Saturday 1 February 2020

Current Affairs- 01/02/2020

2019-20- ലെ PEN Gauri Lankesh Award for Democratic Idealism- ന് അർഹനായത്- Yusuf Jameel (ജമ്മുകാശ്മീർ) 

World Games Athlete of the year 2019- റാണി രാംപാൽ 
  • (World Games Athlete of the year പുരസ്കാരം നേടുന്ന ആദ്യ ഹോക്കി താരം) 
നേപ്പാളിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Vinay Mohan Kwatra 

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ വനിതാ താരം എന്ന റെക്കോഡിന് അർഹയായത്- Christine Sinclair (കാനഡ) (185 ഗോളുകൾ)  

IBM- ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ- അരവിന്ദ് കൃഷ്ണ  

Central Board of Indirect Taxes and Customs (CBIC)- ന്റെ പുതിയ ചെയർമാനായി നിയമിതനായ മലയാളി- എം. അജിത് കുമാർ  

2020 ജനുവരിയിൽ ഫ്രഞ്ച് ഗവൺമെന്റിന്റെ Knight of the Order of Arts and Letters ബഹുമതിക്ക് അർഹയായ ഇന്ത്യൻ- സഞ് ജന  കപൂർ (തിയേറ്റർ ആർട്ടിസ്റ്റ്)

ഇന്ത്യയിലെ ആദ്യ Banana Container Train സർവീസ് നടത്തിയത്- ആന്ധ്രാപ്രദേശ് - മുംബൈ 

2020 ജനുവരിയിൽ കൊറോണ വൈറസ് ബാധയെ ലോകാരോഗ്യസംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. 

ഒരു വിദേശ ക്ലബുമായി ധാരണയിലേർപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ ഫുട്ബോൾ താരം- Ngangom Bala Devi 
  • (സ്കോട്ലാൻന്റിലെ  Rangers FC- യുമായാണ് കരാർ) 
13-ാമത് International Childrens Film Festival 2020- ന്റെ വേദി- ബംഗ്ലാദേശ്(ധാക്ക)

മിശ്രവിവാഹിതരുടെ സുരക്ഷയ്ക്കായി അടുത്തിടെ സേഫ് ഹോം പദ്ധതി ആരംഭിക്കാൻ പോകുന്ന സംസ്ഥാനം- കേരളം

ആഗോള ടെക്നോളജി കമ്പനിയായ ഐ.ബി.എം. ന്റെ സി.ഇ.ഒ. ആയി നിയമിതനായ ഇന്ത്യക്കാരൻ- അരവിന്ദ് കൃഷ്ണ 

കേന്ദ്ര പരോക്ഷ നികുതി - കസ്റ്റംസ് ബോർഡ് (സി.ബി.ഐ.സി) ചെയർമാനായി അടുത്തിടെ നിയമിതനായ വ്യക്തി- എം. അജിത് കുമാർ 
  • (ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് കോഴിക്കോട് സ്വദേശിയായ അജിത്കുമാർ)  
പ്രഥമ ഇന്ത്യ - ആഫ്രിക്ക Defence Ministers Conclave- ന്റെ വേദി- Lucknow (Def Expo 2020)  

അടുത്തിടെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ വ്യോമസേനയുടെ ആദ്യ തദ്ദേശീയ bio-jet fuel aircraft- AN - 32 

അടുത്തിടെ അസ്സം റൈഫിൾസിന്റെ നേത്യത്വത്തിൽ യുദ്ധസ്മാരകം നിലവിൽ വരുന്ന സംസ്ഥാനം- നാഗാലാന്റ് 

World Game Athlete of the Year 2019 ആയി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഹോക്കി താരം- റാണി രാംപാൽ
  • (ഈ ബഹുമതി ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ ഹോക്കി താരമാണ് റാണി രാംപാൽ)
അടുത്തിടെ അന്തരിച്ച കേരളത്തിലെ മുൻ വനിതാ സഹകരണ മന്ത്രി- എം. കമലം

കൊറോണ വൈറസ് 
  • അടുത്തിടെ WHO ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ വൈറസ് ബാധ- കൊറോണ വൈറസ് ബാധ 
  • 2020 ജനുവരിയിൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച രാജ്യം- ചൈന (വുഹാൻ പ്രവിശ്യ) 
  • ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച സംസ്ഥാനം- കേരളം (തൃശൂർ) 
  • കൊറോണ എന്ന ലാറ്റിൻ പദത്തിനർത്ഥം- കിരീടം 
  • സാർസ് രോഗത്തിന് കാരണമാകുന്ന വൈറസ്- കൊറോണ വൈറസ്
IBM - ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമതിനാകുന്ന ഇന്ത്യൻ വംശജൻ- അരവിന്ദ് കൃഷ്ണ 

ഇന്ത്യ - ബംഗ്ലാദേശ് സംയുക്ത സൈനികാഭ്യാസം സംപ്രീതി- IX- ന് വേദിയാകുന്ന സ്ഥലം- ഉംറോങ് (മേഘാലയ)

'പുഴകടന്ന് പൂക്കളുടെ താഴ്വരയിലേക്ക്'- എന്ന പുസ്തകത്തിന്റെ രചയിതാവ്- മോഹൻലാൽ

ഇന്ന് : ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡേ (Indian Coast Guard Day) 

പ്രഥമ മാത്യഭൂമി 'ബുക്ക് ഓഫ് ദി ഇയർ പുരസ്കാരം' ലഭിച്ചതാർക്ക്- വിനോദ് കുമാർ ശുക്ല 
  • കൃതി- ബ്ലൂ ഈസ് ലൈക്ക് ബ്ലൂ 
കേന്ദ്ര പരോക്ഷ നികുതി-കസ്റ്റംസ് ബോർഡ് (സി ബി ഐ സി) ചെയർമാനായി നിയമിതനായ വ്യക്തി ആര്- എം അജിത് കുമാർ  
  • 1984 ബാച്ച് ഐ ആർ എസ് ഉദ്യോഗസ്ഥനാണ്
  • ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി
2020- ലെ 'ദേശീയ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡിന്റെ' അംഗീകാരം നേടിയ കേരളത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഏത്- തലക്കുളത്തുർ പി എച്ച് സി

ഐ ബി എം- ന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ- അരവിന്ദ് കൃഷ്ണ

No comments:

Post a Comment