Tuesday, 5 May 2020

Current Affairs- 05/05/2020

COVID 19- ന്റെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികളുടെയും കരാർ തൊഴിലാളികളുടെയും പ്രശ്നങ്ങൾ പഠിക്കുന്നതിനായി രൂപീകരിച്ച കമ്മീഷൻ തലവൻ- സി. വി. ആനന്ദബോസ്

പ്രശസ്ത ആർക്കിയോളജിസ്റ്റായ ബി. ബി. ലാലിനോടുള്ള സ്മരണാർത്ഥം കേന്ദ്രസർക്കാർ പുറത്തിറക്കിയ e-book- Prof. B.B, Lal : India Rediscovered


COVID- 19 ബാധിതരെ ചികിത്സിക്കുന്നതിനായി അമേരിക്കയിൽ അനുമതി ലഭിച്ച മരുന്ന്- Remdesivir

e-RMB- എന്ന ഡിജിറ്റൽ കറൻസി പുറത്തിറക്കിയ രാജ്യം- ചൈന

ഓസ്ട്രിയയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Jaideep Majumdar

Public Enterprises Selection Board (PESB)- ന്റെ പുതിയ ചെയർപേഴ്സൺ- രാജീവ് കുമാർ

Confederation of All India Traders (CAIT) ദേശീയ തലത്തിൽആരംഭിച്ച e-commerce marketplace- Bharatmarket

2020 മേയിൽ, കേന്ദ്രസർക്കാരിന്റെ One Nation One Ration card പദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണപ്രദേശം- പഞ്ചാബ്, ഉത്തർപ്രദേശ്, ബീഹാർ, ഹിമാചൽപ്രദേശ്, ദാദ്ര ആന്റ് നഗർ ഹവേലി ആന്റ് ദാമൻ ആന്റ് ദിയു

2020 ഏപ്രിലിൽ കോവിഡ് ബാധയെ തുടർന്ന് അന്തരിച്ച ലോക്പാൽ അംഗം- അജയ്കുമാർ ത്രിപാഠി

പൊതുജനത്തിന് സൗജന്യ ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം- മഹാരാഷ്ട്ര 

അമേരിക്കൻ അക്കാഡമി ഓഫ് ആർട്സ് ആൻഡ് സയൻസിലേയ്ക്ക് അന്താരാഷ്ട അംഗത്വം ലഭിച്ച ഇന്ത്യാക്കാരി- ശോഭന നരസിംഹൻ

അഖിലേന്ത്യാ വ്യാപാര സഖ്യത്തിന്റെ (CIAT) ആഭിമുഖ്യത്തിൽ ഇന്ത്യയ്ക്ക് വേണ്ടി പുറത്തിറക്കുന്ന ഇകോമേഴ്സ് പ്ലാറ്റ്ഫോം- ഭാരത് മാർക്കറ്റ്

ജലജീവികളായ ഡെനോസറുകളുടെ അവശിഷ്ടം ആദ്യമായി കണ്ടെത്തിയത്- യു.എസ്.എ.യിൽ

അവസാനമായി GI Tag ലഭിച്ച ജമ്മു & കശ്മീരിലെ സുഗന്ധ വ്യഞ്ജനം- കശ്മീരി സാഫൺ (കുങ്കുമം)

പുതിയ പാർലമെന്റ് മന്ദിരവും കേന്ദ്ര സെക്രട്ടറിയേറ്റും അടങ്ങുന്ന 20000 കോടിയുടെ പുതിയ പദ്ധതി- സെൻട്രൽ വിസ്‌റ്റ  

റവന്യു വകുപ്പ് സേവനങ്ങൾ മൊബൈൽ വഴി നൽകുന്നതിനായി ആരംഭിച്ച ആപ്ലിക്കേഷൻ- എം കേരള 

ഏറ്റവും പുതിയ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം- ഓസ്ട്രേലിയ
  • (ഇന്ത്യ മുന്നാം സ്ഥാനം) 
ഡെക്കാക്കോൺ ക്ലബ്ബിലിടം നേടിയ സ്റ്റാർട്ട് അപ്പ് ഏത്- ബൈജൂസ് ആപ്പ് 
  • മലയാളിയായ ബൈജു രവീന്ദ്രനാണ് ഉടമ. 
  • ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത 1000 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ട് അപ്പുകളെ ഡെക്കാക്കോൺ എന്നു പറയുന്നു.
കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസിനും ആദരമർപ്പിച്ച് വ്യോമസേന പറത്തിയ വിമാനങ്ങൾ ഏത്- സി- 130 ഹെർക്കുലീസ് വിമാനങ്ങൾ 
  • ശ്രീനഗർ മുതൽ തിരുവനന്തപുരം വരെയും. അസം മുതൽ ഗുജറാത്ത് വരെയും ഫ്ലൈപാസ്റ്റ് നടത്തി.
ഇൻറർനാഷണൽ ഓണററി മെമ്പർ ടു ദി അമേരിക്കൻ അക്കാഡമി ഓഫ് ആർട്സ് ആൻഡ് സയൻസിലേക്ക് തിരഞ്ഞെടുത്ത ഇന്ത്യക്കാരൻ ആര്- ശോഭന നരസിംഹൻ

മൈക്രോ, മോൾ ആൻഡ് മീഡിയം എൻറർപ്രൈസസ് മന്ത്രാലയ വകുപ്പ് സെക്രട്ടറിയായി നിയമിതനായതാര്- അരവിന്ദ് കുമാർ ശർമ്മ

BBC World Histories Magazine 'Greatest leader of all time' ആയി തിരഞ്ഞെടുക്കപ്പെട്ടത്- മഹാരാജാ രഞ്ജിത് സിംഗ് 


ഗൂഗിൾ ക്ലൗഡിന്റെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറായി അടുത്തിടെ നിയമിതനായ വ്യക്തി- Karan Bajwa 

കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ധന ഏകികരണ റോഡ് മാപ്പ് അവലോകനം ചെയ്യുന്നതിനായി അടുത്തിടെ രൂപീകരിച്ച പാനലിന്റെ തലവനായ വ്യക്തി- എൻ.കെ.സിംഗ് 


കൊറോണ വൈറസുകൾക്കെതിരായി രാസവസ്തുക്കൾ വിതറിക്കൊണ്ടുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡ്രോണുകൾ വികസിപ്പിച്ച ആദ്യ ഇന്ത്യൻ നഗരം- ഇൻഡോർ 


ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി- Adnan al-Zurfi 


An Extraordinary Life : 'A Biography of Manohar Parrikar' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- സദ്ഗുരു പാട്ടീൽ, മായാ ഭൂഷൺ നാഗ് വേങ്കർ 


അമേരിക്ക ആസ്ഥാനമായ ക്ലൗഡ് ഡിജിറ്റൽ സർവ്വീസ് കമ്പനിയായ 'Sales force'- ന്റെ ഇന്ത്യയിലെ മേധാവിയായി നിയമിതയായത്- അരുന്ധതി ഭട്ടാചാര്യ 


2020- ൽ അന്ധവിശ്വാസ നിരോധന നിയമം പ്രാബല്യത്തിൽ കൊണ്ടുവന്ന സംസ്ഥാനം- കർണ്ണാടക 
  • (ആദ്യത്തേത്- മഹാരാഷ്ട്ര)
സംസ്ഥാന നിയമനിർമ്മാണ കൗൺസിൽ നിർത്തലാക്കുന്നതിന് പ്രമേയം പാസ്സാക്കിയ സംസ്ഥാനം- ആന്ധ്രപ്രദേശ് 


'ഈസ് യുവർ ചൈൽഡ് സേഫ്' എന്ന കൃതി രചിച്ചതാര്- സജയകുമാർ ഗുരുഡിൻ


കൊവിഡ് 19- ന്റെ പശ്ചാത്തലത്തിൽ വീട്ടിൽ കഴിയുന്നവർക്ക് കേന്ദ്രസർക്കാർ ഭക്ഷ്യവസ്തുക്കൾ സൗജന്യമായി ഏത് സ്കിമിലൂടെയാണ് നൽകുന്നത്- പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന

No comments:

Post a Comment