ലോകത്തേറ്റവും കൂടുതലാളുകൾ കണ്ട് റെക്കോർഡിട്ട ഇന്ത്യൻ ടെലി സീരീസ്- രാമായണം
കോവിഡ്- 19 മൂലമുണ്ടായ അതിഥി-കരാർ തൊഴിലാളികളുടെ തൊഴിൽ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട ഏകാംഗ കമ്മിഷൻ- സി.വി. ആനന്ദബോസ് കമ്മിഷൻ
2021- ൽ നടക്കാനിരുന്ന കോമൺവെൽത്ത് യൂത്ത് ഗെയിംസ് ഏതു വർഷത്തിലേയ്ക്കാണ് മാറ്റിവെച്ചത്- 2023
- വേദി- ട്രിനിഡാഡ് & ടൊബാഗോ
"To Live Totally " എന്ന ചിത്രം വരച്ചത്- ജഗ്ഗി വാസുദേവ് (ഇഷാ ഫൗണ്ടേഷൻ സ്ഥാപകൻ)
2017-19 Budget transparency accountability റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സ്ഥാനം- 53
- (ഒന്നാമത്- ന്യൂസിലാന്റ്)
കോവിഡ് സെസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- നാഗാലാന്റ്
കോവിഡ് ധനസമാഹരണത്തിനായി സർക്കാർ ജീവനക്കാരുടെ ശമ്പളം കുറക്കാനുള്ള ഓർഡിനൻസ് ഇറക്കിയ സംസ്ഥാനം- കേരളം
കോവിഡ് പ്രതിരോധത്തിനായി Ruhdaar എന്ന വെന്റിലേറ്റർ നിർമ്മിച്ച ഐ.ഐ.ടി- ഐ.ഐ.ടി ബോംബെ
2020- ൽ 111- മത് ജന്മവാർഷികം ആഘോഷിക്കുന്ന മുഖ്യമന്ത്രി- ആർ.ശങ്കർ
2021 ലോക പുരുഷ ബോക്സിംങ്ങ് ചാമ്പ്യൻഷിപ്പ് വേദി- സെർബിയ
ലോക്ക് ഡൗൺ കാലത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ തൊഴിൽ നൽകിയ സംസ്ഥാനം- ചത്തീസ്ഗഢ്
NASA- യുടെ പുതിയ Mars Helicopter- Ingenuity
- (Ingenuity എന്ന പേര് നിർദ്ദേശിച്ച ഇന്ത്യൻ വംശജ- Vaneeza Rupani)
- (രണ്ടാമത്- ന്യൂസിലാന്റ്, മൂന്നാമത്- ഇന്ത്യ)
COVID- 19 പ്രതിരോധത്തിന്റെ ഭാഗമായി All India Institute of Ayurveda (AIIA), ഡൽഹി പോലീസ് സംയുക്തമായി ആരംഭിച്ച പരിപാടി- Ayuraksha
സംരംഭകർക്ക് സബ്സിഡി ലഭ്യമാക്കുന്നതിനായി 'Agro - Entrepreneur Facilitation Desk' ആരംഭിച്ച സംസ്ഥാനം- ത്രിപുര
പുനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന Defence Institute of Advanced Technology (DIAT) COVID 19- നെതിരെ വികസിപ്പിച്ച Microwave Steriliser- Atulya
Year of Awareness on Science and Health (YASH) for COVID- 19 ആരംഭിച്ച സംസ്ഥാനം- Department of Science and Technology (DST)
കുടുംബശ്രീയുടെ സ്വയം സഹായ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ധാരണയിലേർപ്പെട്ട് ബാങ്ക്- SBI
2020 ഏപ്രിലിൽ ജർമനി ഭീകര സംഘടനയായി പ്രഖ്യാപിച്ചത്- Hezbollah
- (ആസ്ഥാനം- ലെബനൻ)
2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ താരം- Subimal Goswami (Chuni Goswami)
പുതുതായി GI Tag (Geographical Indication Tag) ലഭിച്ച ഉത്പന്നങ്ങൾ-
- ചക് ഹാവ് (മണിപ്പുരിലെ കറുത്ത അരി)
- ഗൊരഖ്പൂർ കളിമൺ ശില്പങ്ങൾ
- കോവിൽപ്പട്ടി കടലമിഠായി
പൂനെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കോവിഡ്- 19 രോഗകാരിയായ സാർസ്കോവ് 2 വൈറസിനെ നശിപ്പിക്കാൻ പ്രാപ്തിയുള്ള മൈക്രോവേവ് സ്റ്റെറിലൈസർ- അതുല്യ
പുതുക്കിയ ICC ടെസ്റ്റ് റാങ്കിങ് പ്രകാരം ഒന്നാം സ്ഥാനം ഏത് ടീമിനാണ്- ഓസ്ട്രേലിയ
- ന്യൂസീലൻഡ് രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്.
നാസയുടെ ആദ്യത്തെ ചൊവ്വാപര്യവേക്ഷണ ഹെലികോപ്റ്ററായ 'Ingenuity'- ക്ക് ആ പേര് നിർദ്ദേശിച്ച ഇന്ത്യൻ വംശജ- വനീസ രൂപാണി
ജീവൻ ശക്തി യോജന എന്ന മാസ്ക് നിർമ്മാണ പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം- മദ്ധ്യപ്രദേശ്
Annual PEN/Hemingway Award 2020- ന് അർഹയായ വ്യക്തി- Ruchika Tomar
- (Novel- A Prayer for Travelers)
'MISSING IN ACTION THE PRISONERS WHO NEVER CAME BACK' എന്ന പുസ്തകത്തിന്റെ രചയിതാവ്- CHANDER SUTA DOGRA
കൊവിഡ്- 19 പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സർക്കാരുകളുടെ നയപ്രതികരണങ്ങൾ അറിയുന്നതിനായി അടുത്തിടെ ഒരു ട്രാക്കർ സിസ്റ്റം കൊണ്ടുവന്ന അന്താരാഷ്ട്ര സംഘടന- IMF
2020- ലെ ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം;- It's time
നിക്ഷേപകർക്ക് പരാതികൾ ബോധിപ്പിക്കുന്നതിനായി 2020 മാർച്ചിൽ SEBI പുറത്തിറക്കിയ മൊബൈൽ ആപ്പ്- SCORES
- (SEBI Complaints Redress System)
No comments:
Post a Comment