2. അടുത്തിടെ ജി എസ് ടി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ചെയർമാനായി നിയമിതനായത്- സഞ്ജയ് കുമാർ മിശ്ര
3. സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിൽ ആരംഭിക്കുന്നത് എവിടെ- തിരുവനന്തപുരം
4. 2024- ലെ ദേശാഭിമാനി സമഗ്ര സംഭാവന പുരസ്കാരം ലഭിച്ച സാഹിത്യകാരൻ- എം മുകുന്ദൻ
5. 2024 മെയിൽ ഇന്ത്യയിലെ യൂണിസെഫ് അംബാസഡറായി നിയമിതയായത്- കരീന കപൂർ
6. സംസ്ഥാനത്തെ ആദ്യ സർക്കാരിതര ക്യാമ്പസ് വ്യവസായ പാർക്ക് നിലവിൽ വന്നത്- മൂവാറ്റുപുഴ (ഇലാഹിയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി)
7. ഇന്ത്യയിലെ ആദ്യത്തെ ഭരണഘടന പാർക്ക് സ്ഥാപിതമായത്- പുനെ
8. 2023-24 വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഫുട്ബോൾ കിരീടം നേടിയ ടീം- മുംബൈ സിറ്റി
9. 2026- ലെ തോമസ് കപ്പ് & യൂബർ കപ്പ് ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം- ഡെന്മാർക്ക്
10. ഇന്ത്യയുമായുള്ള അതിർത്തി പ്രദേശങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുതിയ 100 രൂപ നോട്ട് അവതരിപ്പിക്കാൻ തീരുമാനിച്ച രാജ്യം- നേപ്പാൾ
11. ആലുവ സർവ്വമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ സ്മാരക ഗ്രന്ഥം- പലമതസാരവുമേകം
12. ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ച വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി സ്കൂൾ ഓൺ വീൽസ് പദ്ധതി ആരംഭിച്ച സംസ്ഥാനം- മണിപ്പൂർ
13. പ്ലേയിംഗ് ഇലവൻ തെരഞ്ഞെടുക്കുന്നതിനായി അടുത്തിടെ ആർട്ടിഫി ഷ്യൽ സാങ്കേതിക വിദ്യ ഉപയോഗിച്ച ടീം- ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടീം
14. 2024 വനിത T20 വേൾഡ് കപ്പിന് വേദിയാകുന്ന രാജ്യം- ബംഗ്ലാദേശ്
15. കുടുംബശ്രീ അംഗങ്ങളുടെ കല, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്കായി എ.ഡി.എസുകൾ വഴി നടപ്പിലാക്കുന്ന പദ്ധതി- എന്നിടം
16. 2024- ലെ ഒ. എൻ. വി. സാഹിത്യ പുരസ്കാരത്തിന് അർഹയായത്- പ്രതിഭ റായ്
17. 2024- ലെ ഒ.എൻ.വി. യുവ സാഹിത്യ പുരസ്കാരം നേടിയത്- ദുർഗാ പ്രസാദ്
18. ലോകത്തിലെ ആദ്യ AI നയതന്ത്രജ്ഞ- വിക്ടോറിയ ഷി
19. പ്രഗ്നന്റ് വുമൺ എന്നതിന് പകരം പ്രഗ്നന്റ് പേഴ്സൺ എന്ന പദം ഉപയോഗിക്കണമെന്ന് അടുത്തിടെ പ്രസ്താവിച്ച കോടതി- സുപ്രീം കോടതി
20. റഷ്യയുടെ പ്രസിഡന്റായി 5-ാം തവണചുമതലയേറ്റത്- വ്ളാഡിമർ പുടിൻ
21. അടുത്തിടെ ആസ്ട്രാസനെക പിൻവലിച്ച കോവിഡ് വാക്സിൻ- കൊവിഷീൽഡ്
22. ലോക ഫുട്ബോൾ ദിനമായി ആചരിക്കാൻ യു. എൻ. തീരുമാനിച്ച ദിവസം- മെയ് 25
23. 2024 മെയ്യിൽ അന്തരിച്ച പ്രശസ്ത മലയാള സംവിധായകൻ- ഹരികുമാർ
24. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയ ഏറ്റവും പ്രായമേറിയ വനിതാ താരം- ആശാ ശോഭന (മലയാളി)
- 2024 മെയ്യിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു
25. 2024 മെയ്യിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്- സലിം ടെറ്റെ
26. ICC പുരുഷ T20 ലോകകപ്പ് 2024 വേദി- USA, West Indies
- ICC വനിതാ T20 ലോകകപ്പ് 2024 വേദി- ബംഗ്ലാദേശ്
27. ചൈനയുടെ മൂന്നാമത്തെ അത്യാധുനിക Aircraft Carrier- ഫുജിയാൻ
28. 2024- ലെ പുലിറ്റ്സർ സമ്മാനം അന്താരാഷ്ട്ര റിപ്പോർട്ടിങ് വിഭാഗത്തിലെ പുരസ്കാരം- ന്യൂയോർക്ക് ടൈംസ്
- ഹമാസ് ആക്രമണത്തെക്കുറിച്ചും ഗാസയിലെ ഇസ്രായേൽ ആക്രമണത്തെക്കുറിച്ചും സമഗ്രമായി വാർത്ത നൽകിയതിനാണ് പുരസ്കാരം
29. ബ്രേക്കിംഗ് ന്യൂസ് ഫോട്ടോഗ്രാഫി വിഭാഗത്തിന് പുരസ്കാരം നേടിയത്- റോയിട്ടേഴ്സ്
- സാഹിത്യ വിഭാഗത്തിലെ പുരസ്കാരം- ജെയ്ൻ ആൻ ഫിലിപ്സ് (നൈറ്റ് വാച്ച് എന്ന നോവലിന്)
30. മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള കമുകറ സംഗീത പുരസ്കാരം 2024- ൽ ലഭിച്ച സംഗീത സംവിധായകൻ- ജെറി അമൽദേവ്
No comments:
Post a Comment