Friday 8 February 2019

Current Affairs- 08/02/2019

അടുത്തിടെ Ernst & Young Life time Achievement Award- ന് അർഹനായത്- അസിം പ്രേംജി 

അടുത്തിടെ "Freedom of the City of London' അവാർഡിന് അർഹനായ ഇന്ത്യൻ- Sanjiv Chadha 


2018-19 ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ- വിദർഭ 

  • (സൗരാഷ്ടയെ പരാജയപ്പെടുത്തി)
FIFA- യുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം-103

തായ്ലാന്റിന്റെ ദേശീയ ജലജീവി- Siamese Fighting Fish 

കർഷകരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയായ ‘KALIA Chhatravitti Yojana' ആരംഭിച്ച സംസ്ഥാനം- ഒഡീഷ

2019- ലെ ലോക കാൻസർ ദിനത്തിന്റെ (ഫെബ്രുവരി 4) campaign- I Am and I Will

  • (2020, 2021 - ലും ഇതേ campaign ആണ്)
കേരളത്തിലാദ്യമായി ചിത്രലേല ചന്ത (art auction market) നിലവിൽ വന്ന ജില്ല- കോഴിക്കോട്

South Asia LPG Summit 2019- ന്റെ വേദി- ധാക്ക (ബംഗ്ലാദേശ്)
 

അടുത്തിടെ US സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷൻ-1 പദവി ലഭിച്ച മൂന്നാമത്തെ ഏഷ്യൻ രാജ്യം- ഇന്ത്യ 

അടുത്തിടെ അന്തരിച്ച പ്രശസ്ത കഥകളി ആചാര്യ- ചവറ പാറുക്കുട്ടി

മികച്ച സഞ്ചാര സാഹിത്യത്തിനുള്ള എസ്. കെ പൊറ്റക്കാട് പുരസ്കാരം ലഭിച്ച വ്യക്തി- അനിൽ ചേർത്തല 

അടുത്തിടെ നടന്ന Parmanu Tech 2019 കോൺഫെറൻസ് ഉദ്ഘാടനം ചെയ്ത സ്ഥലം- ന്യൂഡൽഹി 

സിവിൽ വ്യോമയാന സെക്രട്ടറിയായി അടുത്തിടെ നിയമിതനായ വ്യക്തി- Pradeep Singh Kharola

അടുത്തിടെ Google playstore- ൽ പുറത്തിറക്കിയ കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ മൊബൈൽ ആപ്പ്- PMJAY APP 

  • (Pradhan Mantri Jan Arogya Yojana)
India Heritage Walk Festival (IHWF) 2019- ന്റെ രണ്ടാമത് എഡിഷൻ UNESCO- യുമായി ചേർന്ന് നടത്താൻ പോകുന്ന സംഘടന- Sahapedia

അടുത്തിടെ Chandigarh Lawn Tennis Association (CLTA) ട്രെയിനികൾക്ക് മികച്ച പരിശീലനം നൽകുവാനായി കരാറിൽ ഏർപ്പെട്ട വിദേശ ടെന്നീസ് ക്ലബ്- Club Atletico Montemar (CAM), Spain 

ഇന്ത്യയിലെ ആദ്യ പൊതു-സ്വകാര്യ ലാപ്ടോപ്പ് ബ്രാൻഡ് സംരഭവും കേരളത്തിന്റെ സ്വന്തം പദ്ധതിയുമായ ലാപ്ടോപ്പ് ബ്രാൻഡ് പദ്ധതി- കൊക്കോണിക്സ്

2017 കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡിന് അർഹനായ മലയാളി കഥകളി ആചാര്യൻ- മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി

അടുത്തിടെ നാസ കണ്ടെത്തിയ കുള്ളൻ ഗ്യാലക്സിക്ക് നൽകിയ പേര്- Bedin-1

85 -ാമത് രഞ്ജി ട്രോഫി വിജയികളായ ടീം (2018-2019)- Vidharbha Cricket Team,

  • (Runner up- Sourashtra)
രഞ്ജി ട്രോഫി ക്രിക്കറ്റ് 2018 - 19
  • 2018-19- ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് വിജയികൾ- വിദർഭ
  • റണ്ണറപ്പ്- സൗരാഷ്
  • ഫൈനലിലെ താരം- ആദിത്യ സർവാതെ
  • സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം- മിലിന്ദ് കുമാർ (സിക്കിം)
  • സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം- അശുതോഷ് അമൻ (ബീഹാർ)
അടുത്തിടെ അന്തരിച്ച ചവറ പാറുക്കുട്ടി ഏത് മേഖലയിൽ പ്രശ സ്തയാണ്- കഥകളി

എസ്.കെ.പൊറ്റക്കാട് സാഹിത്യ പുരസ്കാരം 2019 ൽ നേടിയത്- അനിൽ ചേർത്തല

ഇന്ത്യൻ പാർലമെന്റിൽ സ്ഥാപിക്കുന്ന എ.ബി.വാജ്പേയിയുടെ ഛായാചിത്രം വരച്ച ചിത്രകാരൻ- കൃഷ്ണ കൻഹായി

No comments:

Post a Comment