2020 മേയിൽ റഷ്യയുടെ Commemorative World War II മെഡലിന് അർഹനായത്- Kim Jong-Un (ഉത്തരകൊറിയ)
2020 ലെ Marcus Wallenberg Prize- ന് അർഹരായവർ-
- Nicholas C. Coops (കാനഡ)
- Richard H. Waring (യു. എസ്.എ)
- Joseph J. Landsberg (ഓസ്ട്രേലിയ)
Department of Science and Technology (DST)- യുടെ Young Career Award 2020- ന് അർഹനായ IIT Bombay Professor- Saurabh Lodha (Nano Science & Technology വിഭാഗത്തിൽ)
2020 മേയിൽ RBI- യുടെ Central Board Director ആയി നിയമിതനായത്- Tarun Bajaj
Vijyant at Kargil: The Life of a Kargil Hero എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Colonel V N Thapar, Neha Dwivedi
Organization for Economic Cooperation and Development (OECD)- ലേക്കുള്ള അമേരിക്കയുടെ സ്ഥാനപതിയായി നാമനിർദ്ദേശം ലഭിച്ച ഇന്ത്യൻ- അമേരിക്കൻ- മനിഷ സിംഗ്
ലോക്ഡൗൺ സാഹചര്യത്തിൽ പശ്ചിമബംഗാളിൽ അകപ്പെട്ട ഇതര സംസ്ഥാനങ്ങളിലെ ആളുകളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിക്കുന്നതിനായി പശ്ചിമബംഗാൾ ഗവൺമെന്റ് പുറത്തിറക്കിയ ആപ്ലിക്കേഷൻ- "Exit App"
ഗൾഫ് ഉൾപ്പെട്ട വിദേശരാജ്യങ്ങളിലുള്ള പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്- വന്ദേ ഭാരത്
പാകിസ്ഥാൻ വ്യോമസേനയിലെ ആദ്യ ഹിന്ദു പൈലറ്റായി നിയമിതനായത്- രാഹുൽദേവ്
കോട്ടയം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ചെയർമാനായി നിയമിതനായത്- അടൂർ ഗോപാലകൃഷ്ണൻ
ചെന്നെയിൽ മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകമാക്കി മാറ്റുന്ന വസതിയുടെ പേര്- വേദ നിലയം
കോവിഡ്- 19 കാലത്തെ മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനു വേണ്ടി നീതി ആയോഗ് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ- സുരക്ഷിത് ദാദാ-ദാദി & നാനാ-നാനി അഭിയാൻ
കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി തൃശൂർ മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ച റോബോർട്ട്:- സാനിറ്റൈസർ കുഞ്ഞപ്പൻ 2.0
- (എറണാകുളം മെഡിക്കൽ കോളേജിൽ- കർമി - ബോട്ട്)
'How the onion got its layers' എന്ന പുസ്തകത്തിന്റെ രചയിതാവ്- സുധ മൂർത്തി
2020 ഏപ്രിലിൽ Hangpan Dada Bridge നിലവിൽ വന്ന സംസ്ഥാനം- അരുണാചൽപ്രദേശ്
ഇസ്രായേലിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്ക് ആരംഭിക്കുന്നതിന് സഹകരിക്കുന്ന ഇന്ത്യൻ കമ്പനി- TCS
യു.എസ്. ആസ്ഥാനമായ Global Virus Network- ൽ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനം- Institute of Advanced Virology (Trivandrum)
കോവിഡ്- 19 സംബന്ധിച്ച വിവരങ്ങൾ ജനങ്ങളുമായി പങ്കുവെയ്ക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ച Twitter handle- Covid India Seva
കോവിഡ് 19- നെതിരെ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാർ രൂപീകരിച്ച് ഉന്നതതല ടാസ്ക് ഫോഴ്സിന് നേതൃത്വം നൽകുന്നത്- കെ.വിജയരാഘവൻ (ദേശീയ ശാസത്ര ഉപദേഷ്ടാവ്), വി.കെ.പോൾ (നീതി ആയോഗ് അംഗം)
കോവിഡ്- 19 രോഗബാധിതരെ പരിചരിക്കുന്നതിനായി Nightingale- 19 എന്ന റോബോട്ടിനെ ഉപയോഗിച്ച ജില്ല- കണ്ണൂർ
World Games 2022- ന്റെ വേദി- Birmingham (USA)
ലോക്ഡൗൺ കാലത്ത് ഗാർഹിക മാലിന്യ സംസ്കരണം മുൻനിർത്തി ഹരിത കേരളം മിഷൻ സംഘടിപ്പിക്കുന്ന ചലഞ്ച്- 'ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്'
Sridevi : 'The Eternal Screen Goddess' എന്ന പുസ്കത്തിന്റെ രചയിതാവ്- സത്യാർത്തായക്
IMF- ന്റെ മാനേജിംഗ് ഡയറക്ടർ- കിസ്റ്റാലിനാ ജോർജീവ
സുപ്രീംകോടതിയിലെ വാദം വീഡിയോ കോൺഫറൻസിങ്ങ് വഴി നടത്തുവാൻ വേണ്ടി തയ്യാറാക്കിയ ആപ്ലിക്കേഷൻ- വിദ്യോ
സർക്കാർ വിദ്യാലയങ്ങളിൽ പഠിച്ചവർക്ക് മെഡിക്കൽ കോളേജുകളിൽ പ്രത്യേക സംവരണം കൊണ്ടുവരുന്ന സംസ്ഥാനം- തമിഴ്നാട്
കോവിഡ്- 19 പഠനങ്ങൾക്കായി Indian Institute of Information Technology and Management-Kerala വികസിപ്പിച്ച Search Engine- Vilokana
ലോക പുസ്തക ദിനത്തിന്റെ ഭാഗമായി Union HRD Minister ആരംഭിച്ച പ്രചാരണ പരിപാടി- My Book my Friend
World immunisation Week 2020 April (24-30)- യും പ്രമേയം- # Vaccines Work for All
കോവിഡ് 19- നെതിരെ Aayu and Sehar Sathi App വികസിപ്പിച്ച സംസ്ഥാനം- രാജസ്ഥാൻ
ഇന്ത്യയിലാദ്യമായി Remote Health Monitoring System നിലവിൽ വന്നത്- AIIMS, Rishikesli
2020- ലെ International Table Tennis Federation (ITTF) റാങ്കിംഗിൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയ താരം- Achamtha Sharath
- (ലോകത്തിൽ 31-ാമത്)
No comments:
Post a Comment