Saturday 16 February 2019

Current Affairs- 16/02/2019

Eastern Naval Command- ന്റെ Chief of Staff ആയി നിയമിതനായത്- S.N. Ghormade

ഇന്ത്യൻ U - 23 ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ- Derrick Pereira


 

ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിൻ- വന്ദേ ഭാരത് എക്സ്പ്രസ് (Train 18)   
  • വേഗത- 180 km/hr
  • ഫ്ളാഗ് ഓഫ് ചെയ്തത് : നരേന്ദ്രമോദി
  • ആദ്യ യാത്ര- ഡൽഹി - വാരണാസി
മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ടി. രാമറാവുവിന്റെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങിയ സിനിമ- Lakshmi's NTR 
  • (സംവിധാനം : രാം ഗോപാൽ വർമ്മ)
SC/ST സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് കേന്ദ്ര MSME മന്ത്രാലയത്തിന്റെ അവാർഡ് നേടിയത്- National Film Development Corporation (NFDC)(മിനിരത് ന വിഭാഗത്തിൽ) 

60 - വയസ്സുകഴിഞ്ഞ പൗരന്മാർക്കായി Mukhyaimantri Vridhajan Pension Yojana ആരംഭിച്ച സംസ്ഥാനം- ബീഹാർ 

അടുത്തിടെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച സംസ്ഥാനം- ജാർഖണ്ഡ്

അടുത്തിടെ സമുദ്രമലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം- നോർവേ

64-ാമത് ദേശീയ സ്കൂൾ കായികമേളയിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായത്- കേരളം

  • (വേദി : ഗുജറാത്ത്)
Republic of Macedonia- യുടെ പുതിയ പേര്- Republic of North Macedonia 

അമേരിക്ക-തായ്ലാന്റ് സംയുക്ത മിലിറ്ററി അഭ്യാസമായ Cobra Gold Exercise- 2019- ന്റെ വേദി- തായ്ലാന്റ് 


World Sustainable Development Summit (WSDS-2019)- ന്റെ വേദി- ന്യൂഡൽഹി

FIH Player of the Year 2018
  • പുരുഷതാരം - Arthur Van Doren (ബെൽജിയം)
  • വനിതാതാരം- Eva De Goede (നെതർലാന്റ് )
ക്ഷേത്ര കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ക്ഷേത കലാശ്രീ അവാർഡിന് 2019- ൽ അർഹനായത്- കലാമണ്ഡലം ഗോപി

വയനാട് ചുരത്തിന് ബദലായി ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണത്തിനുള്ള ചുമതല ലഭിച്ചത്- കൊങ്കൺ റെയിൽവേ കോർപ്പറേഷൻ

2019- ലെ World Government Summit- ന്റെ വേദി- ദുബായ്

Academy of Canadian Cinema and Television ഏർപ്പെടുത്തിയ ആജീവനാന്ത പുരസ്കാരം ലഭിച്ചത്- ദീപ മേഹ്ത

Undaunted : Saving the idea of India എന്ന പുസ്തകത്തിന്റെ രചയിതാവ്- പി. ചിദംബരം

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഐ.ടി. മന്ദിരം പ്രവർത്തനമാരംഭിക്കുന്നതെവിടെ- കൊച്ചി 

  • (സാൻഡ്സ് ഇൻഫിനിറ്റാണ് ഐ.ടി. മന്ദിരം)
ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിത ഫ്ലൈറ്റ് എൻജിനിയർ- ഹിന ജയ്സ് വാൾ

The International Hockey Federation (FIH) Awards- 2019
  • Men : Arthur Van Doren (Belgium)
  • Women : Eva de Goede (Netherlands)
  • Goal Keeper of the Year, Men: Vincent Vanasch (Belgium)
  • Women : Maddie Hinch (Great Britain)
അടുത്തിടെ ജമ്മുകാശ്മീരിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ഉറ്റ വ്യാപാര പങ്കാളി പദവിയിൽ നിന്നും പിൻവലിച്ച രാജ്യം- പാക്കിസ്ഥാൻ

ഇന്ത്യയുടെ ആദ്യ District Cooling System സ്ഥാപിതമാകാൻ പോകുന്ന സ്ഥലം- അമരാവതി, ആന്ധ്രാപ്രദേശ്

അടുത്തിടെ 15 വർഷത്തെ ചൊവ്വ ദൗത്യം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന NASA- യുടെ പര്യവേഷണ വാഹനം- Opportunity

ഇന്ത്യയുടെ പുതിയ Chief Election Commissioner ആയി നിയമിതനായ വ്യക്തി- Sushil Chandra 

അടുത്തിടെ ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ ആദ്യ Semi - high Speed, engine - less - train- Vande - Bharat Express (Train 18)

  • Max Speed : 180 km/hr
  • Delhi - Varanasi Route
അടുത്തിടെ ഇന്ത്യൻ ആർമിയുടെ Exercise Topchi നടന്ന സ്ഥലം- Nassik, Maharashtra

Air India Chairman and Managing Director- യുടെ ആയിരാം തവണയും നിയമിതനായ മുൻ Railway Board Chairman- Ashwani Lohani

ഇന്ത്യയുടെ ആദ്യ Aqua Mega Food Park അടുത്തിടെ Commission ചെയ്ത സംസ്ഥാനം- Andhra Pradesh (Tundurru Village)

India Under 23 Football Coach ആയി അടുത്തിടെ നിയമിതനായ വ്യക്തി- Derrick Pereira 

അടുത്തിടെ കേരളത്തിന്റെ പുതിയ ലോകായുക്ത ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ജസ്റ്റിസ് സിറിയക് ജോസഫ് 

  • ഉപലോകായുക്ത : ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്

1 comment: