ആർട്ടിക്ക് പര്യവേഷണം ലക്ഷ്യമാക്കി റഷ്യ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം- Arktika- M
2020 മേയിൽ കേന്ദ്രസർക്കാർ COVID 19- നെ ആധാരമാക്കി പുറത്തിറക്കിയ Multimedia guide- Covid Katha
നഗരപ്രദേശങ്ങളിലുള്ളവർക്ക് 120 തൊഴിൽ ദിനങ്ങൾ നൽകുന്നതിനായി Mukhya Mantri Shahari Rojgar Guarantee Yojna ആരംഭിച്ച സംസ്ഥാനം- ഹിമാചൽ പ്രദേശ്
ഉത്തേജക പരിശോധന പോസിറ്റീവ് ആയതിനെ തുടർന്ന് Wond Anti Doping Agency (WADA) 4 വർഷത്തേക്ക് വിലക്കിയ ഇന്ത്യൻ വനിതാ Discus throw താരം- സന്ദീപ് കുമാരി
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന National Institute of Animal Biotechnology (NIAB) വികസിപ്പിച്ച portable coronavirus detection kit- eCovSens
2020 മേയിൽ RBI ലൈസൻസ് റദ്ദാക്കിയ ബാങ്ക്- CKP Co-operative Bank Ltd (മുംബൈ)
2020- ലെ World Press Freedom Day- യുടെ (മേയ് 3) പ്രമേയം- Journalism without Fear or Favour
2020 മേയിൽ അന്താരാഷ്ട്ര സ്നൂക്കറിൽ നിന്നും വിരമിച്ച താരം- Peter Ebdon
#HumHaarNahiMaanenge എന്ന ഗാനം റിലീസ് ചെയ്ത ബാങ്ക്- HDFC
- (രചന- പ്രസൂൺ ജോഷി, സംഗീതം- എ.ആർ. റഹ്മാൻ)
ഗവേഷണ രംഗത്ത് ഏറ്റവും കൂടുതൽ ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം- മൂന്ന്
- (National Science and Technology Management Information System -NSTMIS- ന്റെ കണക്കുകൾ പ്രകാരം)
- ഒന്നാമത്- യു.എസ്.എ.
- രണ്ടാമത് : ചൈന
2022- ൽ നടത്താൻ തീരുമാനിച്ച ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് വേദി- ഫുക്കു ഓക്ക, ജപ്പാൻ
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റി ബോധവത്കരിക്കാൻ കേരള പോലീസ് ആരംഭിച്ച ക്യാമ്പയിൻ- #BaskInTheMask
പൊതുസ്ഥലങ്ങളിൽ കെമിക്കൽസ് ഉപയോഗിക്കാതെ അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുനശീകരണം നടത്തുന്ന UV Blaster വികസിപ്പിച്ച സ്ഥാപനം- DRDO
ഏറ്റവും കുടുതൽ പ്രതിഫലത്തുകയുള്ള ഓൺലൈൻ ചെസ് ടൂർണമെന്റ് കിരീടം നേടിയതാര്- മാഗ് നസ് കാൾസൺ
- ഹികാരു നകാമുറയെ ഫൈനലിൽ തോൽപ്പിച്ചു.
- കുങ്കുമപ്പൂവ്- കാശ്മീർ
- കോവിൽപ്പെട്ടി കടലമിഠായി
- ബ്ലാക്ക് റൈസ്- മണിപ്പൂർ
- ടെറാക്കോട്ട- ഗോരഖ്പൂർ
- 2020 തീം- journalism without fear or favour.
മെയ് 4- മുതൽ 17- വരെ
ഒരു വർഷത്തിൽ രണ്ട് തവണ ആചരിക്കുന്ന ദിനം ഏത്- അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ദിനം
- മെയ്- 2, സെപ്റ്റംബർ- 26.
- ജ്യോതിശാസ്ത്രത്തെക്കുറിച്ച് ലോകത്ത് കൂടുതൽ അവബോധമുണ്ടാക്കുന്നതിന്.
കർഷകർക്കായി CSIR- Central Road Research Institute (CSIR- CRRI)- ൽ വികസിപ്പിച്ച ആപ്ലിക്കേഷൻ- കിസാൻ സഭ
Trinidad and Tobago വേദിയായിരുന്ന 2021- ലെ Commonwealth Youth Games കോവിഡ് വ്യാപനത്തെ തുടർന്ന് 2023 ലേക്ക് മാറ്റിവച്ചു.
ഇന്ത്യയിലാദ്യമായി ജനങ്ങൾക്ക് പണം ഈടാക്കാതെ സൗജന്യ ഇൻഷ്വറൻസ് പ്രഖ്യാപിച്ച് സംസ്ഥാനം- മഹാരാഷ്ട്ര
American Academy of Arts and Sciences celeb International Honorary Member ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത- ശോഭന നരസിംഹൻ
2020- ലെ Nikkei Asia Prize- ന് അർഹനായ ഇന്ത്യൻ- Thalappil Pradeep (Science and Technology വിഭാഗത്തിൽ)
2020 ഏപ്രിലിൽ അന്തരിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയായ വനിത- Hema Bharali
ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ആദിവാസി ഊരുകളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന വനം വകുപ്പ് മൊബൈൽ ലൈബ്രറി ആരംഭിച്ച സ്ഥലം- വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷൻ
കൊറോണ വൈറസിനെ നശിപ്പിക്കുന്നതിനായി പൂനെ ആസ്ഥാനമായ ഡിഫൻസ് ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി വികസിപ്പിച്ചെടുത്ത മൈക്രോവേവ് സ്റ്റെറിലൈസർ- അതുല്യ
2019- ലെ Budget Transparency Index (ഓപ്പൺ ബജറ്റ് സർവ്വ) പ്രകാരം ഇന്ത്യയുടെ റാങ്ക്- 53
- (ഒന്നാം സ്ഥാനം- ന്യൂസിലൻഡ്)
2020- ലെ ICC Men's Test റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം- 3
- (ഒന്നാം സ്ഥാനം- ആസ്ട്രേലിയ)
"Shivaji in South Block: The Unwritten History of a Proud People" എന്ന കൃതി രചിച്ചത്- Girish Kuber
2021 ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വേദി- Huelva, Spain
"Good Economics for Hard Times' എന്ന കൃതിയുടെ രചയിതാവ്- അഭിജിത് ബാനർജി
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പുതിയ ചെയർമാൻ- ശ്രീകാന്ത് വൈദ്യ
മനുഷ്യരിലെ കോവിഡ് ടെസ്റ്റ് നടത്തുന്നതിനുവേണ്ടി വെറ്ററിനറി ഡോക്ടർമാരെ കൂടി പരിശീലിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം- ഒഡീഷ
കോവിഡ്- 19 പ്രതിരോധത്തിനായി ഡൽഹി പോലീസും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തുന്ന പദ്ധതി- ആയുരക്ഷ
Year of Awareness on Science and Health (YASH) for Covid 19 ആരംഭിച്ച സ്ഥാപനം- Department of Science and Technology
NASA യുടെ പുതിയ Mars Helicopter- Ingenuity (Ingenuity എന്ന പേര് നിർദ്ദേശിച്ച ഇന്ത്യൻ വംശജ- Vaneeza Rupani)
യാത്രക്കാർക്ക് റാപ്പിഡ് ആന്റിബോഡി പരിശോധന നടത്തുന്ന ലോകത്തിലെ ആദ്യ എയർലൈൻസ്- എമിറേറ്റ്സ്
No comments:
Post a Comment