Thursday 21 February 2019

Current Affairs- 17/02/2019

ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിതാ ഫ്ലൈറ്റ് എഞ്ചിനീയർ- ഹിനാ ജയ്സ്വാൾ

ഐക്യരാഷ്ട്ര സംഘടനയുടെ Programme Planning,Finance and Budget - ന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി നിയമിതനായ ഇന്ത്യക്കാരൻ- ചന്ദ്രമൗലി രാമനാഥൻ


CREDAI YouthCon- 2019- ന്റെ വേദി- ന്യൂഡൽഹി

Swachh Shakti 2019- ന്റെ വേദി- കുരുക്ഷേത (ഹരിയാന) 

ഏഷ്യയിലെ ഏറ്റവും വലിയ Early Childhood Conference ആയ EarlyED Asia- 2019- ന്റെ വേദി- ജയ്പൂർ (രാജസ്ഥാൻ) 

അടുത്തിടെ ഇന്ത്യൻ കരസേന നടത്തിയ സൈനികാഭ്യാസം- Exercise Topchi

  • (വേദി : നാസിക്)
ഇന്ത്യയുടെ ആദ്യ Semi - High Speed Train- വന്ദേ ഭാരത് എക്സ്പ്രസ് 

Hollong Modular Gas Processing Plant- നിലവിൽ വന്ന സംസ്ഥാനം- അസം

15 വർഷത്തിന് ശേഷം ദൗത്യം പൂർത്തിയാക്കിയ നാസയുടെ ചൊവ്വാ പര്യവേഷണ പേടകം- Opportunity 

  • (വിക്ഷേപിച്ചത് - 2004)
അടുത്തിടെ കേരള സർക്കാർ സംരംഭകർക്കായി ആരംഭിച്ച Online Clearance Mechanism- Kerala Single Window Interface for Fast, Transparent clearances (K-SWIFT)

അടുത്തിടെ ജമ്മുകാശ്മീരിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാകിസ്ഥാന്- നൽകിയിരുന്ന Most Favoured Nation (MFN) പദവി പിൻവലിച്ചു.


കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്
(കാപ്പ) അധ്യക്ഷനായി നിയമിതനായത്- ജസ്റ്റിസ് ജി. ശിവരാജൻ

ഐക്യരാഷ്ട്രസഭ 2019 മുതൽ 2028 വരെ എന്തിനുള്ള ദശവർഷമായാണ് ആചരിക്കുന്നത്- കുടുംബകൃഷി


പാകിസ്ഥാന് നൽകിയിരുന്ന MFN പദവി പുൽവാമ ഭീകരാക്രമ
ണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പിൻവലിച്ചിരുന്നു. എന്താണ് MFN എന്നതിന്റെ പൂർണ്ണരൂപം- Most Favoured Nation

ഓൺ ലീഡേഴ്സ് ആന്റ് ഐക്കൺസ് ഫ്രം ജിന്ന ടു മോദി
എന്ന പുസ്തകത്തിന്റെ രചയിതാവ്- കുൽദീപ് നയ്യാർ

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ
പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാമത് കൂടിക്കാഴ്ച
എവിടെവച്ചാണ്- ഹാനോയ് (വിയറ്റ്നാം)

യു.എസ്.എ- യിൽ 2019 ഫെബ്രുവരി മാസത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യം- മെക്സിക്കോ മതിൽ നിർമ്മാണം

എറണാകുളത്ത് നിന്ന് ആരംഭിക്കുന്ന ലോകത്തെ ഏറ്റവും പഴക്കമുള്ള കൽക്കരി തീവണ്ടിയിലെ എഞ്ചിൻ- ഇ.ഐ.ആർ.21

No comments:

Post a Comment