Wednesday, 22 May 2024

Current Affairs- 22-05-2024

1. 2027 FIFA വനിതാ ലോകകപ്പ് വേദി- ബ്രസീൽ

2. 2024 മെയ്യിൽ ഫോബ്‌സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സ്പോർട്സ് താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ)


3. 'കാഴ്ചയുടെ തന്മാത്രകൾ' എന്ന പുസ്തകത്തിന്റെ രചയിതാവ്- ബ്ലെസ്സി


4. ഇന്ത്യ ഏത് രാജ്യത്ത് നിന്നുമാണ് ഇഗ്ല-എസ് എന്ന വ്യോമ പ്രതിരോധ സംവിധാനം വാങ്ങുന്നത്- റഷ്യ


5. 2024- ലെ ലോക ഹൈഡ്രജൻ ഉച്ചകോടിക്ക് വേദിയായ രാജ്യം- നെതർലാൻഡ്


6. 2024- ലെ ഫെഡറേഷൻ കപ്പ് ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയത്- നീരജ് ചോപ്ര


7. ഇന്ത്യ സ്കിൽ കോമ്പറ്റീഷൻ 2024ന് വേദിയാകുന്നത്- ന്യൂഡൽഹി


8. കേരളത്തിലെ ആദ്യ പാലിയേറ്റീവ് കെയർ ട്രീറ്റ്മെന്റ് സപ്പോർട്ടിംഗ് യൂണിറ്റ് നിലവിൽ വന്നത്- കൊല്ലം


9.  ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന്റെ എത്രാം വാർഷികമാണ് 2024 മെയിൽ ആചരിച്ചത്- 50


10. 2026 AFC വുമൺസ് ഏഷ്യാകപ്പിന് വേദിയാകുന്ന രാജ്യം- ഓസ്ട്രേലിയ


11. കാലാവസ്ഥ വ്യതിയാനം കാരണം എല്ലാ ഹിമാനികളും നഷ്ടപ്പെടുന്ന ആദ്യത്തെ രാജ്യം- വെനസ്വേല


12. അക്വാട്ടിക് മത്സരങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നീന്തൽക്കുളം സ്ഥിതി ചെയ്യുന്നത്- ഭൂട്ടാൻ


13. യുനെസ്കോയുടെ മെമ്മറി ഓഫ് ദ വേൾഡ് ആയി ഉൾപ്പെട്ട റൊക്കിയ ഹുസൈന്റെ നോവൽ- Sultana's Dream


14. 2023-24 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയത്- മാഞ്ചസ്റ്റർ സിറ്റി


15. ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി- ഗോപിചന്ദ് തോട്ടക്കുര

  • 2024 മെയ്യിൽ വിക്ഷേപിച്ച BLUE ORIGINS- ന്റെ NEW SHEPARD- 25 (NS25) മിഷന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്
  • ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ

16. 2024 മെയ്യിൽ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ്- ഇബ്രാഹിം റെയ്സി


17. 2024 തായ്ലൻഡ് ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ പോയ ഇന്ത്യൻ സഖ്യം- സാത്വിക് സായാജ് റങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി


18. 2023-24 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ- മാഞ്ചസ്റ്റർ സിറ്റി FC

  • തുടർച്ചയായി നാലാം തവണയാണ് മാഞ്ചസ്റ്റർ സിറ്റി FC ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളാകുന്നത്

19. രാജ്യത്തെ വലിയ മൂന്നാമത്തെ റെയിൽവേ ടണൽ നിലവിൽ വരുന്നത്- വിഴിഞ്ഞം


20. 2024 മെയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച കേരളത്തിലെ ജില്ല- മലപ്പുറം


21. മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ പേരിലുള്ള മ്യൂസിയം സ്ഥിതി ചെയ്യുന്നത്- ബർണ്ണശേരി, കണ്ണൂർ


22. 2024 മെയിൽ പാർലമെന്റിന്റെ സുരക്ഷ ചുമതല ഏറ്റെടുത്ത ഇന്ത്യൻ സേനാവിഭാഗം- CISF


23. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ തോറ്റവരെയും പാതിവഴിയിൽ പഠനം മുടങ്ങിയവരെയും കണ്ടെത്തി തുടർപഠനത്തിന് സഹായിക്കുന്ന കേരള പോലീസ് പദ്ധതി- ഹോപ്


24. 2024 ജൂൺ രണ്ടാം വാരം മുതൽ രജിസ്ട്രേഷൻ ഇടപാടുകൾക്കെല്ലാം ഇ-സ്റ്റാമ്പ് നിർബന്ധമാക്കുന്ന സംസ്ഥാനം- കേരളം


25. സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി- സ്പ്ലാഷ്


26. ഗുണ്ടകളെ പിടികൂടാൻ കേരള പോലിസ് ആരംഭിച്ച പരിശോധന- ഓപ്പറേഷൻ ആഗ്


27. 2024 മെയിൽ പൊട്ടാറ്റോ ഫെസ്റ്റിവൽ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം- നാഗാലാൻഡ്


28. പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യൻ ഗോൾഫ് താരം- ദീക്ഷ ദാഗർ


29. 2027- ലെ ഫിഫ വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ബ്രസീൽ


30. എവറസ്റ്റ് ആദ്യമായി കീഴടക്കിയ ടെൻസിങ് നോർഗെയുടെ ജീവിതകഥ ആസ്പദമാക്കി നിർമ്മിക്കുന്ന ഹോളിവുഡ് ചിത്രം- ടെൻസിങ്

No comments:

Post a Comment