Saturday 23 February 2019

Current Affairs- 22/02/2019

ബാംഗ്ലൂരിൽ നടക്കുന്ന Aero India 2019 theme- The Runway to a Billion Opportunities 

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കാൻ വേണ്ടി അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച് പദ്ധതി- Operation Digital Board


അടുത്തിടെ February 20, Statehood Day ആയി ആചരിച്ച ഇന്ത്യൻ സംസ്ഥാനങ്ങൾ- Arunachal Pradesh, Mizoram

ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടത്തിയതിൽ ബ്രിട്ടീഷ് സർക്കാർ മാപ്പ് ചോദിക്കണം എന്ന് പ്രമേയം നിയമസഭയിൽ പാസ്സാക്കിയ സംസ്ഥാനം- പഞ്ചാബ്

4-ാമത് India- ASEAN Expo Summit നടക്കുന്ന സ്ഥലം- New Delhi

അടുത്തിടെ ഉദ്ഘാടനംചെയ്ത Sikaria Mega Food Park Pvt. Ltd സ്ഥിതി ചെയ്യുന്ന സ്ഥലം- Agartala, Tripura

നേപ്പാളിൽ നടക്കുന്ന India Festival സംഘടിപ്പിക്കുന്ന ഇന്ത്യൻ സംഘടന- Swami Vivekananda Cultural Center

പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഗവേഷണം നടത്താനായി ഇന്ത്യ കരാറിൽ ഏർപ്പെട്ട കനേഡിയൻ യൂണിവേഴ്സിറ്റി- University of British Columbia (UBC)

കാലാവസ്ഥാ വ്യതിയാനം കാരണം ഭൂമുഖത്തു നിന്നും തുടച്ചുനീക്കപ്പെട്ട ആദ്യ ജീവി ആയി Australian ഗവേഷകർ കണ്ടെത്തിയ ജീവി- Great Barrier Reef Rodent

ലോകത്തിലെ ആദ്യ Female AI News anchor ആയി ചൈനീസ് News Agency 'Xinhua' വികസിപ്പിച്ചെടുത്ത സംവിധാനം- Xin Xiaomeng
 

സുപ്രീംകോടതി നിയമിക്കുന്ന BCCI- യുടെ ആദ്യ ഒംബുഡ്സ്മാൻ- D.K. Jain

എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസിലർ- രാജശ്രീ എം.എസ്

ട്വന്റി - 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ താരം- ശ്രേയസ് അയ്യർ (147 റൺസ്)

  • (സയിദ് മുസ്താഖ് അലി ടൂർണമെന്റ്, ഋഷഭ് പന്തിനെ മറികടന്നു)
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം- ക്രിസ് ഗെയ്ൽ 

അടുത്തിടെ കാക്കനാടൻ പുരസ്കാരത്തിന് അർഹനായത്- ഡോ. എം. രാജീവ് കുമാർ

  • (കൃതി - എം. രാജീവ് കുമാറിന്റെ കൃതികൾ)
ഗാന്ധിജിയുടെ അർധകായ പ്രതിമ അനാഛാദനം ചെയ്ത സർവ്വകലാശാല- Yonsei University (Seoul)
  • (അനാഛാദനം നടത്തിയത് - നരേന്ദ്രമോദി)
അടുത്തിടെ Millennium Tower-I നിലവിൽ വന്ന നഗരം- വിശാഖപട്ടണം

കേരളത്തിലെ ആദ്യ Humanoid Robot Cop- KP - Bot

  • (ഉദ്ഘാടനം : പിണറായി വിജയൻ)
2019- ലെ അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെ (ഫെബ്രുവരി 21) പ്രമേയം- Indigenous languages matter for development, peace building and reconciliation 

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വംശനാശം സംഭവിച്ച ലോകത്തിലെ ആദ്യ സസ്തനി- Bramble Cay melomys

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വനിതാ വാർത്താ അവതാരകയെ അവതരിപ്പിച്ച രാജ്യം- ചൈന (Xin Xiaomang)

Qatar Open - 2019 ടെന്നീസ് ജേതാക്കൾ

  • പുരുഷവിഭാഗം : Roberto Bautista Agut
  • വനിതാവിഭാഗം ; Elise Mertens

No comments:

Post a Comment