2. എയർ ഇന്ത്യയുടെ ആഗോള സോഫ്റ്റ്വെയർ വികസന കേന്ദ്രം നിലവിൽ വരുന്നത്- കൊച്ചി
3. 2024 മെയിൽ മെഴുകിൽ പ്രവർത്തിക്കുന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച രാജ്യം- ജർമ്മനി
4. 2024- ലെ ദോഹ ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനം ലഭിച്ചത്- നീരജ് ചോപ്ര
5. 2024 മെയിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഭീകരതയ്ക്ക് എതിരെയുള്ള യു എൻ ട്രസ്റ്റ് ഫണ്ടിന് ഏറ്റവും കൂടുതൽ ധനസഹായം നൽകിയ രാജ്യം- ഖത്തർ
6. 2024- ലെ പത്മപ്രഭ പുരസ്കാരത്തിന് അർഹനായത്- റഫീഖ് അഹമ്മദ്
7. 2024 മെയിൽ പൊട്ടിത്തെറിച്ച 'ഇബു' അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന രാജ്യം- ഇന്തോനേഷ്യ
8. കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ കേരള പോലീസ് ആരംഭിച്ച ടെലി കൗൺസലിംഗ് പദ്ധതി- ചിരി
9. 2024 മെയിൽ ജാനകിക്കാട്ടിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം മൂങ്ങകൾ- റിപ്ലി മൂങ്ങ, സൈന്ദി നത്ത്
10. പശ്ചിമഘട്ടത്തിലെ ഇടമലയാർ വനമേഖലയിൽ നിന്നും ഗവേഷകർ കണ്ടെത്തിയ നെല്ലിക്കയുടെ വർഗത്തിൽപ്പെട്ട പുതിയ സസ്യം- എംബ്ലിക്ക ചക്രബർത്തിയ
11. എസ് കെ പൊറ്റക്കാട് സ്മാരക സമിതിയുടെ എസ് കെ പൊറ്റക്കാട് സ്മാരക പുരസ്കാരത്തിന് അർഹനായത്- കെ പി രാമനുണ്ണി
12. അടുത്തിടെ സൗദി അറേബ്യയിൽ സ്ഥിരീകരിച്ച കോവിഡ്- 19 വൈറസിന് സമാനമായ വൈറസ് രോഗം- മെർസ് (MERS)
13. 77-ാമത് കാൻസ് ഫിലിം ഫെസ്റ്റിവലിൽ Palme déor പുരസ്കാരം ലഭിച്ച അമേരിക്കൻ നടി- മെറിൽ സ്ട്രീഷ്
14. 30-ാമത് സുൽത്താൻ അസ്ലൻ ഷാ കപ്പ് ജേതാക്കൾ- ജപ്പാൻ
15. 2024 ലോക ഹൈഡ്രജൻ ഉച്ചകോടിക്ക് വേദിയായത്- റോട്ടർഡാം
16. യുനെസ്കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഉൾപ്പെട്ട ഇന്ത്യൻ സാഹിത്യ രചനകൾ- രാമചരിതമാനസ്, പഞ്ചതന്ത്രം, സഹൃദയലോക ലോകന
17. സിംഗപ്പൂരിന്റെ പുതിയ പ്രധാനമന്ത്രി- ലോറൻസ് വോങ്
18. കാഴ്ചയുടെ തന്മാത്രകൾ' എന്ന പുസ്തകത്തിന്റെ രചയിതാവ്- ബ്ലെസി
19. പൗരത്വ ഭേദഗതി നിയമം (CAA) 2019 പ്രകാരം രാജ്യത്ത് 14 പേർക്ക് കേന്ദ്ര സർക്കാർ ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത് എന്നാണ്- 2024 മെയ്യ് 15
- രാജ്യത്ത് ആദ്യമായാണ് പൗരത്വ ഭേദഗതി നിയമം 2019 പ്രകാരം പൗരത്വം നൽകുന്നത്
- CAA 2019 ലോക്സഭ പാസ്സാക്കിയത്- 2019 ഡിസംബർ 10
- CAA 2019 രാജ്യസഭ പാസ്സാക്കിയത്- 2019 ഡിസംബർ 11
- CAA 2019 പ്രസിഡന്റ് ഒപ്പുവച്ചത്- 2019 ഡിസംബർ 12
20. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ 2024- ൽ PALME D'OR പുരസ്കാരം ലഭിച്ച അമേരിക്കൻ നടി- മെറിൽ സ്ട്രീപ്പ്
21. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ 2024- ൽ ഉദ്ഘാടനം ചെയ്ത ഇന്ത്യൻ പവലിയന്റെ പുതുക്കിയ പേര്- ഭാരത് പവലിയൻ
22. ഗ്രാമീണ മേഖലയിൽ വൈദ്യുതീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ സ്ഥാപിച്ച ആർ.ഇ.സി ലിമിറ്റഡിന്റെ ഡയറക്ടർ (ഫിനാൻസ്) ആയി 2024 മെയ്യിൽ ചുമതലയേറ്റത്- ഹർഷ് ബവേജ
23. 2024- ലെ കേരള SSLC വിജയശതമാനം- 99.69%
24. 2024 മെയ്യിൽ ചട്ടമ്പിസ്വാമിയുടെ 100-ാം സമാധി വാർഷികത്തോടനുബന്ധിച്ച് ചട്ടമ്പിസ്വാമിയുടെ പ്രതിമ സ്ഥാപിച്ചത്- ശ്രീകണ്ഠേശ്വരം (തിരുവനന്തപുരം)
25. 2024 മെയ്യിൽ അന്തരിച്ച പ്രശസ്ത മലയാളി സംവിധായകൻ- സംഗീത് ശിവൻ
26. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ മൈക്രോകൺട്രോളർ ചിപ്പ്- Secure loT
27. 2024- ലെ ഒ.എൻ.വി കൾച്ചറൽ അക്കാദമി പുരസ്കാര ജേതാക്കൾ-
- സാഹിത്യപുരസ്കാരം- പ്രതിഭാ റേ
- യുവസാഹിത്യ പുരസ്കാരം- ദുർഗാ പ്രസാദ് (കൃതി- രാത്രിയിൽ അച്ചാങ്കര)
28. 2024 മെയ്യിൽ അന്തരിച്ച പ്രശസ്ത മലയാളി ചെസ് ഇന്റർനാഷണൽ മാസ്റ്റർ- വർഗീസ് കോശി
29. 2024 മെയ്യിൽ ജീവനക്കാരുടെ കൂട്ടായ സമരംമൂലം ഏത് കമ്പനിയുടെ വിമാന സർവീസുകളാണ് റദ്ദാക്കപ്പെട്ടത്- എയർ ഇന്ത്യ എക്സ്പ്രസ്
30. ദേശീയ സാങ്കേതികവിദ്യ ദിനം (മെയ്- 11) 2024 പ്രമേയം- From Schools to Startups: Igniting Young Minds to Innovate
No comments:
Post a Comment