3. വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം എവിടെ സ്ഥിതിചെയ്യുന്നു- മുംബൈ
4. അജ്ഞാതനായ ഇന്ത്യക്കാരന്റെ ആത്മകഥ (The Autobiography of an Unknown Indian) ആരുടെ രചനയാണ്- നിരാദ് സി. ചൗധരി
5. 1962- ൽ പഞ്ചാബ് ഗവർണറായ മലയാളി- പട്ടം എ. താണുപിള്ള
6. 1979- ൽ കടലിൽ പതിച്ച അമേരിക്കൻ ബഹിരാകാശ പരീക്ഷണശാല- സ്കൈലാബ് (Skylab)
7. 'തെറ്റുചെയ്യുക എന്നത് മാനുഷികവും ക്ഷമിക്കുക എന്നത് ദൈവികവുമാണ്' എന്ന് പറഞ്ഞത്- അലക്സാണ്ടർ പോപ്പ്
8. ടാസ് (Tass) ഏത് രാജ്യത്തെ വാർത്താ ഏജൻസിയാണ്- റഷ്യ
9. കിംബർലി വജ്രഖനി ഏത് രാജ്യത്താണ്- ദക്ഷിണാഫ്രിക്ക
10. വല കെട്ടുന്ന ചിലന്തിയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് സ്കോട്ട്‌ലൻഡിനെ ഇംഗ്ലീഷ് ആധിപത്യ ത്തിൽനിന്ന് മോചിപ്പിച്ചതായി കരുതപ്പെടുന്ന രാജാവ്- റോബർട്ട് ബ്രൂസ്
11. പോസ്റ്റ് മാസ്റ്ററായി ജോലിചെയ്തശേഷം അമേരിക്കൻ പ്രസിഡന്റായത്- എബ്രഹാം ലിങ്കൺ
12. 'ലൈറ്റ്നിങ് കിഡ്' എന്നറിയപ്പെടുന്നത്- വിശ്വനാഥൻ ആനന്ദ്
13. 'ലാൻഡ് ഓഫ് ലിങ്കൺ' എന്നറിയപ്പെടുന്ന അമേരിക്കൻ സംസ്ഥാനം- ഇല്ലിനോയിസ്
14. ബിസ്മില്ലാഖാൻ ഏത് സംഗീതവാദ്യത്തിലെ പ്രശസ്ത കലാകാരനാണ്- ഷെഹ്നായ്
15. 1959- ൽ ബുദ്ധ സന്ന്യാസിയാൽ വധിക്കപ്പെട്ട ശ്രീലങ്കയില പ്രധാനമന്ത്രി- സോളമൻ ബന്ദാരനായകെ
16. ഹവായ് ദ്വീപുകൾ കണ്ടുപിടിച്ചത്- ജയിംസ് കുക്ക്
17. 1912- ലെ ടൈറ്റാനിക് കപ്പൽ ദുരന്തത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഏറ്റവും പ്രായം കു റഞ്ഞ വ്യക്തി 97-ാം വയസ്സിൽ 2009- ലാണ് അന്തരിച്ചത്. ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുമ്പോൾ ആ 'വ്യക്തി'യുടെ പ്രായം രണ്ടു മാസം. ആരാണവർ- മിൽവിനാ ഡീൻ
18. ഷേക്സ്പിയർ നാടകങ്ങളിൽ ഏറ്റവും കൂടുതൽ ചലച്ചിത്രമാക്കപ്പെട്ടത് ഏതാണ്- ഹാംലറ്റ്
19. നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം- കാൺപുർ (യു.പി.)
20. 'ഫൈറ്റ് ഫോർ ഫ്രീഡം' ആരുടെ ആത്മകഥയാണ്- എൻ.ജി. രംഗ
21. 'ഡ്രാഗൺ വർഷം' ആഘോഷിക്കപ്പെടുന്ന രാജ്യം- ചൈന
22. 'സാലിം അലി സ്കൂൾ ഓഫ് ഇക്കോളജി ആൻഡ് എൻവയൺമെന്റൽ സയൻസസ് സ്ഥിതിചെയ്യുന്നത്- പുതുച്ചേരി
23. 'കരണപദ്ധതി' എന്ന സംസ്കൃത ജ്യോതിശ്ശാസ്ത്രഗ്രന്ഥം രചിച്ചത്- പുതുമന സോമയാജി (ചോമാതിരി)
24. 'പൂതനാകൃഷ്ണൻ' എന്ന് വിശേഷിപ്പിക്കപ്പെട്ട കഥകളി നടൻ- കലാമണ്ഡലം കൃഷ്ണൻ നായർ
25. 'ഹിഡിംബൻ ചോല' എന്ന പദത്തിൽ നിന്ന് രൂപംകൊണ്ടതാണ് കേരളത്തിലെ ഏറ്റവും വലിയ താലൂക്കിന്റെ പേര്. ഏതാണ് താലൂക്ക്- ഉടുമ്പൻചോല (ഇടുക്കി)
26. 1836- ൽ തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ചത്- സ്വാതിതിരുനാൾ
27. മാക്സിംഗോർക്കി ആരുടെ തൂലികാനാമമാണ്- അലക്സി മാക്സിമോവിച്ച് പെഷ്കോവ്
28. 'ആൽഫാ ഓഫ് ദ പ്ലോ' എന്നറിയപ്പെടുന്നത്- എ.ജി. ഗാർഡിനർ
29. ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് 'സനാ' (Sanaa)- യമൻ
30. സംസ്കൃത സാഹിത്യത്തിനായി കെ.കെ.ബിർള ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം- വാചസ്പതി
31. കെ.പി. ശർമ്മ ഓലി ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്- നേപ്പാൾ
32. ഏറ്റവും കുറഞ്ഞ പ്രായത്തിൽ രാഷ്ട്രപതിയായത്- എൻ. സഞ്ജീവറെഡ്ഡി
33. ബെന്നറ്റ്, കോൾമാൻ ആൻഡ് കമ്പനി ലിമിറ്റഡ് (BCCL) പ്രസിദ്ധീകരിക്കുന്ന ദേശീയ ദിനപ്പത്രം- ദ ടൈംസ് ഓഫ് ഇന്ത്യ
34. ലോകത്തിലെ അഭിഭാഷകരുടെ ഏറ്റവും വലിയ സംഘടനയായ ഇൻറർനാഷണൽ ബാർ അസോസിയേഷൻ (IBA) ആസ്ഥാനം- ലണ്ടൻ
35. 'കൊളംബിയ' ഏത് വൻകരയിൽ സ്ഥിതിചെയ്യുന്ന രാജ്യമാണ്- തെക്കേ അമേരിക്ക
36. ലെബനണിലെ ഔദ്യോഗിക ഭാഷ- അറബിക്
37. പശ്ചിമ യൂറോപ്പിലെ ബെൽജിയം, നെതർലൻഡ്സ്, ലക്സം ബർഗ് എന്നീ മൂന്നു രാജ്യങ്ങൾ ചേർന്ന കൂട്ടായ്മ അറിയപ്പെടുന്ന പേര്- ബൈനലക്സ് യുണിയൻ (Benelux Union)
38. 'ദ ആഫ്രിക്കൻ ഡ്രീം' എന്ന കൃതി രചിച്ചത്- ചെഗുവേര
39. 'ക്ലിഫ് ഹൗസ്' ആരുടെ ഔദ്യോഗിക വസതിയാണ്- കേരള മുഖ്യമന്ത്രി
40. 1905- ൽ റോട്ടറി ഇന്റർ നാഷണൽ സ്ഥാപിച്ചത്- പോൾ പി. ഹാരിസ്
41. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.എ.എസ്. ഓഫീസർ- അന്ന രാജം മൽഹോത്ര
42. ഗോൾഡാ മെയർ ഏതു രാജ്യത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു- ഇസ്രയേൽ
43. 'ഫസ്റ്റ് ലോർഡ് ഓഫ് ദ ട്രഷറി' എന്നുകൂടി അറിയപ്പെടുന്നത്- ബ്രിട്ടീഷ് പ്രധാനമന്ത്രി
44. അമേരിക്കൻ ഐക്യനാടുകളിലെ കറുത്ത വർഗക്കാർക്കെതിരേ വെള്ളക്കാർ ആഭ്യന്തര യുദ്ധത്തിനു ശേഷം രൂപവത്കരിച്ച രഹസ്യ സംഘടന- കു ക്ളസ് ക്ലാൻ (KuKlux Klan)
45. 'ബിമാൻ' ഏതു രാജ്യത്തെ എയർലെൻസാണ്- ബംഗ്ലാദേശ്
46. 'രക്തവും ഇരുമ്പും' എന്ന ഭരണ നയം കൈക്കൊണ്ടിരുന്ന ഡൽഹി സുൽത്താൻ- ബാൽബൻ
47. കർണാടകയിലെ പ്രശസ്തമായ ഹസാര ക്ഷേത്രം നിർമിച്ച വിജയനഗര രാജാവ്- ദേവരായ രണ്ടാമൻ
48. 'കിഴക്കിൻറ ഷിറാസ്' എന്നറിയപ്പെട്ട നഗരം- ജനൻപുർ (യു.പി.) .
49. ജോധ്പുർ നഗരം സ്ഥാപിച്ച രജപുത്ര രാജാവ്- റാവു ജോധ (മാർവാർ)
50. സംഗീതോപകരണമായ തബല അവതരിപ്പിച്ചത്- അമീർ ഖുസ്ര
51. 'മോൺറ്റോനറോസ് ഗറില്ലകൾ' ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു- അർജൻറീന
52. ബിസ്മാർക്കിന്റെ നേതൃത്വത്തിൽ ഏകീകരിക്കപ്പെട്ട രാജ്യം- ജർമനി
53. തെരേസാ മേയ് ബ്രിട്ടനിലെ എത്രാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു- രണ്ടാമത്ത
54. 1521- ൽ പര്യവേക്ഷകനായ ഫെർഡിനാൻറ് മഗല്ലൻ വധിക്കപ്പെട്ടത് എവിടെവെച്ചാണ്- ഫിലിപ്പീൻസിൽ
55. രണ്ടാമത്തെ വയസ്സിൽ അധികാരമേറ്റ വ്യക്തിയാണ് ചൈനയിലെ അവസാനത്തെ ചക്രവർത്തി. പേര്- പു-യി (Pu Yi)
56. 'ബ്രിട്ടീഷ് ബുൾഡോഗ്' എന്നു വിളിക്കപ്പെട്ട പ്രധാനമന്ത്രി- വിൻസ്റ്റൻ ചർച്ചിൽ
57. 'നേഴ്സറി ഓഫ് ഹോക്കി' എന്നറിയപ്പെടുന്ന പഞ്ചാബിലെ ഗ്രാമം- സൻസാർപുർ
No comments:
Post a Comment