Tuesday 31 December 2019

Current Affairs- 02/01/2020

ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ സ്റ്റാഫ് ചീഫ് ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ബിപിൻ റാവത്ത്

അടുത്തിടെ വ്യക്തിഗതമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നത് നിർത്തലാക്കിയ ഇന്ത്യൻ പ്രതിരോധ വിഭാഗം- ഇന്ത്യൻ നാവികസേന


അടുത്തിടെ സുസ്ഥിര വികസന ലക്ഷ്യ സുചികയിൽ (2019 - 2020) ഏറ്റവും മുന്നിലെത്തിയ സംസ്ഥാനം- കേരളം

മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി- അജിത് പവാർ

ഏറ്റവും കൂടുതൽ കാലം ഒറ്റയ്ക്ക് ബഹിരാകാശത്തു ചെലവഴിച്ച വനിത എന്ന റെക്കോർഡ് അടുത്തിടെ നേടിയ വ്യക്തി- ക്രിസ്റ്റീന കൗക്ക് 
  • (പെഗ്ഗി വിറ്റ്സണിന്റെ റെക്കോർഡാണ് മറികടന്നത്)
ജാർഖണ്ഡിൽ 11-ാമത്തെ ചീഫ് മിനിസ്റ്ററായി അടുത്തിടെ സത്യപ്രതിജ്ഞ ചെയ്ത വ്യക്തി- ഹേമന്ത് സോറേൻ

പതൽഗഡി പ്രസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അടുത്തിടെ പിൻവലിച്ച സംസ്ഥാനം- ജാർഖണ്ഡ്

അടുത്തിടെ തങ്ങളുടെ പ്രതിരോധ സംവിധാനത്തിൽ ആദ്യത്തെ അവാൻഗാർഡ് ഹൈപ്പർ സോണിക് മിസൈൽ വിന്യസിപ്പിച്ച രാജ്യം- റഷ്യ

നീതി ആയോഗിന്റെ 2019 - 2020- ലെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം- കേരളം 

ഏറ്റവും കൂടുതൽ കാലം ഒറ്റയ്ക്ക് ബഹിരാകാശത്ത് ചെലവഴിച്ച വനിത എന്ന റെക്കോർഡിട്ടത്- ക്രിസ്റ്റീന കൗക്ക് (288 ദിവസം)  

പുരുഷന്മാരുടെ ലോക റാപിഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജേതാവായതാര്- മാഗ്നസ് കാൾസൺ

സ്മാർട്ട്ഫോണുകളുടെ ഉപയോഗം നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയ ഇന്ത്യൻ പ്രതിരോധസേന- ഇന്ത്യൻ നേവി 

ISRO- യുടെ ആദ്യ സൗരമിഷനു നൽകിയിരിക്കുന്ന പേര്- Aditya L-1

ആരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് 'ഗുൽ മക്കായ്' എന്ന പേരിൽ സിനിമ പുറത്തിറങ്ങുന്നത്- മലാലാ യൂസഫ്സായ്

ലുധിയാനയിൽ നടന്ന ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ മോസ്റ്റ് വാല്യബിൾ പ്ലെയർ അവാർഡ് നേടിയ കേരള താരം- പി.എസ്. ജീന

ഏഴാം ദേശീയ ബധിര കായിക മേളയിൽ ഓവറോൾ ചാമ്പ്യൻമാരായത്- കേരളം (289 പോയിന്റ്സ്
  • റണ്ണറപ്പ്- തമിഴ്നാട് (89 പോയിന്റ്സ്)
ഇന്ത്യയിൽ ഈ വർഷം ഗുഗിൾ ചെയ്യപ്പെട്ട ഏറ്റവും മികച്ച 10 ബിസിനസ്സുകാരിൽ ഒന്നാം സ്ഥാനം നേടിയ വ്യക്തി- രത്തൻ ടാറ്റ

2019- ലെ ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിന്റെ വേദി- തിരുവനന്തപുരം

അടുത്തിടെ പി.എസ്.സി / എസ്.എസ്.സി. പരീക്ഷാ ഫീസുകളിൽ നിന്നും സ്ത്രീകളെ ഒഴിവാക്കിയ സംസ്ഥാനം- ഹിമാചൽ പ്രദേശ്

2020 മുതൽ ഒരു നൂതന സംവിധാനത്തിന്റെ കീഴിൽ ജി.ഡി.പി. കണക്കുകൾ പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ച രാജ്യം- ചെന

അടുത്തിടെ ഗൾഫ് ഓഫ് ഒമാനിൽ തങ്ങളുടെ വ്യാപാര കപ്പലുകൾ സംരക്ഷിക്കുന്നതിനായി ഒരു വിദേശ ദൗത്യം പ്രഖ്യാപിച്ച രാജ്യം- ജപ്പാൻ

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ റേഡിയോ പുറത്തിറങ്ങുന്ന വർഷം- 2024

കേരളത്തിലെ 18-ാമത് വന്യജീവി സങ്കേതമായി നിലവിൽ വന്നത്- കരിമ്പുഴ(മലപ്പുറം)

2019- ലെ പത്മപ്രഭാ പുരസ്കാര ജേതാവ്- സന്തോഷ് ഏച്ചിക്കാനം

ലോക റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗം ജേതാവ്- കൊനേരു ഹംപി 

ഐക്യരാഷ്ട്രസഭ ഈ ശതകത്തിലെ Most Famous Teenager ആയി പ്രഖ്യാപിച്ചത് ആരെ- മലാല യൂസഫ്സായ്

അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ പ്രതിമ അനാവരണം ചെയ്തതെവിടെ- പാട്ന 

Swachh Bharat Implementation- നു നൽകുന്ന UNICEF 2019 പുരസ്കാരം ലഭിച്ച തെലങ്കാനയിലെ ജില്ല- കാമറെഡ്ഢി

അടുത്തിടെ Jyotirao Phule Kisan Loan Waiver Scheme ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര

ഇന്ത്യയുടെ ആദ്യത്തെ lignite based 500 ാം thermal unit അടുത്തിടെ ആരംഭിക്കുന്ന കമ്പനി- ഭാരത് ഹെവി ഇലക്ട്രിക്കൽസ്

തീരപ്രദേശത്ത് നിന്ന് 50 മീറ്റർ ദൂരത്തിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി
അടുത്തിടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി- പുനർഗേഹം

ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് 
  • വനിതാ വിഭാഗം ജേതാക്കൾ- റെയിൽവേസ്
  • റണ്ണറപ്പ്- കേരളം
  • പുരുഷ വിഭാഗം ജേതാക്കൾ- പഞ്ചാബ്
  • റണ്ണറപ്പ്- തമിഴ്നാട്
2019- ലെ പത്മപ്രഭാ പുരസ്കാര ജേതാവ്- സന്തോഷ് ഏച്ചിക്കാനം

ലോക റാപ്പിഡ് ചെസ് കിരീടം നേടിയ വ്യക്തി- കൊനേരു ഹംപി

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സിംഗിൾ ലൈൻ സ്റ്റീൽ കേബിൾ സസ്പെൻഷൻ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത സംസ്ഥാനം- അരുണാചൽ പ്രദേശ്

ISRO- യുടെ അടുത്ത ചെയർമാനായി നിയമിതനാകുന്ന മലയാളി- ഡോ.എസ്.സോമനാഥ് (നിലവിലെ VSSC ഡയറക്ടർ)

അടുത്തിടെ ഡീകമ്മീഷൻ ചെയ്ത ഇന്ത്യൻ എയർഫോഴ്സിന്റെ യുദ്ധവിമാനം- MiG - 27

ഹൈപ്പർ സോണിക് ആയുധങ്ങൾ ഉള്ള ലോകത്തിലെ ഒരേ ഒരു രാജ്യം- റഷ്യ

2020- ൽ ടെന്നീസിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ച ഇന്ത്യൻ താരം- ലിയാൻഡർ പേസ്  

സംസ്ഥാന സർക്കാരിന്റെ ഹരിവരാസനം പുരസ്കാരം നേടിയ സംഗീത സംവിധായകൻ- ഇളയരാജ

കേരളത്തിൽ നിലവിൽ വരുന്ന Semi High Speed Rail Project- Silver Line

2020- ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനാകുന്നത്- ഇളയരാജ  

2019 - ലെ ദേശീയ ബാലശാസ്ത്ര കോൺഗ്രസിന് വേദിയായത്- തിരുവനന്തപുരം 

2019 - ഡിസംബറിൽ അന്തരിച്ച പ്രശസ്ത ഹിന്ദി സാഹിത്യകാരൻ- ഗംഗ്രപ്രസാദ് വിമൽ 

2019 ഡിസംബറിൽ വനിതകളുടെ അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ റൺസ് വഴങ്ങാതെ 6 വിക്കറ്റ് നേടിയ താരം- അഞ്ജലി ചന്ദ് (നേപ്പാൾ) (മാലിദ്വീപിനെതിരെ) 

2019- ലെ CK Nayudu Lifetime Achievement പുരസ്കാരത്തിന് അർഹരായവർ- കെ.ശ്രീകാന്ത്, അജും ചോപ്ര  

2019 ഡിസംബറിൽ Food Safety and Standards Authority of India (FSSAI)- യുടെ Eat Right Station സർട്ടിഫിക്കേഷൻ ലഭിച്ച റെയിൽവേ സ്റ്റേഷൻ- ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് (മുംബൈ)  

കേന്ദ്രസർക്കാർ Digital Radio പുറത്തിറക്കാൻ തീരുമാനിച്ച വർഷം- 2024 

Wisden - ന്റെ Cricketer of the decade list- ൽ ഉൾപ്പെട്ട ഏക ഇന്ത്യൻ താരം- വിരാട് കോഹ്‌ലി  

2019 ഡിസംബറിൽ, ഇന്ത്യൻ വ്യോമസേനയിൽ നിന്നും ഡീകമ്മീഷൻ ചെയ്ത യുദ്ധ വിമാനം- MIG 27 

2019 ഡിസംബറിൽ Bharat Petroleum Corporation Limited (BPCL)- ന്റെ LPG Bottling Plant നിലവിൽ വന്നത് - ഒഡീഷ (Balangir)

1 comment: