Thursday 14 February 2019

Current Affairs- 13/02/2019

അടുത്തിടെ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ പ്രസിദ്ധീകരണം- "India - Spearheading Climate Solutions"

അടുത്തിടെ പാർലമെന്റിൽ രാഷ്ട്രപതി രാംനാദ് കോവിന്ദ് അനാച്ഛാദനം ചെയ്തത് ഏത് മുൻ പ്രധാനമന്ത്രിയുടെ ചിത്രം- അടൽ ബിഹാരി വാജ്പേയ്


അടുത്തിടെ Ernst & Young Entrepreneur of the Year 2018 അവാർഡിന് അർഹനായ വ്യക്തി- Siddhartha Lal

National Productivity Council (NPC), അടുത്തിടെ ആചരിക്കുന്ന National Productivity Week Theme- "Circular Economy for Productivity & Sustainability"

അടുത്തിടെ Multinational Cobra Gold Military Exercise 2019 ആതിഥേയ രാജ്യം- Thailand

അടുത്തിടെ Popular Front of India എന്ന സംഘടനയെ നിരോധിച്ച സംസ്ഥാനം- Jharkhand

CREDAI Youth Con- 19 അടുത്തിടെ നടന്ന സ്ഥലം- New Delhi

Mens Singles Tennis Ranking- ൽ ആദ്യ നൂറാം സ്ഥാനത്തിന് ഉൾപ്പെടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം- Prijnesh Gunneswaran

  • Rank : 97
83-ാമത് സീനിയർ നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നടന്ന സ്ഥലം- Guwahati 

മൂന്ന് ദിവസം നീണ്ട കൃഷി കുംഭ് അടുത്തിടെ നടന്ന സംസ്ഥാനം- ബീഹാർ

അടുത്തിടെ നടന്ന 64-ാമത് National Senior School Athletic 2019 വനിതാ വിഭാഗം ചാമ്പ്യൻമാർ- കേരളം


61st Grammy Awards 2018
  • Record of the Year : This is America (Childish Gambino) 
  • Album of the Year : Golden Hour (Kacey Musgraves)
  • Song of the Year : This Is America
  • Best New Artist : Dua Lipa
അടുത്തിടെ അക്കാഡമി ഓഫ് കനേഡിയൻ സിനിമ & ടെലിവിഷന്റെ Lifetime Achievement പുരസ്കാരത്തിനർഹയായ സിനിമ സംവിധായക- ദീപ മേഹ്ത്ത

ഭൂട്ടാനിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Ruchira Kamboj 

ആഫ്രിക്കൻ യൂണിയന്റെ ചെയർമാനായി നിയമിതനായത്- Abdel - Fattah el - Sissi (പ്രസിഡന്റ് - ഈജിപ്ത്)

"Let's Talk On Air : Conversations with Radio Presenters'' എന്ന പുസ്തകത്തിന്റെ രചയിതാവ്- രാകേഷ് ആനന്ദ് ബക്ഷി

2019-ലെ Chennai Open ATP Challenger title ടെന്നീസ് ജേതാവ്- Corentin Moutet (ഫ്രാൻസ്) 

2019-ലെ International Day of Women and Girls in Science (February (11)- ന്റെ പ്രമേയം- Investment in Women and Girls in Science for Inclusive Green Growth

83-ാമത് ദേശീയ സീനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വേദി- ഗുവാഹത്തി

അടുത്തിടെ ആണവായുധങ്ങൾക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയ അന്താരാഷ്ട്ര സംഘടന- റെഡ് ക്രോസ്

Sports Authority of India (SAI) ക്ക് നിർദ്ദേശിച്ചിരിക്കുന്ന പുതിയ പേര്- Sports India

Intemational Ayush Conclave Kerala 2019- ന്റെ വേദി- തിരുവനന്തപുരം

അടുത്തിടെ അന്തരിച്ച മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ഗോൾകീപ്പർ- ഗോർഡൻ ബാങ്ക്സ് 


പെൺകുട്ടികൾക്ക് മാത്രമായി നടത്തിയ (ഗുജറാത്തിൽ) ആദ്യ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ കിരീടം നേടിയത്- കേരളം

D.D അരുൺ പ്രഭ എന്ന പേരിൽ ദൂരദർശന്റെ ചാനൽ ഉദ്ഘാടനം നടന്നത് ഏത് സംസ്ഥാനത്താണ്- അരുണാചൽ പ്രദേശ്

ഭൂട്ടാനിലേയ്ക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ- രുചിര കാംബോജ്

പ്രഥമ ലോക ധാന്യവർഗ ദിനമായി ആഘോഷിച്ചത്- ഫെബ്രുവരി 10

PETROTECH 2019 എന്ന പേരിൽ അന്താരാഷ്ട്ര എണ്ണ വാതക സമ്മേളനത്തിന് വേദിയായത്- ഗ്രേറ്റർ നോയിഡ

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI)- യുടെ പേര് എന്താക്കി മാറ്റാണ് തീരുമാനമായത്- പോർട്സ് ഇന്ത്യ (SI)

തിരുവനന്തപുരത്ത് ആരംഭിച്ച കാഴ്ച പരിമിതർക്കായുള്ള പുന രധിവാസ കേന്ദ്രം- പുനർജ്യോതി

No comments:

Post a Comment