Monday, 18 May 2020

Current Affairs- 19/05/2020

കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലയുടെ പുനരുജ്ജീവനത്തിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി- സുഭിക്ഷ കേരളം


കോവിഡ് സാമൂഹ വ്യാപനം ഉണ്ടായോ എന്നറിയാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് ആരംഭിച്ച പഠനം- സീറോ സർവ്വേ



ഇസ്രായേൽ പ്രധാനമന്ത്രിയായി അധികാരമേറ്റത്- ബെന്യാമിൻ നെതന്യാഹു
  • പ്രതിരോധമന്ത്രി- ബെന്നി ഗാന്റസ്
ചൈനീസ് സൈന്യവുമായുള്ള സ്ഥിരം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഏത് അന്താരാഷ്ട്ര അതിർത്തിയിലെ സൈനിക ശേഷിയാണ് വർദ്ധിപ്പിക്കുന്നത്- ലഡാക്


ഇന്ത്യയിൽ 2020 മെയ്- 18 മുതൽ തുടങ്ങുന്നത് എത്രാം ഘട്ട ലോക് ഡൗണാണ്- നാലാം ഘട്ടം


പഞ്ചായത്തുകളിലും അനുബന്ധ സ്ഥാപനങ്ങളിലും സേവനങ്ങൾക്കായി തയ്യാറാക്കിയ പുതിയ സോഫ്റ്റ് വേർ ഏതാണ്- ഇൻറഗ്രേറ്റഡ് ലോക്കൽ ഗവൺമെന്റ് മാനേജ്മെന്റ് സൊല്യൂഷൻ എന്ന എന്റർപ്രൈസസ് റിസോഴ്സ് പ്ലാനിങ്ങ് സോഫ്റ്റ് വേർ 
  • ഇൻഫർമേഷൻ കേരള മിഷനാണ് സോഫ്റ്റ് വേർ തയ്യാറാക്കിയത്.
അന്താരാഷ്ട്ര മ്യൂസിയം ദിനം- മെയ് 18


ലോക എയ്ഡ്സ് വാക്സിൻ ദിനം- മെയ് 18


തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ 2020 മെയ് മാസത്തിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്- 'ഉംപുൻ'


കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി സംസ്ഥാനത്ത് ആദ്യമായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിച്ചത്- ലക്ഷദ്വീപ് ഗസ്റ്റ്‌ ഹൌസ്, കോഴിക്കോട്


മൾട്ടിമോഡ് ഡിജിറ്റൽ ഓൺലൈൻ വിദ്യാഭ്യാസത്തിനായി കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതി- PM eVIDYA


വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കുടുംബങ്ങൾക്കുമായി മാനസികാരോഗ്യ വികസനത്തിനായുള്ള പദ്ധതി- മനോദർപ്പൺ


അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനു വേണ്ടിയുള്ള കേന്ദ്രസർക്കാർ പോർട്ടൽ- എൻ എം ഐ എസ്സ് 
  • (നാഷണൽ മൈഗ്രഷൻ ഇൻഫർമേഷൻ സിസ്റ്റം) 
മെയ് 17- ലോക ടെലികമ്മ്യൂണിക്കേഷൻ ദിനം 
  •  Theme - "Connect 2030 : ICTs for the Sustainable Development Goals (SDGs)
ജമ്മു & കാശ്മീർ ബാങ്കിന്റെ പുതിയ എം.ഡി ആയി നിയമിതനായ വ്യക്തി- Zubair Iqbal


2020 മെയ്- ൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ തദ്ദേശീയ നിർമിത Offshore Patrol Vessel- ICGS Sachet 


കോവിഡിന്റെ പശ്ചാത്തലത്തിൽ വയോജനങ്ങളുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമാക്കി കുടുംബശ്രീ ആരംഭിച്ച പദ്ധതി- ഗ്രാൻഡ് കെയർ 


ഏത് രോഗത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് കൊല്ലം ജില്ലയിൽ 'ബ്രേക്ക്‌ ദ സൈക്കിൾ ക്യാമ്പയിൻ' ആരംഭിച്ചത്- ഡെങ്കിപ്പനി 


'ആത്മനിർഭർ ഭാരത് ' പാക്കേജിന്റെ ഭാഗമായി കാർഷികോൽപ്പന്നങ്ങളുടെ വിപണനത്തിനും സംഭരണത്തിനും 50 ശതമാനം സബ്സിഡി ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി- TOP to TOTAL


ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പുതിയ ഡയറക്ടർ ജനറൽ- വി വിദ്യാവതി


കോവിഡ് ലോക്സഡൗണിന് ശേഷം ലോക കായിക രംഗത്ത് പുനരാരംഭിക്കപ്പെട്ട ആദ്യ പ്രമുഖ ടൂർണമെന്റ്- ബുണ്ടസ് ലിഗ ജർമ്മനി


ഇന്ത്യൻ നാവിക ചരിത്രത്തിലാദ്യമായി ഡിജിറ്റൽ മീഡിയം വഴി കമ്മീഷൻ ചെയ്യപ്പെട്ട കോസ്റ്റ് ഗാർഡ് കപ്പൽ- S ICGS സചേത്


അടുത്തിടെ ഒഴിവാക്കാൻ തീരുമാനിച്ച ഇന്ത്യൻ കരസേന - യുടെ അശ്വസേനാ വിഭാഗം- 61-ാം കാവൽറി റജിമെൻറ്


'Wuhan Diary: Dispatches from a Quarantined City' എന്ന പുസ്തകത്തിന്റെ രചയിതാവ്- Fang Fang (വിവർത്തകൻ- Michael Berry)


കുടുംബശ്രീയുടെ നേതൃത്വത്തിൽ അഞ്ച് തരം ചീരകളുടെ കൃഷി ലക്ഷ്യമാക്കി ഇലശ്രീ പദ്ധതി ആരംഭിച്ച ജില്ല- തൃശ്ശൂർ


കർഷകരുടെ ഉന്നമനത്തിനായി Rajiv Gandhi Kisan Nyay Yojana ആരംഭിച്ച സംസ്ഥാനം- ഛത്തീസ്ഗഢ്


COVID 19- നെപ്പറ്റിയുള്ള സമ്പൂർണ വിവരം ലഭ്യമാക്കുന്നതിനായി MIRAHD COVID- 19 Dashboard ആരംഭിച്ച സ്ഥാപനം- IIT Gandhinagar


COVID- 19 പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യക്ക് വെന്റിലേറ്ററുകൾ നൽകുന്ന രാജ്യം- അമേരിക്ക


2020 മേയിൽ അന്തരിച്ച പ്രശസ്ത ബംഗ്ലാപണ്ഡിതൻ- Prof. Anisuzzaman


കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ മുൻകരുതലും ധീരതയും പ്രകീർത്തിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് ദിനപത്രം- ദി ഗാർഡിയൻ 


ഇന്ത്യയിലെ പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി COBAS 6800 Automated Testing Machine സ്ഥാപിതമായ നഗരം- ന്യൂഡൽഹി 


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി കേരള പോലീസ് പുറത്തിറക്കിയ ഹ്രസ്വചിത്രം- Maskification  


തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തരിശുഭൂമിയിൽ കൃഷി ആരംഭിക്കുന്നതിനായുള്ള ദേവസ്വം ബോർഡിന്റെ പദ്ധതി- ദേവഹരിതം

No comments:

Post a Comment