മൗണ്ട് എവറസ്റ്റ് ദിനം- മെയ് 29
New Development Bank- ന്റെ പുതിയ പ്രസിഡന്റായി നിയമിതനായത്- Marcos Prado Troyjo
Food Ordering Platform ആയ Zomato- യുടെ സഹസ്ഥാപകരിൽ ഒരാളായി നിയമിതനായത്- മോഹിത് ഗുപ്ത
ന്യൂയോർക്ക് ഇന്റലക്ച്വൽ പ്രോപ്പർട്ടി ലോ അസോസിയേഷന്റെ 2020- ലെ 'ഇൻവെന്റർ ഓഫ് ദി ഇയർ' പുരസ്കാരം ലഭിച്ചത്- രാജീവ് ജോഷി
Kerala State Legal Services Authority (KeLSA)-യുടെ പുതിയ എക്സിക്യൂട്ടീവ് ചെയർമാൻ- ജസ്റ്റിസ് സി.റ്റി. രവികുമാർ
2020 മെയ്- ൽ 'Everybody will get employment' പദ്ധതി ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
കേരളത്തിൽ ഓൺലൈൻ മദ്യവിതരണത്തിനായുള്ള ബെവ് ക്യൂ ആപ്പ് രൂപകൽപന ചെയ്ത കമ്പനി- Faircode Technologies Pvt.Ltd, Kochi
2020 മെയ്- ൽ ന്യൂഡൽഹിയിൽ Indian Dispute Resolution Centre- ന്റെ ഉദ്ഘാടനം നിർവഹിച്ചത്- ജസ്റ്റിസ് എ. കെ. സിക്രി
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച സ്പാനിഷ് താരം- Aritz Aduriz
9- മുതൽ 12- വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി 'Cyber Security Handbook' ആരംഭിച്ച എഡ്യൂക്കേഷൻ ബോർഡ്- CBSE
Kerala State Legal Services Authority (KeLSA)-യുടെ പുതിയ എക്സിക്യൂട്ടീവ് ചെയർമാൻ- ജസ്റ്റിസ് സി.റ്റി. രവികുമാർ
Oriental Insurance Company Ltd- ന്റെ പുതിയ CMD- രാജേശ്വരി. എസ്. എൻ
International Olympic Committee (IOC)- യുടെ Olympic Channel Commission- ന്റെ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ- നരീന്ദർ ബത്ര
- നിലവിൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ തലവനാണ്
2020 ലെ International Day of UN Peacekeepers (മേയ് 29)- ന്റെ പ്രമേയം- Women in Peacekeeping : AKey to Peace
ലോക്സഡൗൺ സാഹചര്യത്തിൽ 1-12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠനത്തിനായി 12 DTH ചാനലുകൾ ആരംഭിക്കുന്നതിനായുള്ള കേന്ദ്രസർക്കാർ പദ്ധതി- One Class, One Channel Plan
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേത്യത്വത്തിൽ നടത്തിയ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (NQAS)- ൽ രണ്ടാം സ്ഥാനം നേടിയ കേരളത്തിലെ ആശുപത്രി- ചോക്കാട് കുടുംബാരോഗ്യകേന്ദ്രം (മലപ്പുറം)
എല്ലാ ജനങ്ങളുടേയും ആരോഗ്യ വിവരം ശേഖരിക്കുന്നതിനായി 'State Health Register' ആരംഭിക്കുന്ന സംസ്ഥാനം- കർണാടക
- ഓരോ വ്യക്തിയുടെയും ആരോഗ്യ അവസ്ഥയെപ്പറ്റി അറിയുന്നതിന് വേണ്ടി
2020 മേയിൽ അന്തരിച്ച മാതൃഭൂമി മാനേജിംഗ് ഡയറക്ടറും സാഹിത്യകാരൻ, പ്രഭാഷകൻ, പാർലമെന്റേറിയൻ എന്നീ നിലകളിൽ പ്രശസ്തനുമായിരുന്ന വ്യക്തി- എം.പി. വീരേന്ദ്രകുമാർ
പ്രധാനപ്പെട്ട കൃതികൾ:-
- ഹൈമവതഭൂവിൽ (ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് 2010, വയലാർ അവാർഡ്- 2008)
- ആത്മാവിലേക്കൊരു തീർത്ഥയാത്ര (ഓടക്കുഴൽ അവാർഡ്- 1997)
- ആമസോണും കുറെ വ്യാകുലതകളും (കേരളസാഹിത്യ അക്കാദമി അവാർഡ്- 2002)
- തിരിഞ്ഞു നോക്കുമ്പോൾ, രാമന്റെ ദുഃഖം, ബുദ്ധന്റെ ചിരി
- ഓടക്കുഴൽ അവാർഡ് (1997)
- മികച്ച യാത്രാവിവരണകൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2010- കൃതി- ഹൈമവതഭൂവിൽ.
ദേശീയ സുരക്ഷാ നിയമം മൂലം ചൈന പിടിമുറുക്കാനൊരുങ്ങുന്ന ആഗോളവാണിജ്യ ഹബ്ബ് ഏത്- ഹോങ് കോങ്
J.K റൗളിങ് തന്റെ ഏതു കൃതിയുടെ അഞ്ച് അദ്ധ്യായങ്ങളാണ് ഓൺലൈനായി പുറത്തിറക്കിയത്- ദി ഇക്കാബോഗ്
- ഹാരി പോട്ടർ സീരീസുകളുടെ കർത്താവാണ്
Karnataka State Mango Department- മായി കർഷകരുടെ ഉന്നമത്തിനായി കരാറിലേർപ്പെട്ട e-commerce കമ്പനി- Flipkart
സെൻട്രൽ അമേരിക്കൻ രാജ്യങ്ങളിൽ സ്വവർഗ്ഗവിവാഹത്തിന് നിയമ സാധ്യത നൽകിയ രാജ്യം- കോസ്റ്റാറിക്ക
തിരുവനന്തപുരം ജില്ലയിൽ പുതിയ കളക്ടറായി നിയമിതയാകുന്നത്- നവജ്യോത് സിംഗ് ഖോസ
UN Military Gender Advocate Award 2019- ന് അർഹയായ ആദ്യ ഇന്ത്യൻ ആർമി ഓഫീസർ- സുമൻഗവാനി
The Newyork Intellectual Property Law Association 2020 Inventor of the year Award- ന് അർഹനായ IBM സാങ്കേതിക വിദഗ്ദ്ധൻ- ഡോ. രാജീവ് ജോഷി
തായ്വാൻ പ്രസിഡന്റായി വീണ്ടും നിയമിതയായത്- Tsai Ing - Wen
അടുത്തിടെ അന്തരിച്ച പത്മശ്രീ ജേതാവും, വിഖ്യാത ഉറുദു ആക്ഷേപ സാഹിത്യകാരനുമായ വ്യക്തി- Mujtaba Hussain (മാർക്ക് ട്വയിൻ ഓഫ് ഉറുദു എന്നറിയപ്പെട്ടിരുന്നു)
തൃശൂർ ജില്ലയിലെ മണലി, കുറുമാലി, കരുവന്നൂർ പുഴകളുടെ നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനായി ആരംഭിച്ച പദ്ധതി- ജലപ്രയാണം
No comments:
Post a Comment