Friday 22 February 2019

Current Affairs- 19/02/2019

Sportswear കമ്പനിയായ PUMA യുടെ Women's Training ബാന്റ് അംബാസിഡർ- മേരി കോം

2019-ലെ Martin Ennals Human Rights Award- ന് അർഹനായത്- Abdul Aziz Muhamat


അടുത്തിടെ പാകിസ്ഥാന്റെ പരമോന്നത ബഹുമതിയായ
Nishan-e-Pakistan- ന് അർഹനായത്- Mohammed bin Salman (സൗദി കിരീടാവകാശി)

ദക്ഷിണാഫ്രിക്കയിലെ Nelson Mandela School of Public Governance- ന്റെ ഡയറക്ടറായി നിയമിതനായ ഇന്ത്യൻ വംശജൻ- ഫൈസൽ ഇസ്മായിൽ

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച സംരംഭം- ASCEND KERALA- 2019

ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ മേഖലാ സമ്മേളനത്തിന് വേദിയായത്-ദുബായ്

  • (ഉദ്ഘാടനം പിണറായി വിജയൻ)
തിരുവനന്തപുരത്ത് നടന്ന International AYUSH Conclave- ൽ Best Public Health Project അവാർഡ് നേടിയ ആരോഗ്യ പദ്ധതി- സ്പന്ദനം 
  • (കോഴിക്കോട് ജില്ലയിൽ ആരംഭിച്ച പദ്ധതിയാണിത്)
ജാലിയൻവാലാബാഗ് കൂട്ടകൊലയുമായി ബന്ധപ്പെട്ട് 1920- ൽ ബ്രിട്ടീഷുകാർ വിലക്കിയ കവിത- Khooni Vaisakhi
  • (രചന- നാനാക് സിംഗ്)
  • (2019 ഏപ്രിലിൽ ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങും ( രചന- നവദീപ് സുരി)
64-ാമത് ദേശീയ സ്കൂൾ മീറ്റിൽ ഓവറോൾ കിരീടം നേടിയത്- കേരളം
  • (വേദി ഗുജറാത്ത്)
ഇന്ത്യൻ വ്യോമസേനയുടെ നേത്യത്വത്തിൽ നടന്ന Vayu Shakti 2019 സൈനികാഭ്യാസത്തിന്റെ വേദി- പൊഖ്റാൻ (രാജസ്ഥാൻ)

ഇന്ത്യയിലെ ആദ്യ fulldome 3D digital theater നിലവിൽ വന്ന നഗരം- കൊൽക്കത്ത


അടുത്തിടെ ഇന്ത്യയുമായി International Solar Alliance ഒപ്പുവച്ച വിദേശ രാജ്യം- Argentina 

അടുത്തിടെ ഭൂരഹിതരായിട്ടുള്ള കർഷകർക്ക് Krushak Assistance for Livelihood and Income Augmentation Scheme- ന് കീഴിൽ സാമ്പത്തിക സഹായം വിതരണം ചെയ്ത സംസ്ഥാനം- ഒഡീഷ

Irani Cup Cricket നേടിയ ക്രിക്കറ്റ് ടീ- Vidarbha

അടുത്തിടെ Iran തദ്ദേശ്മീയമായി വികസിപ്പിച്ച് കമ്മീഷൻ ചെയ്ത പുതിയ അന്തർവാഹിനി- Fateh

അടുത്തിടെ കർഷകർക്ക് സഹായമായി 9000 രൂപ വിതരണം ചെയ്യാൻ തീരുമാനിച്ച സംസ്ഥാനം- Andhra Pradesh

അടുത്തിടെ വെനസ്വേലയിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം- India
 

അടുത്തിടെ Deendayal Antarashtriya Hast shilp Bhavan നിർമ്മാണത്തിനായി തറക്കല്ലിട്ട സ്ഥലം- New Delhi

79-ാമത് Indian History Congress (IHC) നടത്താനായി തിരഞ്ഞെടുത്ത സ്ഥലം- Bhopal 

അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്ത Cyber Prevention Awareness and Detection (CyPAD) Centre സ്ഥിതിചെയ്യുന്ന സ്ഥലം- Dwaraka 

Electronics System Design and Manufacturing- ന് ഇന്ത്യയെ ആഗോള ഹബ് ആക്കി മാറ്റുവാൻ അടുത്തിടെ ആരംഭിച്ച പദ്ധതി- National Electronic Policy 2019


അടുത്തിടെ പി.എ.സാങ്മയുടെ പേര് നൽകിയ ദിക്കിബന്ദി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്- മേഘാലയ

ബുറുണ്ടി എന്ന രാജ്യത്തിന്റെ പുതിയ തലസ്ഥാനം- Gitega

2019- ലെ Climate Change Performance Index ൽ ഇന്ത്യയുടെ സ്ഥാനം- 11

ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ഖുനി വൈശാഖി എന്ന കവിത രചിച്ചത്- നാനാക് സിങ്

സാംസ്കാരിക ഐക്യത്തിനുള്ള 2016- ലെ ടാഗോർ അവാർഡ് നേടിയത്- 

  • Ram Sutar Vanji (2014 ൽ R.S.Singh)
  • 2015- ൽ Chhayanaut (ബംഗ്ലാദേശ് സംഘടന)
പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാൻ കേന്ദ്രസർക്കാർ രൂപവത്ക്കരിച്ച ട്രസ്റ്റ്- ഭാരത് കെ വീർ

Faith a journey for all എന്ന ആത്മകഥ ഏത് മുൻ അമേ രിക്കൻ പ്രസിഡന്റിന്റേതാണ്- Jimmy Carter

No comments:

Post a Comment