2. അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഫുട്ബോൾ താരം- സുനിൽ ഛേത്രി
3. സിംഗപ്പൂരിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- ലോറൻസ് വോങ്
4. ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് സ്പീഷിസ്- ബാർബഡോസ് ത്രെഡ്സ്നേക്ക്
5. ജപ്പാനെ പിന്നിലാക്കി സൗരോർജ ഉൽപാദനത്തിൽ ലോകത്തെ മൂന്നാമത്തെ രാജ്യമായി മാറിയത്- ഇന്ത്യ
6. കുട്ടികളിലെ ചിന്താശേഷിയും സർഗാത്മകതയും സംരംഭകത്വ മനോഭാവവും വളർത്തിയെടുക്കാൻ ഒരുവർഷം നീനിൽക്കുന്ന കുടുംബശ്രീയുടെ പദ്ധതി- മൈൻഡ് ബ്ലോവേഴ്സ്
7. 2024 പുരുഷ T20 ലോകകപ്പിൽ അയർലന്റ്, സ്കോട്ട്ലന്റ് ടീമുകളുടെ സ്പോൺസർ ആയ ഇന്ത്യൻ ബ്രാൻഡ്- നന്ദിനി
8. ചന്ദ്രനിൽ ആദ്യമായി റെയിൽവേ സംവിധാനം നിർമ്മിക്കാൻ പദ്ധതിയിടുന്ന സ്പേസ് ഏജൻസി- NASA
9. ഡെഡ്ലൈനിന്റെ ഗ്ലോബൽ ഡിസ്റഴ്സ് 2024 ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ ചലച്ചിത്ര നടി- ദീപിക പദുക്കോൺ
10. അടുത്തിടെ Prionailurus bengalensis എന്ന പുള്ളിപ്പുലി ഇനത്തിൽപ്പെട്ട ജീവിയെ കണ്ടെത്തപ്പെട്ട ടൈഗർ റിസർവ്- പെഞ്ച് ടൈഗർ റിസർവ്
11. 2024 മേയിൽ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത ജില്ല- മലപ്പുറം
12. 2023-24 സീസണിലെ കോപ്പ ഇറ്റാലിയ കിരീടം നേടിയതാര്- Juventus F.C
13. 2027 ഫിഫ വനിത ലോകകപ്പിന് വേദിയാകുന്ന രാജ്യം- ബ്രസീൽ
14. ടൈംസ് ഹയർ എജ്യുക്കേഷന്റെ 2023- ലെ യങ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിൽ നിന്നും ഒന്നാം സ്ഥാനം നേടിയ യൂണിവേഴ്സിറ്റി- എം.ജി. യൂണിവേഴ്സിറ്റി
15. സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- കപിൽ സിബൽ
16. 2024- കരോൾ ഷീൽഡ്സ് പ്രൈസ് ഫോർ ഫിക്ഷന് അർഹയായത്- വി.വി. ഗണേശാനന്ദൻ
17. ഇന്ത്യയിലെ ആദ്യ വെർച്വൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയ ബാങ്ക്- HDFC
18. 2024- ലെ അന്താരാഷ്ട്ര മ്യൂസിയം ദിനത്തിന്റെ പ്രമേയം- Museums for Education and Research
19. ഇടമലയാർ വനമേഖലയിലെ അടിച്ചിൽ തൊട്ടി, ഷോളയാർ എന്നിടങ്ങളിൽ കണ്ടെത്തിയ പുതിയ ഇനം നെല്ലി വർഗത്തിന് ഗവേഷകർ നൽകിയ പേര്- എംബ്ലിക്ക ചക്രബർത്തിയ
20. 2024- ലെ എസ്.കെ പൊറ്റക്കാട് സ്മാരക പുരസ്കാരം നേടിയത്- കെ പി രാമനുണ്ണി
- കൃതി- ഹൈന്ദവം
21. ഏഷ്യയിലെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള ടൈംസ് ഹയർ എജ്യുക്കേഷന്റെ 'ഏഷ്യ സർവകലാശാലാ റാങ്കിങ് 2024- ൽ ഇന്ത്യൻ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ (32- Rank)
22. കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ വൈഷ്ണവം സാഹിത്യ പുരസ്കാരത്തിന് 2024- ൽ അർഹനായത്- ആർ രാമചന്ദ്രൻ നായർ
- തൂലികാനാമം- തുളസീവനം
23. 2024 മെയ്യിൽ OpenAI പുറത്തിറക്കിയ AI മോഡൽ- GPT-40
24. അഭിഭാഷക സേവനം ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല എന്ന സുപ്രധാന വിധി 2024- ൽ പ്രസ്താവിച്ച സുപ്രീംകോടതി ബെഞ്ച് അംഗങ്ങൾ- ബേല എം.ത്രിവേദി,പങ്കജ് മിത്തൽ
25. ലോക ടേബിൾ ടെന്നീസ് വനിതാ സിംഗിൾസ് റാങ്കിങ്ങിൽ ആദ്യ 25- ലെത്തുന്ന ആദ്യത്തെ ഇന്ത്യൻ താരം- മണിക ബത്ര
26. 2024 മെയ്യിൽ അന്തരിച്ച പ്രശസ്ത കനേഡിയൻ എഴുത്തുകാരി- ആലിസ് ആൻ മൺറോ
- 2013- ൽ സാഹിത്യ നൊബേൽ പുരസ്കാരം
- 2009- ൽ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ്
- പ്രശസ്ത കൃതികൾ- Dance of the Happy Shades, Lives of Girls and Women, Who Do You Think You Are?, The Moons of Jupiter, Dear Life, Runaway
27. 2024 മെയ്യിൽ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- കപിൽ സിബൽ
28. 2024 മെയ്യിൽ അന്തരിച്ച സംസ്ഥാനത്തെ ആദ്യ വനിതാ ജയിൽ സൂപ്രണ്ട്- മേരി രത്നബായ്
29. 2024 മെയ്യിൽ സൺഡേ ടൈംസ് പുറത്തുവിട്ട ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമതുള്ള വ്യക്തി- ജി.പി. ഹിന്ദുജ (ഇന്ത്യൻ വംശജൻ)
30. 2024 മെയ്യിൽ ആരോഗ്യത്തിനുള്ള മൗലികാവകത്തിൽ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് അറിയാനുള്ള ഉപഭോക്താവിന്റെ അവകാശവും ഉൾപ്പെടുന്നു എന്ന സുപ്രധാന മാർഗ നിർദ്ദേശം പ്രസ്താവിച്ച സുപ്രീംകോടതി ബെഞ്ച് അംഗങ്ങൾ- ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള
No comments:
Post a Comment