3. 2024- ലെ തായ്ലൻഡ് ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ പുരുഷവിഭാഗം ഡബിൾസിൽ കിരീടം നേടിയത്- സാത്വിക് സായാജ് ചിരാഗ് ഷെട്ടി സഖ്യം
4. ആദ്യ ഇന്ത്യൻ ബഹിരാകാശ വിനോദസഞ്ചാരി- ഗോപീചന്ദ് തോട്ടക്കുറ
5. 2024- ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം നേടിയത്- മാഞ്ചസ്റ്റർ സിറ്റി
6. 2024 മെയിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നനായ കായികതാരം- ക്രിസ്ത്യാനോ റൊണാൾഡോ
7. 2024 മെയിൽ ഭൂമിക്കരികിലൂടെ കടന്നുപോയ ഛിന്നഗ്രഹം- 2024 ജെ ബി 2
8. കുട്ടികളിലൂടെ കുടുംബങ്ങളിൽനിന്ന് സമൂഹത്തിലേക്ക് ശുചിത്വസുന്ദര കേരളം എന്ന ആശയം പ്രചരിപ്പിക്കുന്നതിന് കുടുംബ്രീ-അയൽക്കൂട്ടങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പരിശീലന പരിപാടി- ശുചിത്യോത്സവം 2.0
9. തായ്ലന്റ് ഓപ്പൺ സുപ്പർ 500 ബാഡ്മിന്റൺ പുരുഷ ഡബിൾസ് കിരീടം നേടിയത്- സാത്വിക് സായ്മാജ് രെങ്കിഡ്ഡി & ചിരാഗ് ഷെട്ടി
10. ലോക പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 2024- ൽ വനിതകളുടെ 400 മീറ്റർ T20 വിഭാഗത്തിൽ ലോക റെക്കോർഡ് സ്ഥാപിച്ച ഇന്ത്യൻ പാരാ അത്ലറ്റ്- ദീപ്തി ജീവൻജി
11. 2024 മെയിൽ ഗവേഷകർ കണ്ടെത്തിയ നൈൽ നദിയുടെ നഷ്ടപ്പെട്ട കൈവഴി- അഹ്റമത്ത്
12. മലയാറ്റൂർ ഫൗണ്ടേഷന്റെ 3-ാമത് സാഹിത്യ പുരസ്കാരത്തിന് 2024- ൽ അർഹനായത്- എം.വി. ജനാർദ്ദനൻ
13. അടുത്തിടെ മെഗാലിത്തിക്ക് കാലഘട്ടത്തിലേതെന്നു കരുതുന്ന പാമ്പിന്റെ കൊത്തുപണി കണ്ടെത്തപ്പെട്ട പുതുക്കൈ ഗ്രാമം സ്ഥിതി ചെയ്യുന്ന ജില്ല- കാസർഗോഡ്
14. തായ്വാൻ പുതിയ പ്രസിഡന്റായി നിയമിതനായത്- Lai Ching te
15. 2024- ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയത്- Jenny Erpenbeck
- കൃതി- Kairos
- വിവർത്തനം- Michael Hofmann
16. ട്രാവൽ & ടൂറിസം വികസന സൂചിക 2024- ൽ ഒന്നാംസ്ഥാനത്തുള്ള രാജ്യം- യു. എസ്.
- 39 -ാം സ്ഥാനം- ഇന്ത്യ
17. വംശനാശ ഭീഷണി നേരിടുന്ന പോളോ പോണിയെ സംരക്ഷിക്കാൻ 30 ഏക്കർ പുൽമേടുകൾ അനുവദിച്ച സംസ്ഥാനം- മണിപ്പുർ
18. ഇറാൻ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്സിയും സഹയാത്രികരും അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്തിയ തുർക്കിയുടെ ഡ്രോൺ- Bayraktar Akinci
19. 2024 മെയ്യിൽ കേരളത്തിലെ ആദ്യ പാലിയേറ്റീവ് കെയർ ട്രീറ്റ്മെന്റ് സപ്പോർട്ടിങ് യൂണിറ്റ് നിലവിൽ വന്നത്- കൊല്ലം
20. കുട്ടികളിലെ ചിന്താശേഷിയും സർഗാത്മകതയും വളർത്തിയെടുക്കാൻ ഒരു വർഷം നീണ്ടുനിൽക്കുന്ന Mind Blowers പദ്ധതി 2024 മെയ്യിൽ ആരംഭിച്ചത്- കുടുംബശ്രീ
21. 2024 മെയ്യിലെ Bloomberg Billionaires Index പ്രകാരം ലോകത്തിലെ ആദ്യ 15 അതിസമ്പന്നരുടെ പട്ടികയിൽ ഇടംനേടിയ ഇന്ത്യക്കാർ- മുകേഷ് അംബാനി, (12th), ഗൗതം അദാനി (14th)
22. ഇന്ത്യ 4 വർഷത്തിനകം അന്റാർട്ടിക്കയിൽ സ്ഥാപിക്കാൻ ഒരുങ്ങുന്ന ഗവേഷണ കേന്ദ്രം- മൈത്രി 2
23. 46th Antarctic Treaty Consultative Meeting 2024 വേദി- കൊച്ചി
24. 2024 മെയ്യിൽ അന്തരിച്ച ജർമൻ ഫുട്ബോൾ താരം- Karl-Heinz Schnellinger
25. 2024 മെയ്യിൽ ഹെൽത്ത് & വെൽനെസ് ഉൽപ്പന്നമായ Beurer India ബ്രാന്റ് അംബാസഡറായി നിയമിതനായത്- സൗരവ് ഗാംഗുലി
26. 2024- ലെ അന്റാർട്ടിക്ക് ട്രീറ്റി കൺസൽറ്റീവ് മീറ്റിങ് (എടിസിഎം) വേദി- കൊച്ചി
27. വിഷാദ രോഗത്തെ ചികിത്സിക്കാനായി ഓക്സ്ഫഡ് സർവകലാശാലയിലെ സൈക്യാട്രി വിഭാഗം തയ്യാറാക്കിയ എ ഐ സൈക്യാട്രിസ്റ്റ്- പെട്രുഷ്ക
28. 2024- ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിന് അർഹയായ ജർമൻ എഴുത്തുകാരി- ജെന്നി ഏർപെൻബെക്ക്
- കെയ്റോബ് എന്ന നോവലിനാണ് പുരസ്കാരം
- പരിഭാഷകൻ- മിഖായേൽ ഹോഫ്മാൻ
29. മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണാർത്ഥം മലയാറ്റൂർ ഫൗണ്ടേഷൻ നൽകുന്ന സാഹിത്യ പുരസ്കാരത്തിന് അർഹനായത്- എം വി ജനാർദനൻ
- നോവൽ- പെരുമലയൻ
30. ലോക പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ടി20 വിഭാഗം 400 മീറ്ററിൽ ലോക റെക്കോഡോടെ സ്വർണം നേടിയ ഇന്ത്യൻ താരം- ദീപ്തി ജീവൻജി (55.07 സെക്കൻഡ്)
2024 ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് കിരീട ജേതാക്കൾ
- പുരുഷ സിംഗിൾസ്- ALEXANDER ZVEREV (ജർമ്മനി)
- വനിതാ സിംഗിൾസ്- IGA SWIATEK (പോളണ്ട്)
- പുരുഷ ഡബിൾസ്- HORACIO ZEBALLOS, MARCEL GRANOLLERS
- വനിതാ ഡബിൾസ്- JASMINE PAOLINI, SARA ERRANI
No comments:
Post a Comment