Saturday 16 February 2019

Current Affairs- 14/02/2019

കേരളത്തിന്റെ പുതിയ ലോകായുക്ത- ജസ്റ്റിസ് സിറിയക് ജോസഫ്

കേരളത്തിന്റെ പുതിയ ഉപലോകായുക്ത- ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്

Air India- യുടെ പുതിയ CMD- അശ്വനി ലൊഹാനി


"Undaunted : Saving the Idea of India'' എന്ന പുസ്തകത്തിന്റെ രചയിതാവ്- പി. ചിദംബരം

Ernst & Young (EY) Entrepreneur of the Year 2018- സിദ്ധാർദ്ധ ലാൽ (MD and CEO - Eicher Motors)

MRF Challenge Series നേടുന്ന ആദ്യ വനിതാ താരം- Jamie Chadwick (ബ്രിട്ടൻ) 

വെനസ്വലയുടെ ഇടക്കാല പ്രസിഡന്റ്- Juan Guaido

2019- ലെ ലോക റേഡിയോ ദിനത്തിന്റെ (ഫെബ്രുവരി 13) പ്രമേയം- Dialogue, Tolerance and Peace

ദുബായിൽ നടന്ന World Government Summit 2019- ൽ Best M-Government Award in Gamification Service നേടിയത്- കേരള പോലീസ് 

  • ("Traffic Guru” എന്ന ആപ്ലിക്കേഷൻ വികസിപ്പിച്ചതിനാണ് പുരസ്കാരം )
അടുത്തിടെ അരുണാചൽ പ്രദേശ് സംസ്ഥാനത്തിനായി ആരംഭിച്ച 24x7 സാറ്റലൈറ്റ് ടി.വി.ചാനൽ- D.D. Arunprabha

അടുത്തിടെ ഏത് പട്ടികവർഗ്ഗ വിഭാഗക്കാരാണ് തങ്ങളുടെ സാംസ്കാരിക പാരമ്പര്യ സംരക്ഷണത്തിനായി കേന്ദ്ര സർക്കാരിനെ സമീപിച്ചത്- Dard Aryan Tribe (ലഡാക്ക്, ജമ്മുകാശ്മീർ)

നഗര-ഗ്രാമ പ്രദേശങ്ങളിൽ കുടുംബാസൂത്രണത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി "Sarthi Sandesh Vahini' വാഹനങ്ങൾ ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്

അടുത്തിടെ ഇന്ത്യയ്ക്ക് നാല് CH-47F Chinooks ഹെലികോപ്റ്ററുകൾ നൽകിയ രാജ്യം- അമേരിക്ക


ബാഫ്ത പുരസ്കാരം - 2019
  • മികച്ച ചിത്രം- Roma
  • മികച്ച നടൻ - Rami Malek (ചിത്രം : Bohemian Rhapsody)
  • മികച്ച നടി- Olivia Colman (ചിത്രം : The favourite)
  • മികച്ച സംവിധായകൻ-Alfonso Cuaron (ചിത്രം ; Roma )
സംസ്ഥാന ലോകായുക്തയായി നിയമിതനായത്- ജസ്റ്റിസ് സിറിയക് ജോസഫ്
  • (ഉപലോകായുക്തയായി ജസ്റ്റിസ്: ബാബു മാത്യു, പി.ജോസഫും നിയമിതനായി. ജസ്റ്റിസ്: എ.കെ.ബഷീറാണ് നിലവിലെ 2 ഉപലോകായുക്തകളിൽ ഒരാൾ)
കെ.എസ്.ആർ.ടി.സി 2019- ൽ ബസ് ഡേ ആയി ആചരിക്കുന്നത്- ഫെബ്രുവരി 20

2022- ൽ മേഘാലയയിൽ വച്ച് നടക്കുന്ന ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം (Mascot)- Clouded Leopard

കോടതി ഭാഷകളിൽ അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളെ കുടാതെ ഹിന്ദി ഭാഷയെ കുടി ഔദ്യോഗിക ഭാഷയാക്കിയ രാജ്യം- യു.എ.ഇ

എയർ ഇന്ത്യയുടെ ചെയർമാനായി നിയമിതനായത്- അശ്വിനി ലോഹാനി 


അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത National Cancer Institute സ്ഥിതി ചെയ്യുന്ന സംസ്ഥാനം- Haryana 

African Union- ന്റെ പുതിയ ചെയർമാൻ ആയി നിയമിതനായ Egyption President- Abdel - Fattah EI- Sissi

അടുത്തിടെ Goa- യുടെ പൈതൃക വാദ്യോപകരണമായി പ്രഖ്യാപിച്ചത്- Ghumot

അടുത്തിടെ Institute of Government Accounts and Finance (INGAF)- ന്  കീഴിൽ Globalperspectives on Public Financial Management- ന്റെ പരിശീലനം ലഭിച്ചത് ഏത് വിദേശ സർക്കാർ ഉദ്യോഗസ്ഥർ- Nepal 

അടുത്തിടെ നടന്ന PETROTECH - 2019 വേദിയായ നഗരം- Greater Noida, Uttar Pradesh

അടുത്തിടെ Unani Day 2019 Conference നടന്ന സ്ഥലം- New Delhi

3-ാമത് Indo - German Environment Forum- ന് വേദിയായ സ്ഥലം- New Delhi

National Games 2022- ന്റെ ഔദ്യോഗിക ചിഹ്നമായി പ്രഖ്യാപിച്ച മൃഗം- Clouded Leopard

വിദ്യാഭ്യാസത്തിലും സർക്കാർ ജോലികളിലും 5% സംവരണം ഗുജ്ജാർ സമുദായങ്ങൾക്ക് നൽകിയ സംസ്ഥാനം- Rajasthan 

4-ാമത് Sofia Open Tennis 2019 വിജയിച്ച വ്യക്തി- Danil Madvedev

No comments:

Post a Comment