Thursday 21 February 2019

Current Affairs- 18/02/2019

Central Board of Direct Taxes (CBDT) യുടെ പുതിയ ചെയർമാൻ- പ്രമോദ് ചന്ദ്ര മോദി

പ്രഥമ Football Ratna Award- ന് അർഹനായത്- സുനിൽ ഛേത്രി
 



2018-19 ലെ ഇറാനി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ- വിദർഭ

കേരളത്തിലെ ആദ്യ മെട്രോ പോലീസ് സ്റ്റേഷൻ- കൊച്ചി മെട്രോ പോലീസ് സ്റ്റേഷൻ

കേരളത്തിൽ Institute of Advanced Virology നിലവിൽ വന്നത്- Bio 360 Life Science Park (തോന്നയ്ക്കൽ)

ഇന്ത്യയിലെ ആദ്യ Agromet Forecast Centre നിലവിൽ വന്നത്- University of Agricultural Sciences (Dharwad, കർണാടക)

അടുത്തിടെ Inland Waterways Authority of India (IWAI) ആരംഭിച്ച പോർട്ടൽ- LADIS 

  • (Least Available Depth Information System)
ബ്രഹ്മപുത്ര ലിറ്റററി ഫെസ്റ്റിവൽ 2019- ന്റെ വേദി- ഗുവാഹത്തി

അടുത്തിടെ ബലാൽത്സംഗം, ലൈംഗിക അതിക്രമം തുടങ്ങിയവയെ ദേശീയ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ച രാജ്യം- Sierra Leone

83-ാമത് ദേശീയ സീനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്

  • പുരുഷവിഭാഗം- സൗരഭ് വർമ്മ 
  • റണ്ണറപ്പ്- ലക്ഷ്യ സെൻ 
  • വനിതാവിഭാഗം- സൈന നെഹ്വാൾ
  • റണ്ണറപ്പ് - പി.വി. സിന്ധു
  • വേദി- ഗുവാഹത്തി
2019- ലെ ദേശീയ ബാഡ്മിന്റൺ വനിതാ വിഭാഗം വിജയി സൈന നേവാൾ

2019- ലെ ദേശീയ ബാഡ്മിന്റൺ പുരുഷ വിഭാഗം വിജയി- സൗരഭ് വർമ

2019- ലെ ഇറാനി ട്രോഫി ജേതാക്കളായത്- വിദർഭ

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിന്റെ ചെയർമാനായി നിയമിതനായത്- പി.സി.മോദി

രാജ്യത്തെ ആദ്യത്തെ ഭൗമസൂചിക സ്റ്റോർ എവിടെയാണ്- ഗോവ

ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികളെ രാജ്യത്തെ മികച്ച സർവ്വകലാശാലകളിൽ പ്രവേശനം നേടാൻ പ്രാപ്തരാക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി- ധനുസ്സ്

2019- ൽ 150 വർഷം തികഞ്ഞ ശാസ്ത്രസംരംഭം- ആവർത്തനപട്ടിക

No comments:

Post a Comment