Tuesday, 19 May 2020

Current Affairs- 20/05/2020

മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഡിജിറ്റൽ-ഓൺലൈൻ - വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പഠന സംവിധാനം- ദിക്ഷ

കാൽനടയായി അതിർത്തികടന്നെത്തുന്ന കുടിയേറ്റക്കാർക്ക് പാദരക്ഷകൾ നൽകി സ്വീകരിക്കുന്ന 'ചരൺ പാദുക' പദ്ധതി ഏത് സംസ്ഥാനത്തിന്റേതാണ്- മധ്യപ്രദേശ്


ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അതിതീവ്ര ചുഴലിക്കാറ്റായി (സൂപ്പർ സൈക്ലോൺ) മാറിയ ചുഴലിക്കാറ്റ് ഏത്- ഉം പൺ 
  • 222 കി. മി. വേഗമുള്ള ചുഴലിക്കാറ്റുകളാണ് സൂപ്പർ സൈക്ലോൺ വിഭാഗത്തിൽപ്പെടുക. 
  • 1999- ലാണ് ബംഗാൾ ഉൾക്കടലിൽ ഇതിന് മുമ്പ് സൂപ്പർ സൈക്ലോൺ ഉണ്ടായത്.
രാജ്യത്തെ മികച്ച 100 സർവ്വകലാശാലകളിൽ കേരളത്തിൽ നിന്ന് ഇടം പിടിച്ചവ ഏതൊക്കെ- കേരള (22),  എം. ജി (30), കാലിക്കറ്റ് (64), കൊച്ചിൻ (65) സർവ്വകലാശാലകളാണ്  

  
കോവിഡ് ബാധിച്ചു മരിച്ച പ്രശസ്ത മറാഠി എഴുത്തുകാരനാര്- രത്നാകർ മട്കരി
  • പ്രശസ്തമായ കുട്ടികളുടെ നാടകങ്ങൾ രചിച്ചിട്ടുണ്ട്.
 ലോക ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സൊസൈറ്റി ദിനമായി ആചരിക്കുന്നതെന്ന്- മെയ് 17  


ജമ്മു കാശ്മീർ ബാങ്കിന്റെ ഡയറക്ടറായി നിയമിതനായതാര്- സുബൈർ ഇക്ബാൽ 
  • ജമ്മു കശ്മീർ ഗവൺമെന്റാണ് നിയമിച്ചിരിക്കുന്നത്.
2020- ലെ World Telecommunication and Information Society Day- യുടെ (മേയ് 17) പ്രമേയം- Connect 2030: ICTs for the Sustainable Development Goals (SDGs)

2020 മേയിൽ Cyber Security start up കൾക്കായി കർണാടക ആരംഭിച്ച accelerator programme- HACK (Accelerator for Cyber Security in Karnataka)

COVID- 19 പശ്ചാത്തലത്തിൽ സാമ്പത്തിക നഷ്ടം നേരിട്ട് കാർഷിക മേഖലയിൽ ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച് പദ്ധതി- സുഭിക്ഷ കേരളം

കുടിയേറ്റ തൊഴിലാളികളുടെ പലായനം നിരീക്ഷിക്കുന്നതിന് വേണ്ടി National Disaster Management Authority (NDMA) ആരംഭിച്ച online repository- National Migrant Information System (NMIS)

COVID- 19 പ്രതിരോധത്തിന്റെ ഭാഗമായി സൗത്ത് സെൻട്രൽ റെയിൽവേ വികസിപ്പിച്ച robotic device- RAIL - Bot (R-BOT)

കോവിഡ്- 19 പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക പിന്തുണ നൽകുന്നതിനായി കേന്ദ്രസർക്കാർ ആരംഭിക്കുന്ന പദ്ധതി- മനോദർപ്പൺ 

വിദ്യാഭ്യാസ മേഖല സമഗ്രമായി ഡിജിറ്റലാക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതി- പിഎം ഇ - വിദ്യ 

ഇടത്തരം വരുമാനമുള്ളവരെ സഹായിക്കാനായി 'ആത്മനിർഭർ സഹായ് യോജന' ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത് 

കോവിഡ് 19- ന് എതിരായ പോരാട്ടത്തിൽ മുൻനിരയിലുള്ള ഒരു ലക്ഷം ആരോഗ്യപ്രവർത്തകർക്ക് സൗജന്യ വിമാന ടിക്കറ്റുകൾ ലഭ്യമാക്കാൻ തീരുമാനിച്ച എയർലൈൻ കമ്പനി- Qatar Airways 

ഒരു വർഷം കാലാവധി നിലനിൽക്കവെ അടുത്തിടെ പദവി യിൽ നിന്നും സ്ഥാനമൊഴിഞ്ഞ WTO- യുടെ മേധാവി- Roberto Azevedo 

'wuhan Diary : Dispatches from a Quarantined city' എന്ന പുസ്തകത്തിന്റെ രചയിതാവ്- Fang Fang

25-ാമത് Nikkei Asia prize 2020- ൽ അർഹനായത്- തലപ്പിൽ പ്രദീപ് (സയൻസ് & ടെക്നോളജി വിഭാഗത്തിൽ) 


American Academy of Arts & Science- ലേക്ക് Honorary അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത;- ശോഭന നരസിംഹൻ 


Public Enterprises Selection Board (PESB)- ന്റെ പുതിയ ചെയർപേഴ്സൺ- രാജീവ് കുമാർ 


ശിശുവികസന മന്ത്രാലയത്തിലെ സെക്രട്ടറിയായി നിയമിതനായത്- അജയ് ടിർകി 


യുനെസ്കോയുടെ ഗില്ലർമോ കാനോ പുരസ്കാരത്തിനർഹയായത്- ജിനത് ബെദോയലിമ 

Virtual G-20 Digital Economy ministers meet- ൽ ഇന്ത്യയിൽ നിന്ന് പങ്കെടുത്തത്- രവിശങ്കർ പ്രസാദ്  


NTPC- യുടെ പുതിയ ഡയറക്ടറായി ചുമതലയേറ്റത്- രമേഷ്ബാബു. വി 


The Room where it Happend : 'A white house memoir' എന്ന പുസ്തകത്തിന്റെ രചയിതാവ്- John Bolton 


Confederation of all India Trailers ദേശീയതലത്തിൽ ആരംഭിച്ച e-commerce market place- Bharat Market  


Prog. Braj Basi Lal എന്ന പ്രമുഖ ആർക്കിയോളസ്റ്റിന്റെ സ്മരണാർത്ഥം കേന്ദ്രഗവൺമെന്റ് പുറത്തിറക്കിയ e-book- Prof. B B Lal-India Rediscovered

കോവിഡ്- 19 പരിശോധന സുഗമമാക്കുന്നതിനായി 'സഞ്ജീവനി വാഹന സംവിധാനം' ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ് 


കോവിഡ്- 19 സാഹചര്യത്തിൽ മൊബൈൽ ഫോണുകൾ, കറൻസി നോട്ട് എന്നിവ അണുവിമുക്തമാക്കുന്നതിനായി അൾട്രാവയലറ്റ് സാനിറ്റെസർ വികസിപ്പിച്ചെടുത്ത സ്ഥാപനം- DRDO 

No comments:

Post a Comment