Tuesday 12 February 2019

Current Affairs- 12/02/2019

അടുത്തിടെ India - Nepal Trade Treaty വിശകലനം നടത്താനായി 2-ാമത് Joint Secretary Level Meeting നടന്ന സ്ഥലം- Pokhara, Nepal

അടുത്തിടെ MRF Challenge Title നേടുന്ന ആദ്യ വനിത താരമായി മാറിയ വ്യക്തി- Jamie Chadwick (England)


7-ാമത് World Government Summit നടക്കുന്ന സ്ഥലം- Dubai, UAE

അടുത്തിടെ Himachal Pradesh- ൽ ആരംഭിച്ച ആദ്യത്തെ മെഗാ ഫുഡ് പാർക്ക്- Cremica Food Park, Una District

ഭൂട്ടാനിലേക്കുള്ള ഇന്ത്യൻ അംബാസഡർ ആയി അടുത്തിടെ നിയമിതയായ വ്യക്തി- Ruchira Kamboj

അടുത്തിടെ അബുദാബി കോടതികളിൽ ഉപയോഗിക്കാനായി അംഗീകരിച്ച മൂന്നാമത്തെ ഭാഷ- ഹിന്ദി

അടുത്തിടെ അമേരിക്കൻ കമ്പനിയായ Boeing- ൽ നിന്നും ഇന്ത്യൻ എയർഫോഴ്സ് വാങ്ങിയ ഹെലികോപ്റ്ററുകൾ- Chinook 

സംസ്ഥാനത്ത് കുടുംബാസൂത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി- Sarthi Sandesh Vahini 

Marine Pollution Initiative നടപ്പിലാക്കാൻ വേണ്ടി ഇന്ത്യ കരാറിൽ ഏർപ്പെട്ടിരിക്കുന്ന വിദേശ രാജ്യം- Norway

1st LAWASIA Human rights conference 2019- ന്റെ Theme-
State power, Business and Human Rights: Contemporary Challenges 

2019- ലെ Dan David Prize ലഭിച്ച ഇന്ത്യൻ വംശജൻ- സഞ്ജയ് സുബ്രഹ്മണ്യം
 

BAFTA AWARDS - 2019
  • മികച്ച ചിത്രം: Roma
  • മികച്ച ബ്രിട്ടീഷ് ചിത്രം : The Favourite (സംവിധാനം : Yorgos Lanthimos)
  • മികച്ച നടൻ: Rami Malek (ചിത്രം : Bohemian Rhapsody)
  • മികച്ച നടി: Olivia Colman (ചിത്രം : The Favourite)
  • മികച്ച സംവിധാനം : Alfonso Cuaron (ചിത്രം : Roma)
അടുത്തിടെ മഹാകവി പന്തളം കേരളവർമ്മ പുരസ്കാരത്തിന് അർഹരായവർ- 
  • വി.മധുസൂദനൻ നായർ (കവിതാ പുരസ്കാരം)
  • ജി.പിയദർശൻ (മാധ്യമ പുരസ്കാരം)
അടുത്തിടെ പി.ഭാസ്കരൻ പുരസ്കാരത്തിന് അർഹയായ സിനിമാ താരം- ഷീല

Republic of Marshall Island ലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Sanjay Kumar Verma

IPL - ടീമായ രാജസ്ഥാൻ റോയൽസിന്റെ ബ്രാന്റ് അംബാസിഡർ- ഷെയ്ൻ വോൺ 

2018- ലെ Aegis Graham Bell അവാർഡ് നേടിയ സ്ഥാപനം- YES Bank (Innovation in Data Science വിഭാഗത്തിൽ)

Exercise CUTLASS EXPRESS- 2019- ൽ പങ്കെടുത്ത ഇന്ത്യൻ നാവിക സേനയുടെ കപ്പൽ- INS Trikand

കേരളസർക്കാരിന്റെ പ്രഥമ Professional Students' Summit - 2019- ന്റെ വേദി- കുസാറ്റ്

അടുത്തിടെ Boori Boot Yollo Festival ആഘോഷിച്ച സംസ്ഥാനം- അരുണാചൽ പ്രദേശ്

World Government Summit 2019- ന്റെ വേദി- ദുബായ്

അടുത്തിടെ അന്തരിച്ച കേരള രഞ്ജി ടീമിന്റെ മുൻ ക്യാപ്റ്റൻ- സി.എം. അശോക് ശേഖർ

No comments:

Post a Comment