Wednesday, 15 May 2024

Current Affairs- 15-05-2024

1. 2024- ൽ പശ്ചിമബംഗാൾ രാജ്ഭവന്റെ ഗവർണേഴ്സ് വാർഡ് ഓഫ് എക്സലൻസ് ലഭിച്ച മലയാള ചലച്ചിത്ര താരം- ജഗതി ശ്രീകുമാർ


2. 2024- ലെ കമുകറ ഫൗണ്ടേഷന്റെ കമുകറ സംഗീത പുരസ്കാര ജേതാവ്- ജെറി അമൽദേവ്


3. 2024 മെയ്യിൽ പത്മപ്രഭാ പുരസ്കാരം നേടിയത്- റഫീഖ് അഹമ്മദ്


4. ദോഹ ഡയമണ്ട് ലീഗ് 2024- ൽ ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനം ലഭിച്ചത്- നീരജ് ചോപ

  • ഒന്നാം സ്ഥാനം ലഭിച്ചത്- ജാക്കൂബ് വാഡ് ലെച്ച് (ചെക്ക് റിപ്പബ്ലിക്)

5. 2024- ൽ ലോക ദേശാടന പക്ഷി ദിനങ്ങളായി (World Migratory Bird Day) ആചരിക്കുന്ന ദിവസങ്ങൾ- 2024 മെയ്- 11, 2024 ഒക്ടോബർ- 12


6. ദേശീയ സാങ്കേതിക ദിനം (മെയ്- 11) 2024 തീം- School to startups - igniting young minds to innovate


7. ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം ആകുന്നത്- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ)


8. പത്മപ്രഭ സ്മാരക ട്രസ്റ്റിന്റെ 2024- ലെ spark പത്മപ്രഭ പുരസ്കാരം- റഫീഖ് അഹമ്മദ്


9. ആലുവ സർവ്വമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ സ്മാരക ഗ്രന്ഥം- പലമതസാരവുമേകം


10. അടുത്തിടെ പ്രകാശനം ചെയ്ത 'ക്വാണ്ടം ബോഡി : ദി ന്യൂ സയൻസ് ഓഫ് ലിവിങ് 'എ ലോങ്ങർ, ഹെൽത്തിയർ, മോർ വൈറ്റൽ ലൈഫ് ' എന്ന പുസ്തകം രചിച്ചത്- ദീപക് ചോപ്ര 


11. അടുത്തിടെ 7000 വർഷം പഴക്കമുള ചരിത്രാതീത വാസസ്ഥലം കണ്ടെത്തപ്പെട്ടത്- സെർബിയ


12. GST അപ്പലേറ്റ് ട്രിബ്യൂണലിന്റെ ആദ്യ പ്രസിഡന്റ്- ജസ്റ്റിസ് സഞ്ജയ് കുമാർ മിശ്ര


13. കമുകറ ഫൗണ്ടേഷന്റെ 2024- ലെ കമുകറ സംഗീത പുരസ്കാരത്തിന് അർഹനായത്- ജെറി അമൽദേവ്


14. അടുത്തിടെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ കണ്ടെത്തിയ പുതിയ ഇനം മീനുകൾ- അല്ലെന്നെസ് ഭഗസാലി, അല്ലെന്നെസ് ജോസ്ബർമെൻസിസ്


15. 2024 മെയിൽ 100-ാം സമാധി വാർഷികദിനം ആചരിക്കുന്ന നവോത്ഥാന നായകൻ- ചട്ടമ്പിസ്വാമികൾ


16. 10000 കോടി ഡോളർ പ്രവാസിപ്പണം നേടുന്ന ആദ്യ രാജ്യമെന്ന നേട്ടം സ്വന്തമാക്കിയത്- ഇന്ത്യ


17. അടുത്തിടെ തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ പൂജാദികർമങ്ങളിൽ നിന്നും ഒഴിവാക്കിയ പുഷ്പം- അരളി


18. 2024 മെയിൽ ചട്ടമ്പിസ്വാമിയുടെ നൂറാം സമാധി വാർഷികത്തോട് അനുബന്ധിച്ച് പ്രതിമ സ്ഥാപിച്ചത് എവിടെയാണ്- ശ്രീകണ്ഠേശ്വരം, തിരുവനന്തപുരം


19. 3-ാമത് വൈഷ്ണവം സാഹിത്യ പുരസ്കാരത്തിന് 2024- ൽ അർഹനായത്- ആർ. രാമചന്ദ്രൻ നായർ


20. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി- കാമി റിത ഷേർഷ


21. 2024- ൽ ചബഹാർ തുറമുഖ ടെർമിനലിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത രാജ്യം- ഇന്ത്യ


22. IFFCO- യുടെ ചെയർമാനായി അടുത്തിടെ നിയമിതനായത്- ദിലീപ് സംഘാനി


23. എസ്.കെ. പൊറ്റെക്കാട്ട് സ്മാരക സമിതിയുടെ എസ്.കെ. പൊറ്റെക്കാട്ട് സ്മാരക പുരസ്കാരത്തിന് 2024- ൽ അർഹനായത്- കെ.പി. രാമനുണ്ണി


24. പാർലമെന്റിന്റെ സുരക്ഷ ഏറ്റെടുത്ത കേന്ദ്ര സേന- CISF 


25. ഇന്ത്യയുടെ 85 -ാമത് ഗ്രാന്റ്മാസ്റ്റർ- പി. ശ്യാം നിഖിൽ


26. ടേബിൾ ടെന്നീസ് ലോക വനിത റാങ്കിംഗിൽ ആദ്യ 25 -ലെത്തുന്ന ആദ്യ ഇന്ത്യൻ വനിത- മണിക ബത്ര 


27. അടുത്തിടെ തണുത്ത ലാവാ പ്രവാഹമുണ്ടായ ഇന്തോനേഷ്യയിലെ അഗ്നി പർവ്വതം- മൗണ്ട് മെറാപ്പി


28. അടുത്തിടെ ഇടമലയാർ വനമേഖലയിൽ നിന്ന് കണ്ടെത്തിയ നെല്ലി വർഗത്തിൽപ്പെട്ട സസ്യം- എംബ്ലിക്ക ചക്രബർത്തിയ


29. ആരുടെ ആത്മകഥയാണ് 'ധ്വനിപ്രയാണം'- എം.ലീലാവതി


30. അന്താരാഷ്ട്ര നഴ്സസ് ദിനം (മെയ്- 12) 2024 പ്രമേയം- Our Nurses. Our Future. The economic power of care


47 -ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 

  • മികച്ച ചിത്രം- ആട്ടം
  • മികച്ച സംവിധാനം- ആനന്ദ് ഏകർഷി
  • മികച്ച നടൻ- ബിജു മേനോൻ & വിജയരാഘവൻ 
  • മികച്ച നടി- ശിവദ & സറിൻ ഷിഹാബ്

No comments:

Post a Comment