Monday 11 February 2019

Current Affairs- 10/02/2019

“Law, Justice and Judicial Power : Justice P.N. Bhagwati's Approach'' എന്ന പുസ്തകത്തിന്റെ രചയിതാവ്- Mool Chand Sharma

2018 - ലെ Hurun India Philanthropy list- ൽ ഒന്നാമതെത്തിയത്- മുകേഷ് അംബാനി


2019- ലെ പുരുഷ ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയൻ
JUDICIAL POWER ടീമിന്റെ സഹപരിശീലകനായി നിയമിതനായത്- റിക്കി പോണ്ടിംഗ്

അടുത്തിടെ India Size Project- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് - സ്മൃതി ഇറാനി (മുംബൈ)

അടുത്തിടെ DRDO വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച Helicopter launched anti-tank missile- Helina

കോടതി ഭാഷകളിൽ അറബിക്, ഇംഗ്ലീഷ് എന്നിവയെ കൂടാതെ ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കിയ ഗൾഫ് രാജ്യം- UAE (അബുദാബി)

World Pulses Day ആയി ആചരിക്കുന്നത് ATIONS- ഫെബ്രുവരി 10

2-ാമത് ASEAN- India Youth Summit- 2019- ന്റെ വേദി- ഗുവാഹത്തി (അസം)

അടുത്തിടെ ഏത് രാജ്യത്തിലെ അത്ലറ്റുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി നീക്കാൻ തീരുമാനിച്ചത്- റഷ്യ

അടുത്തിടെ Himalayan Cloud Observatory നിലവിൽ വന്ന സംസ്ഥാനം- ഉത്തരാഖണ്ഡ് (തെഹ് രി )

Second-hand മൊബൈലുകൾ മോഷ്ടിക്കപ്പെട്ടവയാണോ എന്നറിയുന്നതിനായി ചെന്നെ പോലീസ് ആരംഭിച്ച ആപ്ലിക്കേഷൻ- DIGI COP 


Arunachal Pradesh കേന്ദ്രീകരിച്ച് ദൂരദർശൻ പുതുതായി ആരംഭിച്ച ടി.വി ചാനൽ- DD Aruna Prabha 

7-ാമത് Kolhapur International Film Festival- ന്റെ മുഖ്യ അഥിതി- Rohini Hattangadi

മൊബൈൽ മോഷ്ടിക്കപ്പെടുമ്പോഴും നഷ്ടപ്പെടുമ്പോഴും പരാതി സ്വീകരിക്കാനായി ചെന്നെ പോലീസ് അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ആപ്പ്- DigiCop

അഞ്ചാമത് Bangaladesh Joint Consultive Meet നടക്കുന്ന സ്ഥലം- Delhi

അടുത്തിടെ 2MW ശേഷിയുള്ള സോളാർ പ്ലാന്റ് സ്ഥാപിച്ച ഇന്ത്യൻ മിലിറ്ററി സ്റ്റേഷൻ- Chandimandir, Haryana

അടുത്തിടെ സോളാർ പവേർഡ് കോൾഡ് സ്റ്റോറേജ് സിസ്റ്റം വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ സ്ഥാപനം- National Institute of Technology, Trichy

അടുത്തിടെ പ്രസിദ്ധീകരിച്ച മുൻ ചന്ദ് ശർമ്മയുടെ പുസ്തകം- Law Justice and Judicial Power - Justice PN Bhagawati's Approach

അടുത്തിടെ ഏത് രാജ്യത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്കാണ് ഇന്ത്യയിൽ പരിശീലനം നൽകാൻ ധാരണയായത്- ബംഗ്ലാദേശ്

അടുത്തിടെ ജമ്മുകാശ്മീരിന്റെ മൂന്നാമത് അഡ്മിനിസ്ട്രേറ്റീവ് ഡിവിഷൻ ആയി സർക്കാർ അംഗീകരിച്ചത്- ലഡാക്ക്

No comments:

Post a Comment