12000 കുതിരശക്തിയുള്ള, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ HIGH-HP ട്രെയിൻ- WAG-12
- ബിഹാറിലെ മാധപുര ഇലക്ട്രിക് ലോക്കോമോട്ടീവ് ഫാക്ടറിയിലാണ് WAG- 12 നിർമ്മിച്ചത്
ദേശീയ തീവ്രവാദവിരുദ്ധദിനം- മെയ് 21
- മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം ചരമദിനം
- ഇന്ത്യയുടെ 6-മത് പ്രധാനമന്ത്രി
- തമിഴ്നാട്ടിലെ ശ്രീ പെരുമ്പത്തൂരിൽ വച്ച് കൊലചെയ്യപ്പെട്ടു.
- (കൊല്ലം ജില്ലയിലെ വാളകത്താണ് ആദ്യ തണലിടം പ്രൊബേഷൻ ഹോം പ്രവർത്തനം ആരംഭിച്ചത്)
രാജ്യത്തെ HIIT, NEET എൻട്രൻസ് പരീക്ഷകൾക്കായുള്ള മോക്ക് ടെസ്റ്റിനുവേണ്ടി കേന്ദ്രസർക്കാർ അവതരിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ- നാഷണൽ ടെസ്റ്റ് അഭ്യാസ്
അത് ലറ്റിക്സ് അണ്ടർ- 14 വിഭാഗത്തിൽ പുതിയതായി ഉൾപ്പെടുത്താൻ തീരുമാനിച്ച കായിക ഇനം- ബോൾ ത്രോ
വീടുകളിലും സ്ഥാപനങ്ങളിലും ക്വറന്റീനിൽ കഴിയുന്നവർ നിർദ്ദേശം ലംഘിക്കുന്നത് കണ്ടെത്താൻ രൂപീകരിച്ച സംവിധാനം- മോട്ടോർ സൈക്കിൾ ബ്രിഗേഡ്
60 വയസ്സ് പൂർത്തിയായവർക്ക് എൽ ഐ സി യിലുടെ നടപ്പാക്കുന്ന പെൻഷൻ പദ്ധതി- വയ വന്ദന യോജന
കേരള സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ടോക്കൺ നൽകുന്നതിനായി നിർമിച്ച മൊബൈൽ ആപ്പ്- ബവ് ക്യൂ (BEv Q)
മെയ് 21- International Tea Day
Alexander Dalrymple Award 2019 ജേതാവ്- Vice Admiral Vinay Badhwar
ഇ ഫോർമാറ്റിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച റുഷ്കിൻ ബോണ്ടിന്റെ പുതിയ പുസ്തകം- Hop On: My Adventures on Books, Training and Planes
നേപ്പാൾ അവകാശമുന്നയിക്കുന്ന ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങൾ ഏവ- ലിംപിയധുര, ലിപുലേഖ്, കാലാപാനി
- നേപ്പാൾ പ്രധാനമന്ത്രി- കെ. പി. ശർമ ഒലി.
- ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ- കെ. വി. ഷാജി.
Lesotho- യുടെ പുതിയ പ്രധാനമന്ത്രി- Moeketsi Majoro
Hop On : My Adventures on Boats, Trains and Planes എന്ന പുസ്തകത്തിന്റെ രചയിതാവ്- Ruskin Bond (ebook)
കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരതിനോടുളള ബഹുമാനാർത്ഥം "JAYTU BHARATAM" എന്ന ഗാനം ആലപിച്ചത്- ലതാ മങ്കേഷ്കർ
2020- ലെ World Metrology Day (മേയ് 20) യുടെ പ്രമേയം- Measurements for global trade
കർഷകരുടെ ക്ഷേമപ്രവർത്തനം ലക്ഷ്യമാക്കി Mee Annapurna എന്ന സംരംഭം ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര
'SUKOON- COVID- 19 Beat the Stress' എന്ന സംരംഭം ആരംഭിച്ച് കേന്ദ്രഭരണ പ്രദേശം- ജമ്മുകാശ്മീർ
2020 മേയിൽ COVID- 19 വിമുക്തമായ കേന്ദ്രഭരണപ്രദേശം- ലഡാക്ക്
കുടിയേറ്റ തൊഴിലാളികളെ അവരവരുടെ സ്ഥലങ്ങളിലേക്ക് തിരിച്ച് അയക്കുന്നതിനായി Tatpar പരിപാടി ആരംഭിച്ച ജില്ലാ ഭരണകൂടം- റാഞ്ചി
2019- ലെ Alexander Dalrymple Award- ന് അർഹനായ ഇന്ത്യൻ- Vice Admiral Vinay Badhwar (Chief Hydrographer, Govt. of India)
2020- ലെ JEE Main, NEET പരീക്ഷകൾക്ക് മുന്നോടിയായി Mock Test നടത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- National Test Abhyas
ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ് ഫോമിൽ Video KYC സംവിധാനം ആരംഭിച്ച ബാങ്ക്- കോട്ടക്ക് മഹീന്ദ്ര ബാങ്ക്
സാമൂഹിക അകലം പാലിക്കുന്നതിനായി iFeel-You എന്ന bracelet വികസിപ്പിച്ച രാജ്യം- ഇറ്റലി
2020 മെയിൽ ഫേസ്ബുക്ക് സ്വന്തമാക്കിയത് GIF സെർച്ച് എൻജിൻ- Giphy
Jammu and Kashmir Bank- ന്റെ പുതിയ മാനേജിംഗ് ഡയറക്ടർ- Zubair Iqbal
NABARD- ന്റെ (National Bank for Agriculture and Rural Development) പുതിയ ചെയർമാൻ- Govinda Rajulu Chintala
Indian Steel Association- ന്റെ പുതിയ പ്രസിഡന്റ്- Dilip Oommen
കോവിഡ് പശ്ചാത്തലത്തിൽ വയോജനങ്ങളുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമാക്കി കുടുംബശ്രീ ആരംഭിച്ച പദ്ധതി- Grand Care
ആദിവാസി യുവാക്കളിൽ ഡിജിറ്റൽ പ്രാവീണ്യം വളർത്തുന്നതിനായി കേന്ദ്ര ആദിവാസി ക്ഷേമമന്ത്രി അർജ്ജുൻ മുണ്ട പുറത്തിറക്കിയ പ്രോഗ്രാം- GOAL
- (Going Online As Leaders programme)
മൃഗസംരക്ഷണം, മത്സ്യ ബന്ധനം, കൃഷി എന്നീ മേഖലകളുടെ പുനരുജ്ജീവനത്തിന് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി- സുഭിക്ഷ കേരളം
കോവിഡ് പശ്ചാത്തലത്തിൽ ചെറുകിട സംരംഭകർക്ക് വായ്പ നൽകുവാനായി ഗുജറാത്ത് ഗവൺമെന്റ് ആരംഭിച്ച സ്കീം- ആത്മനിർഭർ ഗുജറാത്ത് സഹയ് യോജന
പ്രൈമറി സ്കൂൾ ടീച്ചേഴ്സിന് ട്രെയിനിംഗ് കൊടുക്കുന്നതിനുവേണ്ടി KITE Victers Channel ആരംഭിച്ച സംസ്ഥാനം- കേരളം
വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി Ministry of Human Resource വികസിപ്പിച്ച ഇ-ഗവേണൻസ് പ്ലാറ്റ്ഫോം- SAMARTH
അന്താരാഷ്ട്ര പ്രകാശ ദിനം- May 16
No comments:
Post a Comment