Thursday 3 February 2022

Current Affairs- 03-02-2022

1. 2022- ലെ പത്മഭൂഷൺ പുരസ്കാരം നിരസിച്ച പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി- ബുദ്ധദേവ് ഭട്ടാചാര്യ  


2. കുട്ടികൾ വിവിധ സൈബർ കെണികളിൽ അകപ്പെടാതെ ഓൺലൈനിൽ സുരക്ഷിതരാവാൻ യുനിസെഫിന്റെ സഹകരണത്തോടെ കേരള പൊലീസ് ആരംഭിച്ച പദ്ധതി- ഡിജിറ്റൽ സേഫ് (ഡി സേഫ്)


3. ഗ്രീൻപീസ് ഇന്ത്യയുടെ 2022- ൽ പുറത്ത് വന്ന പഠന റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യൻ നഗരങ്ങളിൽ ഏറ്റവും മലിനമായത്- ഹൈദരാബാദ്, വിശാഖപട്ടണം


4. 2022 ജനുവരിയിൽ കേന്ദ്രസർക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി (സി.ഇ.എ) നിയമിതനായത്- വി.അനന്ത നാഗേശ്വരൻ


5. ഇന്ത്യയിൽ നിന്നും എത്ര ബാറ്ററി ബ്രഹ്മാസ് മിസൈൽ വാങ്ങാനുള്ള കരാറിലാണ് 2022 ജനുവരിയിൽ ഫിലിപ്പെൻസ് ഒപ്പിട്ടത്- ഇന്ത്യയിൽ നിന്നും ബ്രഹ്മാസ് മിസൈൽ വാങ്ങുന്ന ആദ്യ രാജ്യമാണ് ഫിലിപ്പെൻസ്.


6. ബാങ്കുകളിലെ കിട്ടാക്കടം തിരിച്ചു പിടിക്കാൻ കേന്ദ്രം രൂപീകരിച്ച എൻഎആർസിഎല്ലിന്റെ (നാഷണൽ അസറ്റ് കൺസ്ട്രക്ഷൻ കമ്പനി) മറ്റൊരു പേര്- ബാഡ് ബാങ്ക്


7. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ നടപ്പാക്കുന്ന കോഴി വളർത്തൽ പദ്ധതി- കൂടും കോഴിയും


8. ആഗോള ഭീമൻ ഗൂഗിൾ നിക്ഷേപം നടത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ ടെലികോം കമ്പനി- ഭാരതി എയർടെൽ


9. മുസിരിസ് പൈതൃക പദ്ധതിക്കായി തപാൽ വകുപ്പ് പുറത്തിറക്കിയ മുസിരിസ് മുദ്രയും, ചേരമാൻ പള്ളിയുടെ ചിത്രവും ആലേഖനം ചെയ്ത സ്പെഷ്യൽ സ്റ്റാമ്പും കവറിന്റെയും പേര്- മൈ സ്റ്റാമ്പ് 


10. 2022 ജനുവരിയിൽ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി ലഭിച്ച മൂക്കിലൂടെ നൽക്കുന്ന ബൂസ്റ്റർ ഡോസ് വാക്സിൻ- ബിബിവി 154 (ഭാരത് ബയോടെക്കിന് ഇൻട്രാനാസൽ കൊവിഡ് വാക്സിൻ) 


11. ദക്ഷിണാഫ്രിക്കയിൽ വവ്വാലുകളിൽ കണ്ടെത്തിയ പുതിയ ഇനം കൊറോണ വൈറസ്- നിയോകോവ് 


12. 2022 ജനുവരിയിൽ ഹോണ്ടുറാസിന്റെ ആദ്യ വനിതാ പ്രസിഡന്റായി ചുമതലയേറ്റത്- സിയോമാറാ കാസ്ട്രോ 


13. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിതത്വത്തിന്റെ എത്രാമത് വാർഷികമായിരുന്നു 2022- ൽ- 74 


14. 2022- ലെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും മികച്ച സ്റ്റീൽ ഉത്പാദക രാജ്യം ഏത്- ചൈന


15. ഇന്ത്യയുടെ ആദ്യത്തെ ജിയോ പാർക്ക് ഏത് സംസ്ഥാനത്താണ് നിലവിൽ വരുന്നത്- മധ്യപ്രദേശ്


16. 'Death Penalty in India' റിപ്പോർട്ട് പുറത്തുവിട്ട സ്ഥാപനം- നാഷണൽ ലോ യൂണിവേഴ്സിറ്റി


17. ഭാരത് ബയോടെക് അടുത്തിടെ വികസിപ്പിച്ച ഇൻട്രാനാസൽ വാക്സിൻ- ബിബിവി 154


18. ഏത് സ്ഥാപനമാണ് ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് മെസഞ്ചറായ 'പോപ്സ് ആരംഭിച്ചത്- Patym Money 


19. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 150 "villages of Excellence' സ്യഷ്ടിക്കാൻ ഇന്ത്യ ഏത് രാജ്യവുമായാണ് സഹകരിക്കുന്നത്- ഇസ്രായേൽ 


20. ഏത് ഇന്റർഗവൺമെന്റൽ ഓർഗനൈസേഷനുമായാണ് 2022 ഡിജിറ്റൽ വർക്ക് പ്ലാൻ ഇന്ത്യ അടുത്തിടെ അംഗീകരിച്ചത്- ASEAN


21. 2022 കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്- നിർമല സീതാരാമൻ


22. ഫെബ്രുവരി ഒന്നിന് ഏത് പേരിലാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്- Growth - Oriented Budget


23. 2022-23 സാമ്പത്തിക വർഷത്തിൽ ഏത് കറൻസി അവതരിപ്പിക്കുമെന്നാണ് നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്- റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസി


24. നൈപുണ്യ വികസനത്തിനായി ആരംഭിക്കുന്ന പോർട്ടൽ- ഡിജിറ്റൽ ദേശ് ഇ പോർട്ടൽ


25. ഇന്ത്യൻ പൗരന്മാരുടെ ഒന്നിലധികം തിരിച്ചറിയൽ കാർഡുകൾ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ പേരെന്താണ്- Federated Digital Identities


26. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2021- ലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം- ഡൽഹി 


27. 30-ാമത് ദേശീയ വനിതാ കമ്മീഷൻ സ്ഥാപക ദിനത്തിന്റെ വിഷയം- 'ഷീ ദി ചേഞ്ച് മേക്കർ’ 


28. നീതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- കേരളം 


29. ഭവാനി ദേവി ഏത് കായിക മത്സരത്തിലാണ് പ്രശസ്തി നേടിയത്- ഫെൻസിങ്


30. സംസ്ഥാനത്തെ ആദ്യ ഗോത്ര സൗഹൃദ വിദ്യാലയമായി മാറുന്നത്- തോൽപ്പെട്ടി ഗവ. സ്കൂൾ 


31. 2022 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ച കേരളത്തിലെ പുതിയ സെൻട്രൽ ജയിൽ സ്ഥിതി ചെയ്യുന്നത്- തവനൂർ (മലപ്പുറം) 


32. 2022 ജനുവരിയിൽ ഇന്ത്യൻ, റഷ്യൻ നാവികസേനകൾ അറബിക്കടലിൽ (കൊച്ചി തുറമുഖം) നടത്തിയ നാവിക അഭ്യാസം- PASSEX Exercise 


33. ഇന്ത്യൻ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് 2021 അനുസരിച്ച് നിലവിൽ രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം ഉളളത്- 24.62 %  

  • ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം- മധ്യപ്രദേശ് 
  • ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ളത്- മിസോറാം 
  • കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 54.7 ശതമാനമാണ് വനം 

34. ഡിജിറ്റൽ റീസർവേ പൂർത്തിയാക്കുന്നതോടെ ഭൂവുടമകൾക് ആധാരത്തിന് പകരമായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന സംവിധാനം- പ്രോപ്പർട്ടി കാർഡ് 


35. ആരോഗ്യ വിഭാഗത്തിൽ കേന്ദ്ര സർക്കാരിന്റെ ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരത്തിന് അർഹമായ തിരുവനന്തപുരത്തെ സസ്കാൻ മെഡിടെക് വികസിപ്പിച്ചെടുത്ത കാൻസർ രോഗനിർണയത്തി നായുള്ള ഉപകരണം- ഓറൽ സ്കാൻ 


36. കേന്ദ്ര സംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സ്ഥാപിക്കുന്നത് എവിടെയാണ്- ഗൗതം ബുദ്ധ് നഗർ, നോയിഡ (യു.പി.) 


37. ഏത് കളിയിൽ ഉപയോഗിച്ച ബോളാണ് യുണിഫോറിയ (UNITORIA) എന്ന് വിളിക്കപ്പെട്ടത്- 2020- ലെ യൂറോകപ്പ് ഫുട്ബോൾ

  • 11 വ്യത്യസ്ത നഗരങ്ങളിൽ നടക്കുന്ന യൂറോകപ്പ് ഫുട്ബോൾ ടൂർണമെന്റ് യൂറോപ്പിന്റെ ഐക്യം വിളിച്ചോതുന്നു. എന്നത് പരിഗണിച്ചായിരുന്നു നാമകരണം

38. വിവിധ മേഖലകളിൽ സമഗ്രസംഭാവന നൽകുന്നവരെ ആദരിക്കുന്നതിനായി കേന്ദ്രസർക്കാർ നൽകിവരുന്ന പദ്മ ബഹു മതികളുടെ മാതൃകയിൽ സംസ്ഥാനസർ ക്കാർ ഏർപ്പെടുത്തുന്ന കേരള പുരസ്കാരങ്ങളുടെ പേരുകൾ- കേരള ജ്യോതി, കേരളപ്രഭ, കേരളശ്രീ

  • കേരള ജ്യോതി ഒരാൾക്കും കേരളപ്രഭ രണ്ടാൾക്കും കേരളശ്രീ അഞ്ചുപേർക്കും വർഷംതോറും നൽകാനാണ് തീരുമാനം.
  • കേരളപ്പിറവി ദിനമായ നവംബർ ഒന്നി നാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. 

39. 2021- ലെ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് സമ്മാനത്തിനർഹനായ മലയാളി- പ്രൊഫ. എസ്. ശിവദാസ് 

  • രാജ്യത്തെ ഏറ്റവും വലിയ സമ്മാനത്തു കയുള്ള ബാലസാഹിത്യപുരസ്കാരമാണിത്. 

40. 75 വയസ്സിൽ അധികമുള്ള വൃക്ഷങ്ങൾക്ക് പ്രതിവർഷം 2500 രൂപ നൽകാനുള്ള പെൻഷൻ പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം- ഹരിയാന 

  • പ്രാണവായു ദേവതാ പെൻഷൻ പദ്ധതി പ്രകാരമാണ് തുക നൽകുന്നത്. സംസ്ഥാനത്തെ വായുമലിനീകരണം കുറയ്ക്കാനുദ്ദേശി ച്ചുകൊണ്ടാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.

No comments:

Post a Comment