Friday 18 February 2022

Current Affairs- 18-02-2022

1. അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റിർ ജനറൽ- രുപീന്ദർ സിംഗ് സൂരി 


2. പൊതു സേവന പ്രവർത്തനങ്ങൾക്കുള്ള ജർമ്മൻ പ്രസിഡന്റിൻറെ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനിയുടെ ക്രോസ് ഓഫ് മെറിറ്റ് അവാർഡിന് അർഹനായ മലയാളി- ജോസ് പുന്നംപറമ്പിൽ 


3. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻറെ ചെയർമാനായി വീണ്ടും നിയമിതനായത്- എം. ആർ. കുമാർ


4. അടുത്തിടെ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക് വാഹന ചാർജിങ് സ്റ്റേഷൻ നിലവിൽ വന്നത്- ഗുരുഗ്രാമിൽ


5. ഇന്ത്യയിലെ ആദ്യ ജിയോ പാർക്ക് നിലവിൽ വന്നത്- മധ്യപ്രദേശിൽ


6. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന എത്രാമത്തെ ബജറ്റ് ആണ് 2022- ലേത്- നാലാമത്


7. പോർച്ചുഗലിൻറെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Antonio Costa


8. ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് റാംസർ സൈറ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ പ്രദേശങ്ങൾ- വിജാദിയ വന്യജീവി സങ്കേതം, ബഖിര വന്യജീവി സങ്കേതം


9. അടുത്തിടെ അന്തരിച്ച ആദിവാസി നാടൻ കലകളുടെ സംരക്ഷകനും ഗവേഷകനും എഴുത്തുകാരനുമായ വ്യക്തി- ഡോ. സി. ആർ. രാജഗോപാൽ


10. അടുത്തിടെ ഡിഫൻസ് ഇൻറലിജൻസ് ഏജൻസിയുടെ മേധാവിയായി ചുമതലയേറ്റത്- Lieutenant general GAV Reddy


11. 2022- ലെ ലോക കാൻസർ ദിനത്തിൻറെ പ്രമേയം- ‘Close the care Gap'


12. ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന സർവീസായ ഇൻഡിഗോയുടെ മാനേജിംഗ് ഡയറക്ടറായി അടുത്തിടെ നിയമിതനായത്- രാഹുൽ ഭാട്ടിയ  


13. അടുത്തിടെ കരസേനാ ആസ്ഥാനത്ത് പുതിയ മിലിട്ടറി സെക്രട്ടറിയായി നിയമിതനായത്- Lieutenant General PGK Menon


14. അടുത്തിടെ Insolvency and Bankruptcy Board of India- യുടെ ചെയർമാനായി നിയമിതനായ മുൻ സ്പോർട്സ് സെക്രട്ടറി- രവി മിത്തൽ


15. സ്വദേശ് ദർശൻ സ്കീമിലെ രാമായണ സർക്യൂട്ടിൽ ഉൾപ്പെട്ട പനൗര ധാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ബീഹാർ


16. കേന്ദ്ര ബജറ്റിനു മുന്നോടിയായി പുറത്തുവരുന്ന സാമ്പത്തിക സർവേ പ്രകാരം ആഗോളതലത്തിൽ വനമേഖലയിലെ ശരാശരി വർദ്ധനവിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യം- ഇന്ത്യ


17. നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻറെ ഏഴാമത് ഷോർട്ട് ഫിലിം കോംപറ്റീഷനിൽ ഒന്നാം സ്ഥാനം നേടിയ തെലുങ്ക് ചിത്രം- സ്ട്രീറ്റ് സ്റ്റുഡൻറ്


18. അണ്ടർ- 19 ഏകദിന ലോകകപ്പ് ചമ്പ്യാന്മാർ- ഇന്ത്യ


19. അടുത്തിടെ രാജിവെച്ച ആസ്ട്രേലിയൻ പുരുഷ ക്രിക്കറ്റ് ടീമിൻറെ പരിശീലകൻ- ജസ്റ്റിൻ ലാംഗർ


20. അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ടിരുന്ന ഗായിക- ലത മങ്കേഷ്കർ


21. 2022 വനിത ഏഷ്യൻ കപ്പ് ഫുട്ബോൾ ജേതാക്കൾ- ചൈന 


22. അടുത്തിടെ നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) ഡയറക്ടറായി നിയമിതനായത്- ദിനേശ് പ്രസാദ് സക് ലാനി


23. അടുത്തിടെ അന്തരിച്ച പ്രശസ്ത ഗായിക ലതാ മങ്കേഷ്കറിനോടുള്ള ആദരസൂചകമായി മ്യൂസിയവും, മ്യൂസിക് അക്കാഡമിയും സ്ഥാപിതമാകുന്നത്- ഇൻഡോറിൽ


24. ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) യുടെ ആദ്യ വനിത വൈസ് ചാൻസിലറായി അടുത്തിടെ നിയമിതനായത്- ശാന്തിശ്രീ ധുലിപ്പുടി പണ്ഡിറ്റ്


25. അടുത്തിടെ അന്തരിച്ച പ്രമുഖ ചരിത്രകാരനും കേരള സാഹിത്യ പുരസ്കാര ജേതാവുമായ വ്യക്തി- ഡോ. എം. ഗംഗാധരൻ


26. അടുത്തിടെ ഐ.എസ്.ആർ.ഒ വിജയകരമായി ഡീ കമ്മീഷൻ ചെയ്ത വിവര വിനിമയ ഉപഗ്രഹം- ഇൻസാറ്റ് 4 ബി


27. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായ് ആണവ ശാസ്ത്രത്തിൻറെ പിതാവ് ഹോമി. ജെ. ഭാദ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഹിന്ദി വെബ് സീരീസ്- റോക്കറ്റ് ബോയ്സ്


28. Asian football confederation MSM Women's Asian Cup 2022- ലെ ജേതാക്കൾ- ചൈന 


29. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻറെ (ഐ.ഒ.സി) ചരിത്രത്തിലാദ്യമായി ഡയറക്ടർ പദവിയിൽ അടുത്തിടെ നിയമിതയായ വനിത- സുഘ് ല മിസ്ത്രി 


30. 2022- ലെ financial literacy week (February 14 to 18)- ൻറെ Theme - "Go Digital, Go Secure"


31. 2022 - ലെ ബെയ്ജിങ് ശീതകാല ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയ രാജ്യം- നോർവെ


32. അടുത്തിടെ അനേകരുടെ മരണത്തിനു കാരണമായ അന്ന കൊടുങ്കാറ്റ് വീശിയത്- മഡഗാസ്കർ


33. 2022- ലെ World Pulse day (February- 10) Theme- Pulse to empower youth in achieving sustainable agrifood systems


34. 2022 - ൽ വിക്ഷേപണത്തിനൊരുങ്ങുന്ന ഈ വർഷത്തെ ഐ.എസ്.ആർ.ഒ. യുടെ ആദ്യ ദൗത്യമായ റഡാർ ഇമേജ് സാറ്റലൈറ്റ്- EOS 04


35. വാണിജ്യാടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ ആദ്യ ബയോമാസ് അധിഷ്ഠിത ഹൈഡ്രജൻ പ്ലാൻറ് നിലവിൽ വന്നത് എവിടെയാണ്- മധ്യപ്രദേശിൽ


36. ഏത് പ്രശസ്ത വ്യക്തിയുടെ 100-ാം ജന്മവാർഷികാഘോഷ പരിപാടികളുടെ പേരാണ് 'ശതപൂർണിമ'- ഡോ. പി.കെ. വാരിയർ 

  • ആയുർവേദാചാര്യനും കോട്ടയ്ക്കൽ ആര്യ വൈദ്യശാലാ മാനേജിങ് ട്രസ്റ്റിയുമായിരുന്ന പി.കെ. വാരിയർ 2021 ജൂലായ് 10- ന് അന്തരിച്ചു. ആത്മകഥയുടെ പേര് 'സ്‌മൃതിപർവം', 

37. 2021 ജൂൺ അഞ്ചിന് ആഘോഷിച്ച ലോക പരിസ്ഥിതി ദിനത്തിന്റെ വിഷയം എന്തായിരുന്നു- Ecosystem Restoration 


38. പ്രവാസി ഇന്ത്യാക്കാർക്ക് നൽകിവരുന്ന ഉന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാനം 2021- ൽ നേടിയ മലയാളികൾ- പ്രിയങ്കാ രാധാകൃഷ്ണൻ (ന്യൂസീലൻഡ്, മന്ത്രി), ഡോ മോഹൻ തോമസ് (ഖത്തർ, വൈദ്യസേവനം), സിദ്ദിഖ് അഹമ്മദ് (സൗദി അറേബ്യ വ്യവസായി), കെ.ജി. ബാബുരാജ് (ബഹ്റൈൻ, വ്യവസായി) 

  • പ്രവാസി ഭാരതീയ ദിന (ജനുവരി 9)- ത്തോടനുബന്ധിച്ച് സ്വന്തം മേഖലകളിൽ അതുല്യ സംഭാവനകൾ നൽകുന്ന വ്യക്തികൾക്കാണ് 2003 മുതൽ ഈ പുരസ്കാരം നൽകിവരുന്നത്. 

39. സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്നങ്ങൾ പരിഗണിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (KAT) ചെയർമാനായി നിയമിതനായ മുൻ ഹൈക്കോടതി ജഡ്ജി- സി.കെ. അബ്ദുൾറഹിം 


40. ഏത് തമിഴ് ദേശീയ കവിയുടെ 100-ാം ചരമവാർഷികമാണ് 2021 സെപ്റ്റംബർ പതിനൊന്നിന് ആചരിച്ചത്- സുബ്രഹ്മണ്യഭാരതി

  • കുയിൽപാട്ട്, കണ്ണൻപാട്ട്, പാഞ്ചാലീ ശപഥം തുടങ്ങിയവ കൃതികൾ. ഓടിവിളയാതുപാപ്പാ ഉൾപ്പെടെയുള്ള പ്രസിദ്ധ ദേശഭക്തിഗാനങ്ങളുടെ രചയിതാവാണ്

41. 2022 ലെ യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിൻറെ ന്യാട്രീഷൻ അവാർഡ് ലഭിച്ച കുടുംബശ്രീ പദ്ധതി- അമൃതം ന്യൂട്രിമിക്സ്\


42. 2022 ജനുവരിയിൽ പരം വിശിഷ്ട സേവാ മെഡൽ ലഭിച്ച ഇന്ത്യൻ കായിക താരം- നീരജ് ചോപ്ര 


43. 2022- ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം- ചൈന 


44. ഇറ്റലിയുടെ പ്രസിഡണ്ടായി വീണ്ടും നിയമിതനായത്- സെർജിയോ മാറ്ററെല്ല


45. പോർച്ചുഗലിന്റെ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി- അന്റോണിയോ കോസ്റ്റ്


46. ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് മെസഞ്ചർ- Pops (പുറത്തിറക്കിയത് PYTM)


47. 2022 ജനുവരിയിൽ അന്തരിച്ച പത്മശ്രീ ജേതാവായ സാമൂഹ്യപ്രവർത്തകൻ- ബാബ ഇഖ്ബാൽ സിംഗ്


48. 2022- ലെ ലോറസ് വേൾഡ് ബ്രേക്ക് തൂ ഓഫ് ദ ഇയർ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ അത്ലറ്റ്- നീരജ് ചോപ്


49. 2022- ലെ Tata Steel ചെസ്സ് Tournament ജേതാവ്- മാഗ്നസ് കാൾസൺ


50. ഇന്ത്യയിലെ ആദ്യ Sports Unicorn Company ആയ IPL ടീം- ചെന്നൈ സൂപ്പർ കിങ്സ്

No comments:

Post a Comment