Saturday 23 February 2019

Current Affairs- 20/02/2019

അടുത്തിടെ മഹാരാഷ്ട്ര സർക്കാരിന്റെ ശിവ് ഛത്രപതി അവാർഡിന് അർഹരായവർ- സ്മൃതി മന്ഥാന, ഉദയ് ദേശ്പാണ്ഡെ

People for the Ethical Treatment of Animals (PETA) യുടെ OSCAR അവാർഡിന് അർഹനായത്- Bradley Cooper 

  • (ചിത്രം: A Star is Born)
സ്വദേശ്- ദർശൻ പദ്ധതിയുടെ ഭാഗമായി ECO Circuit : Pathanamthitta Gavi- Vagamon- Thekkady പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്- അൽഫോൻസ് കണ്ണന്താനം

2019- ലെ Swachhata Excellence Awards- ൽ ഒന്നാം സ്ഥാനം നേടിയ മുനിസിപ്പൽ കോർപ്പറേഷൻ- റായ്ഗർഹ് (ഛത്തീസ്ഗഢ്)

  • (Statutory Towns വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയത്- മലപ്പുറം മുനിസിപ്പാലിറ്റി)
അടുത്തിടെ ഇൻഫോസിസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം- InfvTO

GPS സഹായമില്ലാതെ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ Walking Robot- Ant Bot (വികസിപ്പിച്ച രാജ്യം - ഫ്രാൻസ്)

പ്രപഞ്ചത്തിന്റെ ഉൽപത്തിയെക്കുറിച്ച് അറിയുന്നതിനായി നാസ 2023- ൽ വിക്ഷേപിക്കാനൊരുങ്ങുന്ന ടെലികോപ്- SPHEREX 

  • (Spectro- Photometer for the History of the Universe, Epoch of Reionization and Ices Explorer)
അടുത്തിടെ സംസ്കൃതത്തെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാക്കുന്നതിനായി ബിൽ പാസ്സാക്കിയ സംസ്ഥാനം- ഹിമാചൽ പ്രദേശ്

അടുത്തിടെ ബാങ്ക് ജീവനക്കാർക്കായി "Nayi Disha' പദ്ധതി ആരംഭിച്ച ബാങ്ക്- എസ്.ബി.ഐ

പ്രഥമ International Malakhamb Tournament- ന് വേദിയായത്- മുംബൈ

Laureus Sports Awards 2019 

  • Sportsman of the Year- Novak Djokovic (Tennis, Serbia) 
  • Sportswoman of the Year - Simone Biles (Gymnastics, USA)
  • Comeback of the Year- Tiger Woods (Golf, USA)
  • Breakthrough of the Year- Naomi Osaka (Tennis, Japan)
  • Sports for Good Award- YUWA (NGO, Jharkhand)
അടുത്തിടെ പ്രവർത്തനം National Cyber Forensic Lab ആരംഭിച്ച സ്ഥിതി ചെയ്യുന്ന സ്ഥലം- Dwaraka

അടുത്തിടെ Emergency Response Support System (ERSS)- ന്   കീഴിൽ ആരംഭിച്ച പുതിയ emergeny helpline number-112

സ്ത്രീ സംരക്ഷണത്തിനു വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച online system- Investigation Tracking System for Sexual Offences (ITSSO)

സ്ത്രീ സംരക്ഷണം ലക്ഷ്യമിട്ട് അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച Web Portal- Safe City Implementation Monitoring Portal

അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച സ്റ്റാർട്ട് അപ്പ് അധിഷ്ഠിത പദ്ധതി- SWAYATT (Start - ups Women and Youth Advantage through e Transactions)

7-ാമത് National Photography Awards- ന് വേദിയായ സ്ഥലം- National Media Centre, New Delhi

അടുത്തിടെ Laureus Sports for Good Honour അവാർഡ് ലഭിച്ച സംഘടന- Yuwa (Jharkhand) 

കേരളത്തിലെ അഗസ്ത്യാർകൂടം കയറിയ ആദ്യ വനിത- Dhanya Sanal

അടുത്തിടെ നടന്ന Qatar Open 2019 വിജയി- Elisa Mertens (Belgium) 

Senior National Badminton Championship വനിത വിഭാഗം വിജയി- Saina Nehwal

  • Runner up : P.V. Sindhu
പ്രമുഖ Sports Brand ആയ PUMA യുടെ ഇന്ത്യയിലെ Women's Training Ambassador ആയി തിരഞ്ഞെടുക്കപ്പെട്ടത്- Mary Kom

ലോറസ് അവാർഡ് 2018-19
  • പുരുഷ വിഭാഗം- നൊവാക് ജോക്കോവിച്ച് (ടെന്നീസ്)
  • വനിതാ വിഭാഗം- സിമോണ ബൽസിൻ- (ജിംനാസ്റ്റിക്)
  • ടീം ഓഫ് ദ ഇയർ- ലോകകപ്പ് ഫ്രാൻസ് ഫുട്ബോൾ ടീം
  • ബ്രേക്ക് ത്രൂ ഓഫ് ദ ഇയർ- നവോമി ഒസാക്കാ (ടെന്നീസ്)
  • തിരിച്ചു വരവ്- ടൈഗർ വുഡ്സ് ഗോൾഫ്)
  • ലൈഫ് ടൈം അച്ചീവ്മെന്റ്- ആഴ്സൻ വെംഗർ
  • മാതൃക കായിക കൂട്ടായ്മ- യുവ (ജാർഖണ്ഡ് ആസ്ഥാനമായുള്ള സംഘടന)
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറായി നിയമിതയായത്- ഡോ.രാജശ്രീ

ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ ഓവറോൾ കിരീടം നേടിയത്- കേരളം

കേരള ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടറായി നിയമിതനായത്- പ്രൊഫ.പി.സനൽ മോഹൻ


കേരള ടൂറിസത്തിന്റെ പുതിയ പരസ്യ ചിത്രം- ഹ്യൂമൻ ബൈ നേച്ചർ

അടുത്തിടെ കേരളസർക്കാർ സംരംഭകർക്കായി ആരംഭിച്ച Online Clearance Mechanism- Kerala Single Window Interface for fast, transparent Clearences (K- SWIFT)

2019- ലെ ദേശീയ മാധ്യമ പുരസ്കാരം നേടിയ മലയാളി
നിലീന അത്തോളി ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ മേഖലാ സമ്മേളനത്തിന്റെ വേദി- ദുബായ്

  • ഉദ്ഘാടനം- പിണറായി വിജയൻ
Hollong Modular Gas Processing Plant നിലവിൽ വന്ന സംസ്ഥാനം- അസ്സം

പൂമയുടെ വുമൻസ് ട്രെയിനിംഗ് ബാന്റ് അംബാസിഡർ- മേരികോം

ഇന്ത്യയിലെ ആദ്യ Fulldome 3D digital Theatre നിലവിൽ വന്ന നഗരം- കൊൽക്കത്തെ

World Sustaniable Development Summit 2019- ന്റെ വേദി- ന്യൂഡൽഹി

അടുത്തിടെ അന്തരിച്ച വിഖ്യാത ഫാഷൻ ഡിസൈനർ- കാൾ  ലൈഗർ ഫെൽഡ് (ഫ്രാൻസ്)

No comments:

Post a Comment