3. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതിയുടെ ആസ്ഥാനം- പൂനെ
4. തവളയുടെ ശാസ്ത്രീയനാമം- റാണ ഹെക്സഡക്ടൈല
5. മുതലയുടെ ഹൃദയത്തിന്റെ അറകൾ- നാല്
6. ടിഷ്യൂ കൾച്ചറിന്റെ പിതാവ്- ഹേബർ ലാന്റ്
7. ബ്രൗൺ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- ലതർ
8. 'കൊച്ചിൻ ചൈന' എന്തിന്റെ വിത്തിനമാണ്- തെങ്ങ്
9. തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഹോർമോൺ- സൈറ്റോകൈനിൻ
10. ഇലകൾ നിർമിക്കുന്ന ആഹാര പദാർഥത്ത സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന കലകൾ- ഫ്ലോയം
11. ബീറ്റ്റൂട്ടിന് നിറം നൽകുന്ന വർണ വസ്തു- ബീറ്റാസയാനിൻ
12. മുൻപോട്ടും പിറകോട്ടും സഞ്ചരിക്കാൻ കഴിവുള്ള പക്ഷി- ഹമ്മിങ് ബേർഡ്
13. ആദ്യമായി ക്ലോൺ ചെയ്യപ്പെട്ട കുരങ്ങ് ഏത്- ടെട്ര
14. കുതിരയുടെ ക്രോമസോം സംഖ്യ- 64
15. പാർക്കിൻസൺസ് ദിനം- ഏപ്രിൽ 11
16. ആന്ത്രാക്സിന് കാരണമായ രോഗകാരി- ബാസിലസ് ആന്ത്രാസിസ്
17. പറങ്കിപ്പുണ്ണു എന്നറിയപ്പെടുന്ന രോഗം- സിഫിലിസ്
18. മലേറിയ വിര കണ്ടെത്തിയതാര്- റൊണാൾഡ് റോസ്
19. ടെറ്റനസ് ബാധിക്കുന്ന ശരീരാവയവം- പേശികൾ
20. ജീവകം സിയുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം- സ്കർവി
21. വർണാന്ധത കണ്ടെത്തുന്നതിനുള്ള പരിശോധന- ഇഷിഹാര ടെസ്റ്റ്
22. ജീവകം B7- ന്റെ ശാസ്ത്രീയനാമമെന്ത്- ബയോട്ടിൻ/ വൈറ്റമിൻ എച്ച്
23. ഗ്ലൂക്കോസിന്റെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ടെസ്റ്റ്- ബെനഡിക്ട് ടെസ്റ്റ്
24. 1 ഗ്രാം മാംസ്യത്തിൽനിന്ന് ലഭിക്കുന്ന ഊർജം- 4.2 കലോറി
25. അന്തഃ സ്രാവി ഗ്രന്ഥികളെയും ഹോർമോണുകളെയും അവയുമായി ബന്ധപ്പെട്ട രോഗങ്ങളെയും കുറിച്ചുള്ള പഠനം- എൻഡോക്രൈനോളജി
26. സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്- ഗ്രൂപ്പ് AB+
27. ത്വക്കിന് മൃദുത്വം നൽകുന്ന ദ്രവം- സീബം
28. ഐലറ്റ്സ് ഓഫ് ലാംഗർ ഹാന്റിലെ ബീറ്റാ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ- ഇൻസുലിൻ
29. മനുഷ്യന്റെ മുഖത്തെ അസ്ഥികളുടെ എണ്ണം- 14
30. അമീബയുടെ വിസർജനാവയവം- സങ്കോചഫേനം
31. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി- കരൾ
32. ഉമിനീരിൽ അടങ്ങിയ രാസാഗ്നി- ടയലിൻ (Ptyalin)
32. ഉമിനീരിൽ അടങ്ങിയ രാസാഗ്നി- ടയലിൻ (Ptyalin)
33. ശ്വാസകോശത്തിന്റെ സംരക്ഷണ ആവരണം- പ്ലൂറ
34. 'വൺ ലൈഫ്' എന്ന പുസ്തകം രചിച്ചത്- ക്രിസ്റ്റ്യൻ ബർണാഡ്
35. മനുഷ്യശരീരത്തിലെ പട്ടാളക്കാർ എന്ന് അറിയപ്പെടുന്നത്- ശ്വേത രക്താണുക്കൾ
36. സസ്തനികളെക്കുറിച്ചുള്ള പഠനം- മാമോളജി
37. അർബുദം ബാധിക്കാത്ത ശരീരഭാഗം- ഹൃദയം
38. മനുഷ്യശരീരത്തിലെ സാധാരണ സിസ്റ്റോളിക് പ്രഷർ- 120 mm/Hg
39. ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം- ഹൈപ്പോതലാമസ്
40. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം- നാഡീകോശം (Neuron)
41. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി- ഗ്ലുട്ടിയസ് മാക്സിമസ്
42. പാരമ്പര്യ സ്വഭാവവാഹകർ എന്ന് അറിയപ്പെടുന്നത്- ജീനുകൾ
43. സസ്യകോശം കണ്ടെത്തിയത്- എം.ജെ. ഷ്ളീഡൻ
44. ഒരു കോശത്തിൻറ പവർഹൗസ് എന്ന് അറിയപ്പെടുന്ന ഭാഗം- മൈറ്റോകോൺഡ്രിയ
45. കോശമർമം കണ്ടെത്തിയത്- റോബർട്ട് ബ്രൗൺ
46. ജീവൻ നദി എന്നറിയപ്പെടുന്നത്- രക്തം
47. ഇ.സി.ജി. കണ്ടെത്തിയതാര്- വില്യം ഐന്തോവൻ
48. മനുഷ്യശരീരത്തിലെ ബ്ലഡ് ബാങ്ക് എന്ന് അറിയപ്പെടുന്നത്- പ്ലീഹ
49. ഒരാൾക്ക് ഒരുസമയം ദാനം ചെയ്യാൻ കഴിയുന്ന രക്തത്തിൻറ അളവ്- 300 മില്ലിലിറ്റർ
50. ലോകത്തിലെ ഏറ്റവും ചെറിയ കോശം- PPLO (പ്ലൂളൂറോ ന്യൂമോണിയ ലൈക്ക് ഓർഗാനിസം)
51. ഓക്സിജനെ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം- ഹീമോഗ്ലോബിൻ
52. വെളുത്ത രക്താണുക്കളുടെ ശാസ്ത്രീയ നാമം- ലുക്കോസൈറ്റ്
53. തെറോക്സിൻ ഉത്പാദനം കുറയുന്നതുമൂലം കുട്ടികളിൽ വളർച്ച മുരടിക്കുന്ന രോഗം- ക്രട്ടനിസം
54. രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഔഷധം- റിസർപ്പിൻ
55. ആൻറിബോഡി ആയി പ്രവർത്തിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ- ഗ്ലോബുലിൻ
56. യൂറിയ നിർമാണം നടക്കുന്ന അവയവം- കരൾ
57. വൃക്കയുടെ ഭാരം എത്ര- 150 gm
58. ആദംസ് ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി- തൈറോയിഡ് ഗ്രന്ഥി
59. വാസോപ്രസിന്റെ അപരനാമം- ADH (ആൻറിഡൈയൂററ്റിക് ഹാർമോൺ)
60. കണ്ണിന്റെ വീക്ഷണ സ്ഥിരത (Persistance of Vision)- 1/16സെക്കൻഡ്
61. ഒച്ചിന്റെ ആകൃതിയുള്ള ശരീര ഭാഗം ഏത്- കോക്ലിയ
62. റഫറൻസ് പ്രോട്ടീൻ എന്ന് അറിയപ്പെടുന്നത്- മുട്ട്
63. കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ- ജീവകം എ, ഡി, ഇ, കെ
64. എലിഫന്റിയാസിസ് എന്നറിയപ്പെടുന്ന രോഗം- മന്ത്
65. ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്തത്- ചെന്നെ (1986)
66. ടൂർണിക്ക ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്- ഡെങ്കിപ്പനി
67. കോശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ പുസ്തകമായ മെക്രോഗ്രാഫിയ രചിച്ചത്- റോബർട്ട് ഹുക്ക്
68. മനുഷ്യശരീരത്തിലെ പ്രോട്ടീൻ ഫാക്ടറി- റൈബോസോം
69. ജന്തുകോശം കണ്ടെത്തിയത്- തിയോഡർ ഷ്വാൻ (1839)
70. ഹരിതവർണമുള്ള ജൈവകണം- ക്ലോറോപ്ലാസ്റ്റ്
71. DNA- യുടെ ഘടന- പിരിയൻ ഗോവണി
72. RNA- യിലെ നൈട്രജൻ ബേസുകൾ- അഡിനിൻ, ഗ്യാനിൻ, യുറാസിൽ, സൈറ്റോസിൻ
73. മനുഷ്യശരീരത്തിലെ ആകെ പേശികൾ- 639
74. മനുഷ്യശരീരത്തിലെ ഏറ്റവും നീളമേറിയ പേശി- സാർട്ടോറിയസ്
75. 10-ാം ശിരോനാഡി അറിയപ്പെടുന്നത്- വാഗസ് നാഡി
76. ഡോപാമിൻ എന്ന നാഡീയ പ്രക്ഷകത്തിന്റെ ഉത്പാദനം കുറയുന്നതുമൂലം ഉണ്ടാകുന്ന രോഗം- പാർക്കിൻസൺസ്
77. മനുഷ്യശരീരത്തിലെ ട്രാഫിക് പോലീസ് എന്ന് അറിയപ്പെടുന്ന ഭാഗം- ഗോൾഗി ബോഡി
78. ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്ന തലച്ചോറിലെ ഭാഗം- സെറിബ്രം
79. വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം- തലാമസ്
80. ADH- ന്റെ (വാസോപ്രസിൻ) അഭാവം മൂലമുണ്ടാകുന്ന രോഗം- ഡയബറ്റിസ് ഇൻസിപ്പിഡസ്
81. ഹൃദയ അറകളുടെ സങ്കോചം അറിയപ്പെടുന്നത്- സിസ്റ്റോൾ
82. ഹൃദയ വാൽവ് നിർമിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്- ടെഫ് ലോൺ
83. രക്തക്കുഴലുകളിലെ തടസ്സങ്ങൾ മാറ്റുന്നതിനുള്ള ചികിത്സ- ആൻജിയോപ്ലാസ്റ്റി
84. ബ്ലഡ് ബാങ്കിന്റെ ഉപജ്ഞാതാവ്- ചാൾസ് റിച്ചാർഡ് ഡ്രൂ
85. ചുവന്ന രക്താണുക്കളുടെ ശാസ്ത്രീയനാമം- എറിത്രോസൈറ്റ്സ്
86. തലച്ചോറുമായി ബന്ധപ്പെട്ട പഠനശാഖ ഏത്- ഫ്രിനോളജി
87. നീരാളിയുടെ രക്തത്തിന്റെ നിറം- നില
88. മർമത്തോടുകൂടിയ ചുവന്ന രക്താണുക്കൾ ഉള്ള ജീവി- ഒട്ടകം
89. ആൻറിബോഡി ഉത്പാദിപ്പിക്കുന്ന ശ്വേതരക്താണുക്കൾ- ലിംഫോസൈറ്റ്
90. പ്ലേറ്റ്ലറ്റുകളുടെ ആയുർദൈർഘ്യം- 7 ദിവസം
91. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ- ഫൈബ്രിനോജൻ
92. ആർ.എച്ച്. ഫാക്ടർ കണ്ടെത്തിയത്- കാൾ ലാൻന്റ് സ്റ്റെയ്നർ (റീസസ് കുരങ്ങുകളിൽ)
93. രക്തദാനം ചെയ്യുമ്പോൾ പരസ്പരം യോജിക്കാത്ത രക്തഗ്രൂപ്പുകൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന അവസ്ഥ- അഗ്ലൂട്ടിനേഷൻ
94. ഉറുമ്പിന്റെ കാലുകളുടെ എണ്ണം- 6
95. മനുഷ്യന്റെ നട്ടെല്ലിലെ കശേരുക്കൾ എത്ര- 38
96. ശ്വാസകോശ പട്ടാളം എന്നറിയപ്പെടുന്നത്- മാക്രോഫേജുകൾ
97. ചിലന്തിയുടെ ശ്വസനാവയവം- ബുക്ക്ലങ്സ്
98. രക്തത്തിൽ അധികമുള്ള ഗ്ലുക്കോസിനെ ഗ്ലൂക്കോജനാക്കി സംഭരിക്കുന്ന അവയവം- കരൾ
99. കരൾ ഉത്പാദിപ്പിക്കുന്ന ദഹന രസം- പിത്തരസം
100. രക്തത്തിലെ വിഷപദാർഥങ്ങളെ അരിച്ചുമാറ്റുന്ന അവയവം- വൃക്ക
101. നെഫ്രോണിൽ കപ്പിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഭാഗം- ബൊമാൻസ് ക്യാപ്സ്യൂൾ
102. വൃക്കയിലെ കല്ലിന്റെ ശാസ്ത്രീയ നാമം- കാൽസ്യം ഓക്സലേറ്റ്
103. വൃക്ക നീക്കംചെയ്യുന്ന ശസ്ത്രക്രിയ അറിയപ്പെടുന്നത്- നെഫ്രക്ടമി
104. സ്ത്രീകളിലെ വന്ധീകരണം അറിയപ്പെടുന്നത്- ട്യൂബക്ടമി
105. പുരുഷ ലൈംഗിക ഹോർമോൺ- ആൻഡ്രോജൻ
106. അനിഷേക ജനനം നടക്കുന്ന ജീവികൾ- കടന്നൽ, തേനീച്ച
107. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി- സ്റ്റേപ്പിസ്
108. നട്ടെല്ലിലെ അവസാനത്ത കശേരുവിൻറ പേര്- കോക്സിക്സ്
109. മനുഷ്യശരീരത്തിലെ തോളെല്ലിലെ അസ്ഥികളുടെ എണ്ണം- നാല്
110. മനുഷ്യശരീരത്തിലെ ചട്ടക്കുടായി വർത്തിക്കുന്ന അസ്ഥി വ്യവസ്ഥ- അക്ഷിയ അസ്ഥികൂടം
111. രൂപാന്തരണം നടക്കുന്ന നട്ടെല്ലില്ലാത്ത ജീവി- കൊതുക്
112. പേശികൾക്ക് നിറം നൽകുന്ന വർണവസ്തു- മയോഗ്ലോബിൻ
113. രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കുറയ്ക്കുന്ന ഹോർമോൺ- കാൽസിടോണിൻ
114. അടിയന്തര ഘട്ടത്തിൽ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ- അഡ്രിനാലിൻ
115. പിയൂഷഗ്രന്ഥിയുടെ ആകൃതി- പയർവിത്ത്
116. സൊമാറ്റോട്രോപിൻ ഉത്പാദനം കുറയുന്നതിലൂടെ ശരീരത്തിന്റെ വളർച്ച മുരടിക്കുന്ന അവസ്ഥ-വാമനത്വം
117. പാൻക്രിയാസ് ഗ്രന്ഥിയിൽ കാണുന്ന കോശസമൂഹം- ഐലറ്റ്സ് ഓഫ് ലാംഗർഹാൻഡ്
118. ചെവിപരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം- ഓട്ടോസ്കോപ്
119. പാമ്പുകൾ, പൂച്ച, എലി തുടങ്ങിയ ജീവികളിൽ മണവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യേക ഭാഗം- ജേക്കബ്സ് ഓർഗൻ
120. വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം- 25 cm
121. ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള കണ്ണിലെ ഭാഗം- പീതബിന്ദു (Yellow Spot)
122. പിസ്റ്റളിന്റെ ആകൃതിയിലുള്ള മനുഷ്യ ശരീരത്തിലെ അവയവം ഏത്- പാൻക്രിയാസ് '
123. 'നിശ്ശബ്ദനായ കാഴ്ചശക്തി അപഹാരി' എന്നറിയപ്പെടുന്ന രോഗം- ഗ്ലുക്കോമ
124. കോഴിമുട്ടയുടെ വെള്ളയിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മാംസ്യം- ഓവാൽബുമിൻ
125. ടേബിൾ ഷുഗർ എന്നറിയപ്പെടുന്നത്- സുക്രോസ്
126. പാലിന് മഞ്ഞനിറം നൽകുന്ന വൈറ്റമിൻ- ജീവകം ബി2 (റൈബോഫ്ലാവിൻ)
127. ബ്യൂട്ടി വൈറ്റമിൻ എന്ന് അറിയപപ്പെടുന്നത്- ജീവകം ഇ (ടോക്കോഫെറോൾ)
128. ജീവകം ബി 12- ന്റെ ശാസ്ത്രീയ നാമം- സയന കോബലാമിൻ
129. മന്തുരോഗത്തിനെതിരേ നൽകുന്ന ഗുളിക- ആൽബൻഡസോൾ
130. മലമ്പനിക്ക് കാരണം അനോഫിലസ് കൊതുകാണെന്ന് കണ്ടത്തിയത്- റൊണാൾഡ് റോസ്
131. പെർട്ടൂസിസ് എന്ന അപരനാമമുള്ള രോഗമേത്- വില്ലൻചുമ
132. ബി.സി.ജി. വാക്സിൻ കണ്ടെത്തിയത്- കാൽമറ്റ്, ഗുറൈൻ
133. എൻററിക് ഫീവർ എന്നറിയപ്പെടുന്ന രോഗം- ടൈഫോയ്ഡ്
134. വസൂരിക്ക് കാരണമായ രോഗകാരി- വേരിയോള വൈറസ്
135. സ്പീഷിസ് എന്ന പദം കൊണ്ടുവന്നത്- ജോൺ റേ
136. മൂത്രത്തിന് മഞ്ഞനിറം നൽകുന്ന വർണകം- യുറോക്രോം
137. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ- സെറിബ്രൽ ഹെമറേജ്
No comments:
Post a Comment