- ഫെഡറലിസത്തിന്റെ അംബാസഡർ- രാഷ്ട്രപതി
- ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറേയറ്റത്തെ സംസ്ഥാന തലസ്ഥാനം- മുംബൈ (മഹാരാഷ്ട്ര)
3. കേരള നിയമസഭയിൽ ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്- സി.ജി. ജനാർദനൻ (പ്രമേയം പരാജയപ്പെട്ടു)
- കേരള നിയമസഭയിൽ പാസായ ആദ്യ അവിശ്വാസം അവതരിപ്പിച്ചത്- പി.കെ. കുഞ്ഞ് (1964)
4. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യത്തെ സെക്രട്ടറി- കെ. മാധവൻ നായർ (1921)
- ആദ്യകാലങ്ങളിൽ കെ.പി.സി.സിക്ക് സെക്രട്ടറിയായിരുന്നു മുഖ്യഭാരവാഹി. 1925- ൽ കെ.പി.സി.സിക്ക് പ്രസിഡന്റ് പദവി കൊണ്ടുവന്നപ്പോൾ ആദ്യ പ്രസിഡന്റായതും കെ. മാധവൻ നായരായിരുന്നു.
- കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ സെക്രട്ടറി- പി. കൃഷ്ണപിള്ള
- 1888- ൽ തിരുവിതാംകൂറിൽ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നപ്പോൾ ദിവാൻ- രാമറാവു
- ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ച തീയതി- 1931 നവംബർ 1
- വൈക്കം സത്യാഗ്രഹം അവസാനിച്ച തീയതി- 1925 നവംബർ 23
- ഗുരുവായൂർ സത്യാഗ്രഹം അവസാനിച്ച തീയതി- 1932 ഒക്ടോബർ 2
- ഏറ്റവും കുറച്ച് ആയുസ്സുണ്ടായിരുന്ന കേരള നിയമസഭ- ആറാം നിയമസഭ
- ഐക്യകേരളം തമ്പുരാൻ എന്ന പേരിലും അറിയപ്പെട്ടിരുന്നു.
- ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കൊച്ചിരാജ്യത്തെ ഭരാണാധികാരി കേരള വർമയായിരുന്നു. 1948- ൽ അന്തരിച്ചു.
- തിരു-കൊച്ചി സംയോജന സമയത്തെ കൊച്ചിരാജാവ്- പരീക്ഷിത്ത് രാജാവ്
- ആയ് രാജവംശത്തിന്റെ ചിഹ്നം- ആന
- സംഘകാലത്ത് കേരളത്തിന്റെ വടക്കേയറ്റം ഭരിച്ചിരുന്നത്- ഏഴി മല രാജവംശം
10. ബുദ്ധന്റെ ജനനവുമായി. ബന്ധപ്പെട്ട ചിഹ്നം- താമര
- ബുദ്ധന്റെ മരണവുമായി ബന്ധപ്പെട്ട ചിഹ്നം- സ്തൂപം
11. ബുലന്ദ് ദർവാസ പണികഴിപ്പിച്ചത്- അക്ബർ
- ഫത്തേപൂർ സിക്രിയിലെ ജൂമാ മസ്ജിദിലേക്കുള്ള പ്രധാന പ്രവേശനകവാടമാണ് ബുലന്ദ് ദർവാസ.
- ഫിറോസ് ഷാ കോട്ലയുടെ കവാടമായ ഖുനി ദർവാസ നിർമിച്ചത് ഷേർഷായാണ്.
- ബംഗാളിലെ അവസാനത്ത ബ്രിട്ടീഷ് ഗവർണർ- വാറൻ ഹേസ്റ്റിങ്സ്
- ഫ്രഞ്ചുകാർ ഇന്ത്യ വിട്ടുപോയ വർഷം- 1954
- ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണനിയമം പാസാക്കിയ വർഷം- 1986
- കാവേരി നദിയിൽ സ്ഥിതി ചെയ്യുന്നു.
- കേരളത്തിലെ നയാഗ്ര- അതിരപ്പിള്ളി
16. 'ട്രെയിൻ ടു പാകിസ്താൻ' ആരുടെ കൃതിയാണ്- ഖുശ്വന്ത് സിങ്
- 'ട്രെയിൻ ടു പാകിസ്താൻ' എന്ന സിനിമ സംവിധാനം ചെയ്തത് പമേല റൂക്സ് ആണ്.
17. 'പഥേർ പാഞ്ജലി' എന്ന നോവലെഴുതിയത്- ബിഭൂതിഭൂഷൺ ബന്ദോപാധ്യായ
- ഇതേ പേരിൽ അത് ചലച്ചിത്രമാക്കിയത് സത്യജിത് റായ്.
18. 'പോസ്റ്റോഫീസ്' എന്ന പുസ്തകം രചിച്ചത്- രബിന്ദ്രനാഥ് ടാഗോർ
- പോസ്റ്റ് മാൻ എന്ന കൃതി പാബ്ലോ നെരൂദയാണ് എഴുതിയത്.
19. 'ബൃഹദ്കഥാമഞ്ജരി' രചിച്ചതാര്- ക്ഷേമേന്ദ്രൻ
- 'ബൃഹദ്കഥാകോശം' രചിച്ചത് ഹരിസേനൻ
20. അഞ്ചാം വേദം എന്നറിയപ്പെടുന്നത്- മഹാഭാരതം
- അഞ്ചാം വേദം എന്നറിയപ്പെടുന്ന തമിഴ് കൃതിയാണ് തിരുവള്ളുവർ രചിച്ച തിരുക്കുറൽ
21. 'കൊടുങ്കാറ്റിന്റെ മാറ്റൊലി' എഴുതിയതാര്- എ.കെ. ഗോപാലൻ
- 'രാജരാജന്റെ മാറ്റൊലി' രചിച്ചത് ജോസഫ് മുണ്ടശ്ശേരിയാണ്.
22. 'ട്രാവൻകൂർ സ്റ്റേറ്റ് മാന്വലി'ന്റെ കർത്താവ്- വി. നാഗം അയ്യ
- 'കൊച്ചിൻ സ്റ്റേറ്റ് മാന്വൽ' രചിച്ചത് സി. അച്യുതമേനോനാണ് (1911).
23. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്- ദാദാഭായ് നവറോജി
- സ്വരാജ് പാർട്ടി സ്ഥാപിച്ചത് സി.ആർ. ദാസും മോത്തിലാൽ നെഹ്റുവും
24. 1916- ൽ പാലക്കാട്ടുനടന്ന ഒന്നാം മലബാർ ജില്ലാ രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരാണ്- ആനി ബസന്റ്
- 1921- ൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുനടന്ന ഒന്നാം അഖില കേരള രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷൻ- ടി. പ്രകാശം
25. മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്- മനുഷ്യാവകാശ കമ്മിഷൻ
26. ഒന്നാം ആംഗ്ലോ-മറാത്ത യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി- സാൽബായ് ഉടമ്പടി (1782)
- രണ്ടാം ആംഗ്ലോ-മറാത്ത യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി- രാജ്ഘട്ട് സന്ധി (1805)
27. ഒന്നാം കർണാട്ടിക് യുദ്ധം അവസാനിപ്പിച്ച സന്ധി- എയ്സ് ലാ ചാപ്പേൽ
- രണ്ടാം കർണാട്ടിക് യുദ്ധം അവസാനിപ്പിച്ച സന്ധി- പോണ്ടിച്ചേരി സന്ധി
- മൂന്നാം കർണാട്ടിക് യുദ്ധം അവസാനിപ്പിച്ച സന്ധി- പാരീസ് ഉടമ്പടി
- രണ്ടാം മൈസൂർ യുദ്ധം അവസാനിപ്പിച്ച സന്ധി- മംഗലാപുരം സന്ധി
- മൂന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച സന്ധി- ശ്രീരംഗ പട്ടണം സന്ധി
29. കലിംഗ യുദ്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അശോകന്റെ ശിലാ ശാസനം- പതിമൂന്നാമത്തേത്
- കേരളത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് രണ്ടാം ശിലാശാസനത്തിലാണ്.
- ശകവർഷം ആരംഭിച്ചത് കനിഷ്ഠന്റെ കാലത്താണ്.
- ഗംഗയുടെ തെക്കുനിന്നുള്ള ഏറ്റവും വലിയ പോഷകനദി- സോൺ
- താപം ആഗിരണം ചെയ്യുന്ന പ്രവർത്തനം- താപശോഷക പ്രവർത്തനം
- ഏറ്റവും കുറവ് താപചാലകശേഷിയുള്ള ലോഹം- ബിസ്മത്ത്
- ആസിഡിൽ ഫിനോഫ്തലിന് നിറമില്ല.
- ബോക്സൈറ്റിൽനിന്ന് ആദ്യമായി അലുമിനിയം വേർതിരിച്ചെടുത്തത്- ചാൾസ് മാർട്ടിൻ ഹാൾ
- കറുത്തീയത്തിന്റെ (Lead) അണുസംഖ്യ- 82
38. വ്യാകുല മാതാവ് എന്ന പെയിന്റ് ആരുടെതാണ്- മൈക്കലാഞ്ചലാ
- ദേവമാതാവ്- റാഫേൽ
39. 'അവസാനത്തെ അത്താഴം' എന്ന പെയിന്റിങ് വരച്ചത്- ലിയാനാർഡോ ഡാവിഞ്ചി
No comments:
Post a Comment