Saturday 16 February 2019

Current Affairs- 15/02/2019

ഇന്ത്യയുടെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർ- സുശീൽ ചന്ദ്ര 

അടുത്തിടെ ക്ഷേത്രകലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ക്ഷേതകലാശ്രീ പുരസ്കാരത്തിന് അർഹനായത്- കലാമണ്ഡലം ഗോപി (കഥകളി)


ഓൾ ഇന്ത്യ ജെം ആന്റ് ജുവലറി ഡൊമസ്റ്റിക് കൗൺസിലിന്റെ Anmol Ratna Award- 2018 ന് അർഹനായ മലയാളി- ബി. ഗോവിന്ദൻ (ചെയർമാൻ - ഭീമ ഗ്രൂപ്പ്)

2022- ൽ മേഘാലയയിൽ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്- Clouded Leopard

അടുത്തിടെ വയനാട്ടിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തവള- Mysticellus Franki

അടുത്തിടെ ഇന്ത്യൻ പാർലമെന്റിൽ ഏത് മുൻ പ്രധാനമന്ത്രിയുടെ ഛായാചിത്രമാണ് അനാച്ഛാദനം ചെയ്ത്- അടൽ ബിഹാരി വാജ്പേയി

ഗോവയുടെ പാരമ്പര്യ സംഗീത ഉപകരണമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്- Ghumot (earthern drum)

പ്രദമ LAWASIA Human Rights Conference- ന്റെ വേദി- ന്യൂഡൽഹി

3-ാമത് ഇന്ത്യ-ജർമ്മൻ എൻവയോൺമെന്റ് ഫോറത്തിന്റെ വേദി- ന്യൂഡൽഹി

ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി മരുന്നുകൾക്ക് ഓൺലൈൻ വഴി ലൈസൻസ് ലഭ്യമാക്കുന്നതിനായി കേന്ദ്ര ആയുഷ് മന്ത്രാലയം ആരംഭിച്ച പോർട്ടൽ- e-AUSHADHI

അടുത്തിടെ National Cancer Institute നിലവിൽ വന്ന സംസ്ഥാനം- ഹരിയാന

അടുത്തിടെ 44 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്ന സ്ഥലം- പുൽവാമ (ജമ്മുകാശ്മീർ)

  • (മരണപ്പെട്ട മലയാളിയായ സൈനികൻ - വി.വി. വസന്തകുമാർ)
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്- സുശീൽ ചന്ദ്ര
  • (നിലവിലെ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർമാരിലെ മറ്റൊരംഗം അശോക് ലവാസയുമാണ്)
2018-19- ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ത്തിനുള്ള ജൂറി ചെയർമാൻ- കുമാർ സാഹ്‌നി

2019 ഫെബ്രുവരി 14- ൽ ജമ്മുകാശ്മീരിലെ പുൽവാമ ജില്ലയിലു ണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് സ്വദേശി - വി.വി. വസന്തകുമാർ

ചൊവ്വ ഗ്രഹ പര്യവേക്ഷണത്തിനായി നാസ വിക്ഷേപിച്ച ഏത് പര്യവേഷണ വാഹനമാണ് പ്രവർത്തനമവസാനിപ്പിച്ചത്- ഓപ്പർച്യുണിറ്റി റോവർ

2019- ലെ ലോക റേഡിയോ ദിനത്തിന്റെ (ഫെബ്രുവരി 13) പ്രമേയം- Dialogue, Tolerance and Peace

2019- ലെ International Day of Women and Girls In Science (ഫെബ്രുവരി 11)- ന്റെ പ്രമേയം- Investment in Women and Girls in Science for Inclusive Green Growth

സെന്റർ ഫോർ എക്സലൻസ് ഇൻ ഡിസൈൻ കേരളത്തിൽ എവിടെയാണ് സ്ഥാപിതമാകുന്നത്- കളമശ്ശേരി
 

61st Grammy Awards 2019
  • Record of the year : This is America
  • Album of the year : Golden Hour
  • Song of the year : This is America
  • Best New Artist : Dua Lipa
  • Best Dance Recording : Electricity
  • Best Dance / Electronic Album : Woman World Wide
72nd BAFTA FILM AWARDS 2019
 

[The British Academy of Film and Television Arts]
  • Best Film : Roma
  • Outstanding British Film : The Favourite
  • Leading Actress : Olivia Colman (The favourite)
  • Leading Actor : Rami Malek, (Bohemian Rhapsody)
  • Director : Alfonso Cuaron, (Roma)
  • Documentary : Free Solo
  • Film not in the English language : Roma
അടുത്തിടെ Annual World Employment and Social Outlook Trends for the Year 2019 report പുറത്തിറക്കിയ സംഘടന- The International Labour Organization

അടുത്തിടെ New Delhi- യിൽ  നടന്ന World Sustainable Development Summit 2019 ഉദ്ഘാടനം ചെയ്ത വ്യക്തി- Shri. M. Venkaiah Naidu

അടുത്തിടെ Ayurveda, Siddha, Unani, Homoeopathy മരുന്നുകൾക്ക് Online Licencing നായി സർക്കാർ അവതരിപ്പിച്ച പുതിയ e - portal- e - Aushadhi

അടുത്തിടെ അരുണാചൽ പ്രദേശിൽ കണ്ടെത്തിയ പുതിയ ഇനം പാമ്പ്- Crying Keelback (Hebius Lacrima)

അടുത്തിടെ People for the Ethical Treatment of Animals (PETA)- യുടെ Oscar അവാർഡ് നേടിയ വ്യക്തി- Bradley Cooper

No comments:

Post a Comment