Thursday 10 February 2022

Current Affairs- 10-02-2022

1. 2022 ഫെബ്രുവരിയിൽ വിക്രം സാരാഭായ് സ്പേസ് സെന്റർ (Vssc) ഡയറക്ടറായി നിയമിതനായത്- ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ


2. 2022 ഫെബ്രുവരിയിൽ ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായ്, ആണവ ശാസ്ത്രത്തിന്റെ പിതാവ് ഹോമി. ജെ. ഭാഭ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഹിന്ദി വെബ്സീരീസ്- റോക്കറ്റ് ബോയ്സ്


3. 2022 ഫെബ്രുവരിയിൽ മുംബൈ - അഹമ്മദാബാദ് റൂട്ടിൽ തീവണ്ടികളുടെ കൂട്ടിമുട്ടൽ ഒഴിവാക്കുന്നതിനായി പശ്ചിമ റെയിൽവേ ആരംഭിച്ച ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം (TCAS)- കവച്


4. AFC (Asian Football Confederation)- ന്റെ നേതൃത്വത്തിൽ നടന്ന Asian Women's Cup 2022- ലെ ജേതാക്കൾ- ചൈന


5. 2022 ഫെബ്രുവരിയിൽ കേന്ദ്ര ടൂറിസം വകുപ്പിന്റെ 'സ്വദേശി ദർശൻ' പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ഇക്കോ ടൂറിസം സർക്യൂട്ട്- ഗവി-വാഗമൺ- തേക്കടി ഇക്കോടൂറിസം സർക്യൂട്ട് 


6. ഇസ്രായേലുമായി സൈനിക, സുരക്ഷാ കരാറിൽ ഏർപ്പെടുന്ന ആദ്യ ഗൾഫ് രാജ്യം- ബഹ്റൈൻ 


7. ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസിലറായി നിയമിതയായത്- ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് 


8. വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടറായി നിയമിതനായ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെ പ്രമുഖ ശാസ്ത്രജ്ഞൻ- ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ 


9. സ്വകാര്യ മേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ കോച്ച് ഫാക്ടറി നിലവിൽ വരുന്നത്- തെലങ്കാന (രംഗറെഡ്ഡി ജില്ലയിലെ കൊക്കലിൽ നിർമാണം

പൂർത്തിയായി) 


10. പത്തനംതിട്ട ജില്ലയിലെ ഗവി, ഇടുക്കിയിലെ വാഗമൺ, തേക്കടി എന്നിവ ചേർന്ന ഇക്കോ ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തിയ പുതിയ പദ്ധതി- സ്വദേശി ദർശൻ  


11. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ ഫസ്റ്റ് ക്ലാസ് സർവ്വീസിലെ യാത്രക്കാർ- അമീർ ഗാലിമോവ്, ഗാലിയ ഖോർ (റഷ്യ) 


12. ഈജിപ്തിനെ മറികടന്ന് ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിൽ ആദ്യ കിരീടം നേടിയത്- സെനഗൽ


13. ആനകളിൽ കാണപ്പെടുന്ന മാരക വൈറസിനെതിരെ ലോകത്താദ്യമായി വാക്സിൻ ട്രയൽ ആരംഭിച്ച രാജ്യം- ഇംഗ്ലണ്ട് (യൂണിവേഴ്സിറ്റി ഓഫ് സറി)  

  • എൻഡോ തെലിയോട്രോപിക് ഹെർപ്സ് എന്ന വൈറസിനെതിരെയുള്ള വാക്സിന്റെ പരീക്ഷണമാണ് നടക്കുന്നത്

14. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വികേന്ദ്രീകൃത ശ്യംഖലയായ ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിന്റെ സി.ഇ.ഒ. ആയി നിയമിതനായ വ്യക്തി- തമ്പി കോശി (തിരുവനന്തപുരം) 


15. അടുത്തിടെ അന്തരിച്ച ചരിത്ര പണ്ഡിതനും, സാമൂഹിക നിരീക്ഷകനും സാഹിത്യ  നിരൂപകനുമായിരുന്ന വ്യക്തി.- ഡോ.എം.ഗംഗാധരൻ 


16. പുതിയ കുടിവെള്ള കണക്ഷൻ ഓൺലൈൻ വഴി അപേക്ഷിക്കുന്നതിനായി ആരംഭിക്കുന്ന പദ്ധതി- ഇ-ടാപ്പ്


17. നിസ്സാനും, ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽദേവും ചേർന്ന് ആരംഭിച്ച റോഡ് സുരക്ഷാ കാമ്പെയ്ൻ- ബി.എ.നിസ്സാൻ ബെൻഡ് സ്പോട്ടർ 


18. ശുചിത്വം, അണുബാധ നിയന്ത്രണം എന്നിവയ്ക്കുള്ള സംസ്ഥാന ആരോഗ്യ വകു-പ്പിന്റെ കായകല്പ പുരസ്കാരം ലഭിച്ച ആശുപത്രി- കൊല്ലം ജില്ലാ ആശുപ്രതി


19. ഹരിത കർമ്മ സേന യുടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കെൽട്രോണിന്റെ സഹായത്തോടെ പുറത്തിറക്കുന്ന ആപ്പ്- ഹരിത മിത്രം മോണിറ്ററിങ് സിസ്റ്റം 


20. 2022 നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന സ്ഥലം- UAE (Ras Al Khaimah)


21. കടുംബശ്രീ മിഷൻ പ്രവാസി മലയാളികൾക്കായി നടപ്പിലാക്കുന്ന സാമ്പത്തിക സുരക്ഷാ പദ്ധതി- PEARL (Pravasi Entrepreneurship Augmentation and Reformation of Livelihood)


22. വിക്രം സാരാഭായി പേസ് സെന്റർ (vssc) ഡയറക്ടർ ആയി നിയമിതനായത്- ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ 


23. DGCI അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയ റഷ്യയുടെ കോവിഡ് വാക്സിൻ- സ്പുട്നിക് ലൈറ്റ്


24. സപ്ലൈകോയുടെ സേവനങ്ങൾ സംബന്ധിച്ച് ഉപഭോക്താക്കൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ കഴിയുന്ന പുതിയ മൊബൈൽ ആപ്പ്- ഫീഡ് സപ്ലെകോ 


25. 2022 പ്രഥമ കേരള ഒളിമ്പിക്സസ് ഭാഗ്യചിഹ്നം- നീരജ് എന്ന മുയൽ 


26. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്ന നഗരം- ജയ്പൂർ 


27. ലോകം മുഴുവൻ ഒറ്റയ്ക്ക് വിമാനത്തിൽ സഞ്ചരിച്ച് ഏറ്റവും പ്രായം കുറഞ്ഞ വനിത- സാറാ റൂഥർഫോർഡ് 


28. മൃഗസംരക്ഷണ വകുപ്പിന്റെ പൂർണ്ണമായ ഡിജിറ്റൽ വൽക്കരണമെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി- ഇ സമ്യദ്ധ (ഇന്ത്യയിലാദ്യമായി പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത് പത്തനംതിട്ടയിൽ)


29. ഗാർഹികപീഡനാരോപണത്തെ തുടർന്ന് 2022 ഫെബ്രുവരിയിൽ അധികാരത്തിലെത്തി 3 ദിവസത്തിനുശേഷം സ്ഥാനം നഷ്ടമായ പെറുവിലെ പ്രധാനമന്ത്രി- ഹെക്ടർ വാലർ പിന്റോ 


30. 2022- ലെ വനിത ഏഷ്യ കപ്പ് ഫുട്ബോൾ കിരീടം നേടിയത്- ചൈന 


31. കോവിഡ് പ്രതിരോധത്തിലും രോഗി പരിപാലനത്തിനുമുള്ള മികവിന് യുകെയിൽ ബി.സി. എ പുരസ്കാരം 2022- ൽ ലഭിച്ച മലയാളി ഡോക്ടർ ആര്- ഡോക്ടർ രമ അയ്യർ 


32. 2022 ഫെബ്രുവരിയിൽ ജെഎൻയുവിൻറെ ആദ്യ വനിതാ വൈസ് ചാൻസലറായി നിയമിതയായത്- ശാന്തിശ്രീ ധുലിപ്പുടി പണ്ഡിറ്റ് 


33. 1000 എകദിനങ്ങൾ കളിക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായ ഇന്ത്യയുടെ 1000ാമത്ത മാച്ച് ഏത് ടീമിനെതിരെ ആയിരുന്നു- വെസ്റ്റിൻഡീസ് 


34. എഷ്യയിലെ ഏറ്റവും വലിയ മഞ്ഞ് വീട് (ഇഗ്ല) നിർമ്മിച്ചത് ഇന്ത്യയിൽ എവിടെയാണ്- ഗുൽമാർഗ് 


35. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാംജന്മ വാർഷികാഘോഷത്തോടനുബന്ധിച്ച് നേതാജിയുടെ പ്രതിമ സ്ഥാപിക്ച്ചത്- ഇന്ത്യാഗേറ്റ്, ന്യൂഡൽഹി 


36. ബഹിരാകാശ യാത്രകൾ ചെയ്യുന്നത് മൂലം ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്ന അസുഖത്തിന് നൽകിയ പേര്- Space Anemia 


37. പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം കോവിൻ ആപ്പിൽ ഇനി മുതൽ ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് എത്ര പേർക്ക് വരെ കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യാം- 6 (മുൻപ് നാല്) 


38. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് 2021- ലെ കുട്ടികളുടെ വാക്കായി തെരഞ്ഞെടുത്തത്- Anxiety 


39. 2021 ജനുവരിയിൽ ICC Men's Test Ranking- ൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം- ഓസ്ട്രേലിയ 


40. 2022- ൽ ജമ്മുകാശ്മീരിലെ ആദ്യത്തെ 'ക്ഷീര ഗ്രാമം' ആയി പ്രഖ്യാപിക്കപ്പെട്ടത്- ജെറി ഹാംലെറ്റ് 

No comments:

Post a Comment