Saturday 23 February 2019

Current Affairs- 21/02/2019

Astronomical Society of India (ASI) യുടെ ആദ്യ വനിത പ്രസിഡന്റ്- ഡോ. ജി.സി. അനുപമ

ഇന്ത്യയിലെ ആദ്യ Diesel-to-electric converted locomotive- ന്റെ  ഫ്ളാഗ് ഓഫ് നിർവ്വഹിച്ചത്- നരേന്ദ്രമോദി (വാരണാസി)


അടുത്തിടെ ICC പത്ത് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ UAE- യിലെ ക്രിക്കറ്റ് പരിശീലകൻ- ഇർഫാൻ അൻസാരി

‘Micro Bachat' ഇൻഷുറൻസ് പദ്ധതി ആരംഭിച്ച സ്ഥാപനം- LIC

അടുത്തിടെ International Vision Zero Conference- ന് വേദിയായത്- മുംബൈ

World Corporate Social Responsibility Congress- 2019- ന്റെ വേദി- മുംബൈ

79-ാമത് Indian History Congress 2019- ന്റെ വേദി- ഭോപ്പാൽ 

അടുത്തിടെ കേന്ദ്ര നിയമ മന്ത്രാലയം ആരംഭിച്ച Mobile Application and dash board- Nyaya Bandhu 

2019-ലെ World Day of Social Justice- ന്റെ (ഫെബ്രുവരി 20) പ്രമേയം- If You Want Peace & Development, Work for Social Justice

അടുത്തിടെ National Cyber Forensic Lab നിലവിൽ വന്നത്- ന്യൂഡൽഹി

International Advertising Association (IAA)- യുടെ World Congress 2019- ന്റെ വേദി- കൊച്ചി

  • (പങ്കെടുക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ട് - സോഫിയ)
അടുത്തിടെ അന്തരിച്ച പ്രശസ്ത കാലാവസ്ഥാ ഗവേഷകൻ- Wallace Smith Broecker (അമേരിക്ക)
  • (Global Warming എന്ന പദം പ്രചാരത്തിലാക്കിയ വ്യക്തി)
സ്വരാജ് ട്രോഫി 2017-18
  • മികച്ച ഗ്രാമപഞ്ചായത്ത്- പാപ്പിനിശ്ശേരി (കണ്ണൂർ) )
  • മികച്ച ബ്ലോക്ക് പഞ്ചായത്ത്- നെടുമങ്ങാട് (തിരുവനന്തപുരം)
  • മികച്ച ജില്ലാ പഞ്ചായത്ത്- തിരുവനന്തപുരം
  • മഹാത്മാ പുരസ്കാരം- കൊടുമൺ (പത്തനംതിട്ട)
കേന്ദ്ര സർക്കാർ അടുത്തിടെ ആരംഭിച്ച പുതിയ Rural Livelihood Scheme- National Rural Economic Transformation

Laureus World Sports Award 2019

  • Sports of the Year : Novak Djokovic, Tennis (Serbia)
  • Sports woman of the year : Simone Biles, Gymnastics (USA)
  • Team of the year : France World Cup Team, Football
  • Life time achievement Award : Arsene Wenger, (France)
  • Sports for Good Award : Yuwa (India)
കർഷകർക്ക് സാമ്പത്തിക, ജല ഭദ്രത ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതി- Kisan Urja Suraksha evam Utthaan Mahabhiyan (KUSUM) Scheme

അടുത്തിടെ വികസിപ്പിച്ചെടുത്ത GPS സംവിധാനം ഇല്ലാതെ നാവിഗേഷൻ സാധ്യമായ റോബോട്ടിന് നൽകിയിരിക്കുന്ന പേര്- Ant Bot

ഹൈദ്രാബാദിൽ പ്ലാന്റ് ആരംഭിക്കാൻ പോകുന്ന French Aerospace കമ്പനി- SAFRAN

അടുത്തിടെ ഉദ്ഘാടനം ചെയ്ത Madan Mohan Malaviya Cancer Centre സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റി- Banaras Hindu University

ചെറുകിട ഇൻഷുറൻസ് പദ്ധതിയായ Micro Bachat ആരംഭിച്ച ഇൻഷുറൻസ് കമ്പനി- Life Insurance Corporation (LIC) 

40-th International Annual Desert Festival നടന്ന സ്ഥലം-  Jaisalmer

ഇന്ത്യയുടെ ആദ്യ Fulldome 3D Digital Theatre ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം- Kolkata


അസ്ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി നിയമിതയായ ആദ്യ വനിത- ഡോ.ജി.സി അനുപമ

ഇന്ത്യയിലെ പ്രഥമ Fulldome 3D digital തീയറ്റർ ആരംഭി
ച്ചത്- കൊൽക്കത്ത

Simplicity & Wisdom എന്ന പുസ്തകത്തിന്റെ രചയിതാവ്- Dinesh Shahra

നിരാശയരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധി വസിപ്പിക്കുന്ന കുടുംബശ്രീയുടെ പദ്ധതി- അഗതി രഹിത കേരളം

സംസ്ഥാനത്തെ ആദ്യ മെട്രോപോലീസ് സ്റ്റേഷൻ ആരംഭി
ച്ചത്- കൊച്ചി മെട്രോ പോലീസ് സ്റ്റേഷൻ 


ഇന്ത്യയുടെ ആദ്യ അതിവേഗതീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസിന്റെ പരമാവധി വേഗത- 180 കി.മീ/മണിക്കുർ

കേരള പോലീസ് സൈബർ ഡോമും അസിമോവ് റോബോട്ടിക്കും സംയുക്തമായി വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ പോലീസ് റോബോട്ട്- KP - BOT 


ദേശീയ മാത്യ സുരക്ഷാ ദിനം- ഫെബ്രുവരി 21 
  • (കസ്തൂർബാഗാന്ധിയുടെ ജൻമദിനം)
2019- ലെ കാക്കനാടൻ പുരസ്കാരം നേടിയത്- ഡോ. എം. രാജീവ് കുമാർ 
  • കൃതി - എം. രാജീവ് കുമാറിന്റെ കഥകൾ
അടുത്തിടെ സംസ്കൃതത്തെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാക്കുന്നതിനായി ബിൽ പാസാക്കിയ സംസ്ഥാനം- ഹിമാചൽ പ്രദേശ്

79-ാമത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് 2019- ന്റെ വേദി- ഭോപ്പാൽ

ഇന്ത്യയിലെ ആദ്യ Diesel- to- Electric Converted Locomotive- ന്റെ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചത്- നരേന്ദ്രമോദി (വാരണാസി)

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥിതിചെയ്യുന്ന സ്ഥലം- യോൻസി സർവകലാശാല (സോൾ, ദക്ഷിണ കൊറിയ)

ആസ്ട്രോണമി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡന്റ്- ഡോ. ജി. സി. അനുപമ

2019- ലെ ദേശീയ യൂത്ത് അത്‌ലറ്റിക്സിൽ ഓവറോൾ ചാമ്പ്യൻമാർ- ഹരിയാന

2019 ദേശീയ യൂത്ത് അത്ലറ്റിക്സിൽ വനിതാ വിഭാഗം ജേതാക്കൾ- കേരളം

No comments:

Post a Comment