Friday 25 February 2022

Current Affairs- 25-02-2022

1. 2022 ഫെബ്രുവരിയിൽ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നിയമിതനായ പ്രശസ്ത സിനിമാ നടൻ- പ്രേം കുമാർ


2. 2022 ഫെബ്രുവരിയിൽ കണ്ടെത്തിയ ഏറ്റവും വലിയ റേഡിയോ ഗാലക്സി- അൽസിയോണസ് (ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുത്)


3. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (IOC) 2023- ലെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട നഗരം- മുംബൈ


4. 2022- ലെ ലോക മാതൃഭാഷാ ദിനത്തിന്റെ പ്രമേയം- 'Using technology for multilingual learning : Challenges and opportunities'


5. T-20 ക്രിക്കറ്റിൽ 100 വിജയങ്ങൾ നേടിയ രണ്ടാമത്തെ രാജ്യം- ഇന്ത്യ


6. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ലോകത്തിലെ ആദ്യ താരം- സക്കീബുൽ ഗനി


7. ഏഷ്യയിലെ ഏറ്റവും വലിയ ജൈവ സി.എൻ. ജി (Compressed Natural Gas) പ്ലാന്റ് നിലവിൽ വന്നത്- ഇൻഡോർ (മധ്യപ്രദേശ്)


8. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ പഠിക്കാൻ നിയമിച്ച കമ്മീഷൻ- ജസ്റ്റിസ് മദൻമോഹൻ പൂഞ്ചി കമ്മീഷൻ


9. ബാർ കൗൺസിൽ ഓഫ് കേരള ചെയർമാനായി നിയമിതനായത്- അഡ്വക്കേറ്റ്കെ .എൻ.അനിൽകുമാർ 


10. അടുത്തിടെ അന്തരിച്ച മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ സെക്രട്ടറി ജനറൽ ആയിരുന്ന വ്യക്തി- ആർ.വി.പിള്ള 


11. അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ- റുസ്തം അക്രമോവ് 


12. പുരുഷ - വനിതാ താരങ്ങൾ ഒന്നിച്ചു മത്സരിക്കുന്ന മിക്സ്ഡ് ജെൻഡർ പ്രഫഷണൽ ഗോൾഫ് ടൂർണമെന്റിൽ ജേതാവാകുന്ന ആദ്യ വനിതാ താരം- ഹന്ന ഗ്രീൻ (ഓസ്ട്രേലിയ) 


13. നല്ലയിനം തൈകൾ ഉൽപാദിപ്പിച്ച് വനേതര പ്രദേശങ്ങളിൽ വ്യക്ഷങ്ങൾ വച്ചു പിടിപ്പിക്കുന്നതിനും പരിപാലനത്തിനുമായി വനം, തദ്ദേശ വകുപ്പുകൾ സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതി- വൃക്ഷ സമൃദ്ധി 


14. ഹൈസ്കൂൾ ഹിന്ദി അധ്യാപകരുടെ കൂട്ടായ്മയായ പംഖടിയാം നൽകുന്ന ശ്രേഷ്ഠ അധ്യാപക പുരസ്കാരം നേടിയത്- കെ.മോഹൻ കുമാർ


15. 2022 ഫെബ്രുവരിയിൽ ബ്രിട്ടനിൽ വീശിയ കൊടു ങ്കാറ്റ്- യൂണിഷ്


16. പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ WHO- യുടെ സൗത്ത് ഏഷ്യ റീജിയൺ പുറത്തിറക്കിയ ആപ്ലിക്കേഷൻ- Quit Tobacco 


17. WHO ക്വിറ്റ് ടൊബാഗോ ആപ്പ് കാര്യക്ഷമമായ പോലീസിംഗിനായി 'ശാസ്ത്ര  മൊബൈൽ ആപ്പ്' പുറത്തിറക്കിയ പോലീസ് സേന- ഡൽഹി പോലീസ് 


18. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയു ന്നതിന് വേണ്ടി "Onakke Obavva" എന്ന സെൽഫ് ഡിഫൻസ് പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം- കർണാടക


19. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ നിരോധിക്കാൻ ഗവർണർ ഉത്തരവിട്ട സംസ്ഥാനം- കേരളം


20. ക്ഷീരകർഷകർക്ക് ആയുള്ള പുതിയ വെബ് പോർട്ടൽ- ക്ഷീരശ്രീ പോർട്ടൽ


21. ഏഷ്യയിലെ ഏറ്റവും വലിയ ജൈവ CNG പ്ലാന്റ് നിലവിൽ വരുന്നത്- ഗോബർ ധൻ പ്ലാൻറ് ഇൻഡോർ മധ്യപ്രദേശ്


22. 2022 ഫെബ്രുവരിയിൽ അന്തരിച്ച സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരിയുടെ യഥാർത്ഥ പേര്- അലോകേഷ് ലാഹിരി


23. ഐപിഎൽ ക്രിക്കറ്റ് ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- ശ്രേയസ് അയ്യർ


24. 2022ൽ ഓസ്കാർ പുരസ്കാരത്തിൽ പുതുതായി ഉൾപ്പെടുത്തിയ വിഭാഗമേത്- ജനപ്രിയ ചിത്രം 


25. അമേരിക്കൻ വ്യോമസേനയുമായി ചേർന്ന് ഏത് രാജ്യം നടത്തുന്ന വ്യോമ സേനാഭ്യാസമാണ് 'Cope South 22'- ബംഗ്ലാദേശ്


26. 2022- ലെ മുല്ലൂർ പുരസ്കാരം ലഭിച്ച വ്യക്തി- ഡി അനിൽകുമാർ


27. സംസ്ഥാന പൊതുവിതരണ വകുപ്പിനെ പുനർനാമകരണം ചെയ്തത് ഏത് പേരിലാണ്- പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്


28. 2022 ഫെബ്രുവരിയിൽ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് (കാപ്പ) പ്രകാരമുള്ള ഉപദേശക സമിതിയുടെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- ജസ്റ്റിസ് എൻ. അനിൽകുമാർ


29. ഐപിഎൽ ക്രിക്കറ്റ് ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- ശ്രേയസ് അയ്യർ


30. തൊഴിലുറപ്പ് പദ്ധതി മികവിനുള്ള തദ്ദേശഭരണ വകുപ്പിന്റെ മഹാത്മ അയ്യങ്കാളി പുരസ്കാരം ലഭിച്ചത്- കൊല്ലം കോർപ്പറേഷൻ 


31. കേരളത്തിലെ പൊതുവിതരണ വകുപ്പിന്റെ പുതിയ പേര്- പൊതുവിതരണ ഉപഭോക്തകാര്യ വകുപ്പ് 


32. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകുന്ന കേരള സർക്കാർ പദ്ധതി- പ്രതിഭാ സഹായ പദ്ധതി 


33. കേരളത്തിലെ ക്ഷീരകർഷകർക്ക് വേണ്ടി ആരംഭിച്ച പുതിയ വെബ് പോർട്ടൽ-

ക്ഷീരശ്രീ പോർട്ടൽ 


34. ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി നിയമിതനായത്- രോഹിത് ശർമ 


35. അടുത്തിടെ ബ്രിട്ടീഷ് തീരത്ത് കനത്ത നാശം വിതച്ച കൊടുങ്കാറ്റ്- യൂനിയസ് കൊടുങ്കാറ്റ്


36. 2022- ലെ World sustainable development Summit- ൻറെ വേദി- ന്യൂഡൽഹി


37. ഇൻസ്റ്റഗ്രാമിലെ ആശയവിനിമയത്തിൻറെ അടിസ്ഥാനത്തിൽ മികച്ച അഞ്ച് ഇന്ത്യൻ സ്പോർട്സ് ക്ലബ്ബുകളുടെ പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ ഫുടബോൾ ക്ലബ്- കേരള ബ്ലാസ്റ്റേഴ്സ്


38. ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (TIFI) നിയന്ത്രിക്കുന്ന കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ചെയർപേഴ്സണായി നിയമിതയായ ജമ്മുകാശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്- ഗീതമിത്തൽ


39. ലോക മാതൃഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായി മലയാളം മിഷൻ നൽകുന്ന പ്രവാസി - ഭാഷാ പുരസ്കാരങ്ങൾ ലഭിച്ചത്- 

  • മാത്യഭാഷാ പ്രചാരണത്തിനുള്ള പ്രഥമ കണിക്കൊന്ന പുരസ്കാരം ലഭിച്ചത്-യു.കെ.ചാപ്റ്റർ 
  • പ്രവാസി സംഘടനയ്ക്കു നൽകുന്ന പ്രഥമ സുഗതാഞ്ജലി പ്രവാസി പുരസ്കാരം- ബറോഡ കേരള സമാജം
  • ഭാഷാ പ്രതിഭാ പുരസ്കാരം- എം.കെ.പ്രവീൺ വർമ്മ 

40. സി.എസ്.ബി. യുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ആയി നിയമിതയായ വ്യക്തി- പ്രളയ് മണ്ഡൽ

Dadasaheb Phalke International Film Festival Awards 2022 Awards 

  • ഫിലിം ഓഫ് ദ ഇയർ- Pushpa : The Rise
  • മികച്ച ചിത്രം- Shershaah
  • മികച്ച നടൻ- Ranveer Singh(Film - '83') 
  • മികച്ച നടി- Kriti Sanon(Film- "Mimi')
  • മികച്ച സംവിധാനം- Ken Ghosh (Film- 'State of Siege : Temple Attack')
  • മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം- Another Round

No comments:

Post a Comment