Friday, 15 May 2020

Current Affairs- 16/05/2020

Archaeological Survey of India (ASI)- യുടെ പുതിയ ഡയറക്ടർ ജനറൽ- V. Vidyavathi

COVID-19 നെതിരെ 'United We Fight' എന്ന Musical Creation ആരംഭിച്ച സ്ഥാപനം- ICCR 
  • (Indian Council for Cultural Relations)
COVID 19- ന്റെ പശ്ചാത്തലത്തിൽ കുടിയേറ്റ തൊഴിലാളികൾക്കും വെന്റിലേറ്ററു കളുടെ നിർമ്മാണത്തിനുമായി PM CARES ഫണ്ടിൽ നിന്നും അനുവദിച്ച തുക- 3100 ലക്ഷം കോടി രൂപ


Technology Development Board (TDB), Confederation of Indian Industry (CI) എന്നിവ സംയുക്തമായി ആരംഭിച്ച Digital Conference- RE-START 
  • (Reboot the Economy through Science, Technology and Research Translations)
2020 മേയിൽ Indo-Bangladesh Virtual Conference സംഘടിപ്പിച്ച സ്ഥാപനം- ASSOCHAM 
  • (Associated Chambers of Commerce and Industry of India)
COVID 19- ന്റെ പശ്ചാത്തലത്തിൽ ഹോം ഡെലിവറി സേവനങ്ങൾക്ക് എല്ലാം ഡിജിറ്റൽ പേയ്മെന്റ് നിർബന്ധമാക്കിയ നഗരം- അഹമ്മദാബാദ്

2020 മേയിൽ Geographical Indication (GI) tag ലഭിച്ച ഉത്പന്നങ്ങൾ- 
  • Sohrai Khovar (ജാർഖണ്ഡ്) 
  • Telia Rumal (തെലുങ്കാന)
SC/ST വിഭാഗക്കാരുടെ ഉന്നമനത്തിനായി Sambal Scheme ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്


പ്രഥമ FIDE Chess.com Online Nations Cup (2020) ജേതാക്കൾ- ചൈന
  • അമേരിക്കയെ പരാജയപ്പെടുത്തി
World Economic Forum പ്രസിദ്ധീകരിച്ച ആഗോള Energy Transition Index (ETI)- ൽ ഇന്ത്യയുടെ സ്ഥാനം- 74 
  • ഒന്നാമത്- സ്വീഡൻ
SKYTRAX ലോക എയർപോർട്ട് അവാർഡ്സിൽ ഇന്ത്യയിലും മധ്യേഷ്യയിലും മികച്ച എയർപ്പോർട്ടായി തെരഞ്ഞെടുക്കപ്പെട്ടത്- ബെംഗളൂരു കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് 


2020 മെയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്- അംഫൻ (Amphan)
  • പേര് നൽകിയിരിക്കുന്നത്- തായ്ലൻഡ്
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനിൽ ദക്ഷിണ റെയിൽവേ അവതരിപ്പിച്ച റോബോട്ട്- റെയിൽമിത്ര


ഒരു മണിക്കുറിൽ കോവിഡ് പരിശോധന നടത്താനായി ഇന്ത്യയിൽ തയ്യാറാകുന്ന സംവിധാനമേത്- ഫെലൂദ 
  • വിഖ്യാത ചലച്ചിത്ര സംവിധായകൻ സത്യജിത് റേയുടെ ഡിറ്റക്ടീവ് കഥാപാത്രത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. 
സി. ബി. എസ്. ഇ യുടെ പുതിയ ചെയർമാനായി നിയമിതനായതാര്- മനോജ് അഹൂജ

ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ മിനിസ്റ്റേഴ്സ് മീറ്റിംഗിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതാര്- എസ്. ജയ് ശങ്കർ (വിദേശകാര്യ മന്ത്രി) 
  • 8 രാജ്യങ്ങളിലെ വിദേശ മന്ത്രിമാർ പങ്കെടുത്തു.
ടൂറിസം മന്ത്രാലയത്തിന്റെ 18- മത് വെബിനാറിന് നൽകിയിരിക്കുന്ന പേരെന്ത്- Odisha- India 's Best Kept Secret 
  •  ദേഖോ അപ്നാ ദേശ് സീരിസിലെ 18- മത് വെബിനാറാണ്
COVID 19- ന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ സാമ്പത്തിക പാക്കേജ്- 20 ലക്ഷം കോടി രൂപ


COVID- 19 പ്രതിരോധത്തിന്റെ ഭാഗമായി BRICS's New Development Bank ഇന്ത്യയ്ക്ക് പ്രഖ്യാപിച്ച് ധനസഹായം- 1 ബില്യൺ ഡോളർ

തൊഴിൽരഹിതരായ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി ഉത്തരാഖണ്ഡ് ഗവൺമെന്റ് ആരംഭിച്ച പോർട്ടൽ- HOPE 
  • (Helping Out People Everywhere)
Council of Scientific and Industrial Research (CSIR)- ന്റെ അനുബന്ധ സ്ഥാപനമായ National Aerospace Laboratories (ബംഗളുരു) വികസിപ്പിച്ച BiPAP Non Invasive Ventilator- SwasthVayu


ഇന്ത്യയിലെ MSME മേഖലയിലുള്ളവരെ സഹായിക്കുന്നതിനായി കേന്ദ്ര  MSME മന്ത്രാലയം ആരംഭിച്ച പോർട്ടൽ- Champions Portal

ശ്വസനത്തെ സംബന്ധിച്ച ആരോഗ്യപ്രശ്നങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ബംഗളുരു സിറ്റി കോർപ്പറേഷന്റെ നേത്യത്വത്തിൽ ആരംഭിച്ച പരിപാടി- പ്രാണവായു

ലോക്ഡൗൺ പശ്ചാത്തലത്തിൽ ഗ്രാമപ്രദേശങ്ങളിൽ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി മൊബൈൽ ഹോസ്പിറ്റൽ ആരംഭിച്ച ജില്ല- തൃശ്ശൂർ 

ലോക്ഡൗൺ സാഹചര്യത്തിൽ പോലീസ് സേവനങ്ങൾ പരാതിക്കാരന്റെ വീടുകളിൽ എത്തിക്കുന്നതിനായി 'FIR Aapke Dwar Yojana' ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ് 

പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച "Rebuild Kerala Initiative'- ന്റെ പുതിയ സി.ഇ.ഒ ആയി നിയമിതനായ വ്യക്തി- രാജേഷ് കുമാർ സിങ്  

Marylebone cricket Club- ന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- കുമാർ സംഗക്കാര 

Flipkart Commerce- ന്റെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CF0) ആയി നിയമിതനായ വ്യക്തി- ശ്രീറാം വെങ്കിട്ടരാമൻ 

2021 ഫെബ്രുവരിയിൽ നടക്കുന്ന ഫിഫ അണ്ടർ- 17 വനിതാ ലോകകപ്പ് ഫുട്ബോൾ വേദി- ഇന്ത്യ 

2020- ലെ Dw Freedom of Speech Award നേടിയ ഇന്ത്യൻ പ്രത്ര പ്രവർത്തകൻ- സിദ്ധാർത്ഥ് വരദരാജൻ

COVID- 19 വിവിധ മേഖലകളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെപ്പറ്റി വിലയിരുത്തുന്നതിനായി തമിഴ്നാട് സർക്കാർ രൂപീകരിച്ച 24 അംഗ കമ്മിറ്റിയുടെ തലവൻ- സി. രംഗരാജൻ (RBI മുൻ ഗവർണർ)

2020 ലെ International Day of the Nurse (മേയ് 11)- ന്റെ പ്രമേയം- Nursing the world to Health

State of the World's Nursing- 2020 റിപ്പോർട്ട് പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര സംഘടന- World Health Organisation (WHO)

രബീന്ദ്രനാഥ ടാഗോറിന്റെ 159 -ാമത് ജന്മവാർഷികത്തിന്റെ ബഹുമാനാർത്ഥം Rehov Tagore എന്ന പേരിൽ ഒരു തെരുവിനെ നാമകരണം ചെയ്ത രാജ്യം- ഇസ്രായേൽ

COVID- 19 പ്രതിരോധത്തിനെതിരെയുള്ള ഇന്ത്യയുടെ Mission SAGAR- ന്റെ ഭാഗമായ നാവിക കപ്പൽ- INS Kesari 
  • (മാലിദ്വീപ് മൗറീഷ്യസ്, സെയ്ഷെൽസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് INS Kesari അവശ്യവസ്തുക്കളുമായി പുറപ്പെട്ടത്)
COVID 19- ന്റെ പശ്ചാത്തലത്തിൽ വൈഷമ്യം നേരിടുന്ന വിദ്യാർത്ഥികൾക്കായി Central University of Odisha ആരംഭിച്ച ഹെൽപ്പ്ലൈൻ- Bharosa


ഇന്ത്യയിലാദ്യമായി PPE (Personal Protective Equipment) Kit നിർമ്മാണത്തിനായി Seam Sealing Machine ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത്

No comments:

Post a Comment