2020- ലെ Vice Admiral G.M. Hiranandani Memorial Rolling Trophy- ക്ക് അർഹനായത്- Lt. Commander Akshay Kumar
പശ്ചിമബംഗാളിലെ 6 ജില്ലകളിലെ 50000 ഏക്കർ തരിശ് ഭൂമി കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി ആരംഭിച്ച പദ്ധതി- Matir Smristi
National Birth/Death/ IMR Rates- Office of the Registrar General, India പ്രസിദ്ധീകരിച്ച Sample Registration System, 2020 പ്രകാരമുള്ള ദേശീയ നിരക്കുകൾ (2018- നെ അടിസ്ഥാനമാക്കി)
- ദേശീയ ജനനനിരക്ക് 20 (Births per thousand population)
- ദേശീയ മരണനിരക്ക്- 6.2 (Deaths per thousand population)
- ദേശീയ ശിശുമരണനിരക്ക്- 32 (Infant Deaths per thousand (Infant Mortality Rate(IMR)) population)
മരണനിരക്ക് കുടിയ സംസ്ഥാനം- ഛത്തീസ്ഗഢ് (കുറവ്- നാഗാലാന്റ്)
ശിശുമരണനിരക്ക് കുടിയ സംസ്ഥാനം- മധ്യപ്രദേശ്
വലിയ സംസ്ഥാനങ്ങളിൽ (ജനസംഖ്യയുടെ അടിസ്ഥാനത്തിൽ) ഏറ്റവും കുറവ് ശിശുമരണനിരക്കുള്ള സംസ്ഥാനം- കേരളം
- (നിലവിൽ വന്നത്- National Centre for Disease Control (NCDC))
രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങുന്നതിനുള്ള പദ്ധതി, 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' പൂർത്തിയാവുന്നത്- മാർച്ച് 2021
യുവാക്കൾക്ക് സൈന്യത്തിൽ മൂന്നു വർഷത്തെ ഹ്രസ്വകാല സർവ്വീസിന് അവസരമൊരുക്കുന്ന പദ്ധതി ഏത്- ടൂർ ഓഫ് ഡ്യൂട്ടി
- ലക്ഷ്യം യുവാക്കളെ സൈന്യത്തിലേക്ക് ആകർഷിക്കൽ.
അന്തരിച്ച മലയാളിയായ ശാരദാമഠം മുൻ ആഗോള ഉപാധ്യക്ഷയായ വനിത ആര്- പ്രവാജിക അജയപ്രാണ മാതാ
- കൊൽക്കത്ത ശ്രീ ശാരദാമഠം, രാമകൃഷ്ണ ശാരദ മിഷൻ എന്നിവയുടെ മുൻ ആഗോള ഉപാധ്യക്ഷയായിരുന്നു.
മെയ് 15- ന് 117- മത് സ്ഥാപക ദിനം ആചരിക്കുന്ന കേരളത്തിലെ പ്രമുഖ സംഘടന ഏത്- എസ്.എൻ.ഡി.പി
സ്വകാര്യ വാഹനത്തിൽ സഞ്ചാരികളെ ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ രാജ്യം ഏത്- അമേരിക്ക
- അമേരിക്കയിലുണ്ടാക്കിയ റോക്കറ്റിൽ അമേരിക്കൻ ബഹിരാകാശ സഞ്ചാരികൾ ബഹിരാകാശ നിലയത്തിലേക്കാണ് യാത്ര നടത്തുന്നത്.
- വാഹനം- ക്രൂഡ്രാഗൺ.
കോവിഡ്- 19 തന്റെ പശ്ചാത്തലത്തിൽ ICCR (Indian Council for Cultural Relations) പുറത്തിറക്കിയ ഗാനം- United We Fight
കോവിഡ് 19- നെതിരെ TVS ഗ്രൂപ്പ്. IIT മദ്രാസ്, സുന്ദരം മെഡിക്കൽ ഫൗണ്ടേഷൻ വികസിപ്പിച്ച ചെലവു കുറഞ്ഞ വെന്റിലേറ്റർ- Sundaram Ventago
കോവിഡ് പശ്ചാത്തലത്തിൽ ദളിതരുടേയും നിർധനരുമായും ഉന്നമനത്തിനായി മധ്യപ്രദേശ് ഗവൺമാൻ പുറത്തിറക്കിയ യോജന- സമ്പൽ യോജന
കോവിഡ് 19- ന്റെ പശ്ചാത്തലത്തിൽ ഹോം ഡെലിവറി സേവനങ്ങൾക്കല്ലാം ഡിജിറ്റൽ പേമെന്റ് നിർബന്ധമാക്കിയ നഗരം- അഹമ്മദാബാദ്
CBSE- യുടെ പുതിയ ചെയർമാനായി നിയമിതനായത്- മനോജ് അഹുജ
Archaeological Survey of India- യുടെ ഡയറക്ടർ ജനറലായി നിയമിതയായത്- വി.വിദ്യാവതി
National Antidoping Agency- യുടെ പായലിലേക്ക് വീണ്ടും നിയമിതനായ ബോക്സിംഗ് താരം- അഖിൽകുമാർ
2020 മെയിൽ ഉത്തരാഖണ്ഡ് ഗവൺമൻ യുവജനങ്ങൾക്ക് അവരവരുടെ നൈപുണ്യം അനുസരിച്ച് ജോലി ഉറപ്പാക്കാൻ പുറത്തിറക്കിയ പോർട്ടൽ- HOPE
- (Helping Out People Everywhere)
2020 മെയിൽ കോവിഡ് രോഗബാധയെ തുടർന്ന് അന്തരിച്ച പ്രമുഖ ഇന്ത്യൻ ചരിത്രകാരൻ- ഹരിശങ്കർ വാസുദേവൻ
Ministry of New and Renewable Energy- യുടെ പുതിയ സക്രട്ടറിയായി ചുമതലയേറ്റത്- ഇന്ദുശേഖർ ചതുർവേദി
2020- ൽ നടത്താനിരുന്ന അണ്ടർ- 17 ഫിഫ വിമെൻ വേൾഡ് കപ്പ് ഏത് വർഷത്തേക്കാണ് മാറ്റിവച്ചിരിക്കുന്നത്- 2021
മെയ് 2020- ൽ നടന്ന Indo-Bangladesh- ന്റെ virtual conference- ന് വേദി ഒരുക്കിയ സംഘടന- ASSOCHAM
United States Centre for Disease Control and Prevention ഇന്ത്യയ്ക്ക് എത്ര രൂപയുടെ ധനസഹായമാണ് വാഗ്ദാനം ചെയ്തത്- 2.6 മില്യൺ യു.എസ്. ഡോളർ
കോവിഡ്- 19 രോഗികൾക്കായി NAL (National Aero Space Laboratory), ബംഗളുരു 36 ദിവസംകൊണ്ട് വികസിപ്പിച്ചെടുത്ത വെന്റിലേറ്റർ- സ്വസ്‌ത വായു
കോവിഡ്- 19 പശ്ചാത്തലത്തിൽ സെൻട്രൽ യുണിവേഴ്സിറ്റി ഓഫ് ഒഡിഷ വിദ്യാർത്ഥികൾക്കായി പുറത്തിറക്കിയ ഹെൽപ്പ് ലൈൻ- BHAROSA
ദേശിയ സാമ്പത്തിക ഉന്നമനത്തിനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും MSME പുറത്തിറക്കിയ പോർട്ടൽ- CHAMPIONS
IIT ഡൽഹിയുടെ സ്റ്റാർട്ട് അപ്പ് ആയ Nano safe solutions വികസിപ്പിച്ച Anti microbial and washable face mask- N Safe
2020 മേയിൽ അന്തരിച്ച അമേരിക്കൻ ഗായികയും ഗാനരചയിതാവും ഗ്രാമി പുരസ്കാര ജേതാവുമായ വനിത- ബെറ്റി റൈറ്റ്
2020- ലെ ലോക നഴ്സസ് ദിനത്തിന്റെ ആപ്തവാക്യം- Nursing the world to Health
അടുത്തിടെ മാനസ സരോവർ തീർതനടകർക്ക് സഹായമാകുംവിധം 80.കി.മി നീളമുള പുതിയ ലിങ്ക് റോഡ് നിലവിൽ വന്നത്- ഉത്തരാഖണ്ഡ്
- (ഉദ്ഘാടനം ചെയ്തത് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്)
2020- ൽ പുറത്തുവന്ന ഇന്ത്യൻ രജിസ്ട്രാർ ജനാലിന്റെ 2018- ലെ കണക്കുപ്രകാരം ഇന്ത്യയിൽ ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം- നാഗാലാന്റ്
എത് i-phone കമ്പനിയാണ് അവരുടെ നിർമ്മാണത്തിന്റെ 20% ഇന്ത്യയിൽ തുടങ്ങാൻ തീരുമാനിച്ചത്- ആപ്പിൾ
2020- ലെ DW Freedom of Speech Award നേടിയ ഇന്ത്യൻ പത്രപ്രവർത്തകൻ- സിദ്ധാർത്ഥ് വരദരാജൻ
കൊറോണയ്ക്കെതിരായി DRDO Hyderabad വികസിപ്പിച്ച അൾട്രാവയലറ്റ് സാനിറ്റസർ- DHRUVS
കോവിഡ് പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി പലചരക്കുല്പന്നങ്ങളുടെ വിതരണം സുരക്ഷിതവും സത്യസന്ധവുമാക്കാൻ Department of Consumer affairs ആരംഭിച്ച സ്റ്റോർ- സുരക്ഷാ സ്റ്റോർ
No comments:
Post a Comment