Monday 25 February 2019

Current Affairs- 24/02/2019

2019- ലെ കാക്കനാടൻ പുരസ്കാരത്തിന് അർഹനായത്- ഡോ.എം.രാജീവ്കുമാർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കുടുതൽ സിക്സസുകൾ നേടിയ താരം- ക്രിസ് ഗെയ്ൽ


ട്വിന്റി - 20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ക്രിക്കറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത്- ശ്രേയസ് അയ്യർ

ദക്ഷിണകൊറിയയിലെ സിയോളിലുള്ള ഏത് സർവ്വകലാശാ ലയിലാണ് മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമ പ്രധാന മന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തത്- യാൻസി സർവ്വകലാശാല

2019- ലെ അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെ (ഫെബ്രുവരി 21) പ്രമേയം- Indigenous Languages as a factor in development, peace and reconciliation

ഫെസ്റ്റിവൽ ഓഫ് ഇന്ത്യ എന്ന പേരിൽ സാംസ്കാരികാഘോ ഷത്തിന് തുടക്കമിട്ട ഇന്ത്യയുടെ അയൽരാജ്യം- നേപ്പാൾ

ഇന്ത്യയുടെ തദ്ദേശ നിർമിത ലഘു പോർ വിമാനമായ തേജസിൽ യാത്രചെയ്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യ വനിതയും ആയത്- പി.വി.സിന്ധു


അടുത്തിടെ ഉദ്ഘാടനം ചെയ്യാൻ പോകുന്ന മുൻ തമിഴ്നാട് മുഖ്യമന്ത്രിയും പ്രശസ്ത ചലച്ചിത്ര നടനുമായ എം.ജി. രാമചന്ദ്രന്റെ സ്മൃതി മന്ദിരം സ്ഥിതി ചെയ്യുന്ന സ്ഥലം- വടവന്നൂർ, പാലക്കാട് 

അടുത്തിടെ സൗത്ത് കൊറിയൻ ഗവൺമെന്റ് നൽകിയ Seoul Peace Prize ലഭിച്ച വ്യക്തി- Narendra Modi

അടുത്തിടെ വായുവിലെ ഈർപ്പത്തിൽ നിന്നും ജലം ഉൽപ്പാദിപ്പിക്കുന്ന സംവിധാനം Aero India 2019- ൽ അവതരിപ്പിച്ച കമ്പനി- Bharat Electronics Ltd (BEL)

അടുത്തിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്ത Soil to silk Project, Eri Spun Silk Mill എന്നീ പ്രോജക്ടുകൾ എന്നിവ ആരംഭിച്ച സംസ്ഥാനം- Assam 

സ്കൂളുകളിലും, കോളേജുകളിലും anti - drug cell ആരംഭിക്കാൻ പോലീസ് തീരുമാനിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്

International Boxing Association- ന്റെ കീഴിലുള്ള Foundation Board for Better Boxing പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ- Ajay Singh

അടുത്തിടെ ഉദ്ഘാടനം ചെയ്ത Virtual Experimental Museum സ്ഥിതി ചെയ്യുന്ന സ്ഥലം- Man Mahal, Varanasi

ഷൂട്ടിങ് ലോകകപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ അടുത്തിടെ ലോക റെക്കോഡോടെ സ്വർണ്ണം നേടിയ ഇന്ത്യക്കാരി- അപൂർവി ചന്ദേല

ലോക ട്വന്റി 20- യിലെ ഉയർന്ന സ്കോർ ആയ 278 അടുത്തിടെ നേടിയ ടീം- അഫ്ഗാനിസ്ഥാൻ ( അയർലന്റിനെതിരെ )

അടുത്തിടെ ഭൂവിവര ശേഖരം വേഗത്തിലാക്കാൻ Digital പ്ലാറ്റ്ഫോം ആരംഭിച്ച സംസ്ഥാനം- Karnataka


പ്രഥമ ബി സി സി ഐ ഒംബുഡ്സ്മാനായി നിയമിതനായത് - ജസ്റ്റിസ്.ഡി.കെ. ജെയ്ൻ 

കേന്ദ്ര ഇലക്ട്രോണിക്സ് -ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ പുരസ്കാരം നേടിയ സംസ്ഥാനം- കേരളം

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള സംസ്ഥാന കമ്മീഷൻ അധ്യക്ഷൻ- ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ള

ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഹോസ്റ്റൽ രൂപത്തിൽ താമസസൗകര്യം നൽകുന്ന കേരള സർക്കാർ സംരംഭം- അപ്‌നാ ഘർ

പ്രഥമ പ്രോ വോളി ലീഗ് ടൂർണമെന്റിൽ ചാമ്പ്യന്മാരായത്- ചെന്നൈ സ്പാർട്ടൻസ് (ഫൈനലിൽ കാലിക്കറ്റ് ഹീറോസിനെ പരാജയപ്പെടുത്തി)

അടുത്തിടെ ഇന്ത്യൻ സൈന്യത്തിന് കൈമാറിയ എച്ച്.എ.എല്ലിൽ നിന്ന് നിർമ്മിച്ച ഹെലികോപ്റ്ററുകൾ- ധ്രുവ്

ഗോവയുടെ പാരമ്പര്യ സംഗീത ഉപകരണമായി അടുത്തിടെ പ്രഖ്യാപിച്ചത്- Ghumot


 ന്യൂഡൽഹിയിൽ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ റെക്കോഡോടെ സ്വർണ്ണമെഡൽ നേടിയ താരം- അപൂർവി ചന്ദേല

ഷൂട്ടിംഗ് ലോകകപ്പിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റലിൽ ലോക റെക്കോഡോടെ സ്വർണ്ണം നേടിയ താരം- സൗരഭ് ചൗധരി

ഇന്ത്യയുടെ ലഘു യുദ്ധവിമാനമായ തേജസ്സിൽ യാത്ര ചെയ്ത ആദ്യ വനിത- പി.വി. സിന്ധു

Swasth Immunised India- യുടെ ബ്രാന്റ് അംബാസിഡർ- കരീന കപൂർ ഖാൻ

ഏഷ്യൻ ഹോക്കി ഫെഡറേഷന്റെ പുതിയ വൈസ് പ്രസിഡന്റ്- മുസ്താഖ് അഹമ്മദ്‌

നാഗാലാന്റിന്റെ പ്രഥമ ലോകായുക്ത- ജസ്റ്റിസ് ഉമാ നാഥ് സിംഗ്

അടുത്തിടെ അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരത്തിന് അർഹനായത്- റഫീക്ക് അഹമ്മദ്

അടുത്തിടെ അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ രാജ്യം- അഫ്ഗാനിസ്ഥാൻ

  • (278 റൺസ്, അയർലണ്ടിനെതിരെ, ഓസ്ട്രേലിയയെ മറികടന്നു (263 റൺസ്)
അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരം- ഹസ്രത്തുള്ള സസായി (16 സിക്സ്, അഫ്ഗാനിസ്ഥാൻ)

കർഷകർക്ക് പ്രതിമാസം 6000 രൂപ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന (PM KISAN)

  • (ഉദ്ഘാടനം : നരേന്ദ്രമോദി (ഗോരഖ്പൂർ, ഉത്തർപ്രദേശ്)) 
ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യ ഏഷ്യൻ രാജ്യം- ശ്രീലങ്ക

No comments:

Post a Comment