Sunday 20 February 2022

Current Affairs- 20-02-2022

1. Henley Passport Index 2022- ൽ ഇന്ത്യയുടെ സ്ഥാനം- 83 (ഒന്നാംസ്ഥാനം- സിംഗപ്പൂർ & ജപ്പാൻ )


2. IPL 2022- ലെ മുഖ്യ സ്പോൺസർ ആയി തിരഞ്ഞെടുത്തത്- ടാറ്റ . 


3. നാഷണൽ ക്ലീൻ എയർ പ്രോഗ്രാം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം- ഗാസിയാബാദ് (UP) 


4. തദ്ദേശ സ്വയംഭരണ വകുപ്പ് 2022 ജനുവരിയിൽ പുറത്തുവിട്ട അതിദാരിദ്ര്യ സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിൽ അതിദാരിദ്ര്യം കൂടുതലുള്ള ജില്ല- മലപ്പുറം 


5. ഗുജറാത്തിലെ നർമ്മദ ജില്ലയിലെ കെവാദിയാ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്- ഏകതാ നഗർ റെയിൽവേ സ്റ്റേഷൻ


6. 2022- ലെ ഗാന്ധിദർശൻ സമിതി പുരസ്കാരം ലഭിച്ചത്- ടി പത്മനാഭൻ 


7. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ആയിരകണക്കിന് പൊതുമേഖലാ ജീവനകാർക്ക് ശമ്പളത്തിന് പകരം ഗോതമ്പ് വിതരണം ചെയ്യാൻ തീരുമാനിച്ച രാജ്യം- അഫ്ഗാനിസ്ഥാൻ


8. കസാഖിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്- അലിഖാൻ സ്മെലോവ്


9. 2021- ലെ ഗ്ലോബൽ പ്രൈവറ്റ് ബാങ്കിങ് അവാർഡിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കായി തിരഞ്ഞെടുത്തത്- HDFC BANK 


10. 2022 ജനുവരിയിൽ ലൂസുങ് എന്ന ഫെസ്റ്റിവൽ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം- സിക്കിം 


11. 2023- ലെ ഖേലോ ഇന്ത്യ ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം- കർണാടക 


12. സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2021- ലെ ബാലസാഹിത്യ പുരസ്കാരങ്ങളിൽ കഥാ വിഭാഗത്തിൽ പുരസ്കാരം നേടിയത്- സേതു (കൃതി- അപ്പുവും അച്ചുവും) 


13. India State of Forest Report (ISFR ) 2022 പ്രകാരം വനവൽക്കരണത്തിലും സംരക്ഷണത്തിലും ഏറ്റവും മികച്ചു നിൽക്കുന്ന സംസ്ഥാനം- ആന്ധാപ്രദേശ്  


14. കോവിഡ് വ്യാപനത്തിൽ മറ്റുള്ള രാജ്യങ്ങൾക്ക് വാക്സിൻ കയറ്റുമതി ചെയ്യുന്നതിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്ന രാജ്യം- ഇന്ത്യ 


15. 'ഫ്യൂഗോ' അഗ്നിപർവതം ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്- ഗ്വാട്ടിമാല


16. ഇന്ത്യൻ-റഷ്യൻ നാവിക സേനകൾ കൊച്ചി തുറമുഖത്ത് നടത്തിയ അഭ്യാസം- PASSEX EXERCISE


17. Womens Asia Cup- ൽ ഇന്ത്യയുടെ ഹോക്കി ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്- സവിത പുനിയാ


18. 2022 ജനുവരിയിൽ അന്തരിച്ച ഇതിഹാസ കഥക് നർത്തകനും 1986- ലെ പത്മവിഭൂഷൺ ജേതാവുമായിരുന്ന പ്രശസ്ത ഗായകൻ- പണ്ഡിത് ബിർജു മഹാരാജ്


19. യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- റോബർട്ട് മെറ്റ് സോള


20. 15 മുതൽ 17 വയസ്സ് വരെയുള്ളവർക്ക് വേണ്ടി സ്കൂളുകളിൽ 'EDU GUARD' എന്ന സമ്പൂർണ വാക്സിനേഷൻ യജ്ഞം ആരംഭിച്ച ജില്ല- കോഴിക്കോട്  


21. 2022- ലെ നാഷണൽ വിമൻസ് ഐസ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ വേദി- ഹിമാചൽ പ്രദേശ് 


22. 2022 ജനുവരിയിൽ ഇന്ത്യയിലെ ആദ്യ COAL- METHANOL PLANT നിലവിൽ വന്നത്- ഹൈദരാബാദ് 


23. നിക്കരാഗ്വയുടെ പുതിയ പ്രസിഡന്റ്- ഡാനിയേൽ ഒർട്ടേഗ


24. കേരളത്തിലെ ഏത് കടൽതീരത്താണ് തിരമാലകൾക്കൊപ്പം ഉയർന്നുപൊങ്ങുന്ന  FLOATING BRIDGE നിലവിൽ വരുന്നത്- ആലപ്പുഴ ബീച്ച്


25. 2022 ജനുവരിയിൽ കേരളബാങ്കിലേക്ക് ലയിപ്പിക്കാനായി സംസ്ഥാന സർക്കാർ സമിതി ശുപാർശ ചെയ്ത ബാങ്ക്- വികസന ബാങ്ക്


26. ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം- നുസാൻതാര


27. ഇന്ത്യയിൽ ആദ്യമായി 'JUSTICE CLOCK' ആരംഭിച്ച ഹൈക്കോടതി- ഗുജറാത്ത് ഹൈക്കോടതി


28. 2022 ജനുവരിയിൽ 30 വർഷത്തെ നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി സ്മാരക ലോഗോ പുറത്തിറക്കിയത്(Commemorative Logo)- ഇന്ത്യ - ഇസ്രയേൽ 


29. 2022 അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് പ്രകാരം ഇന്ത്യയിലെ അതിർത്തി ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ആരംഭിക്കുന്ന പുതിയ പദ്ധതി- Vibrant Villages Programme 


30. 2022 ജനുവരിയിൽ ബിസിനസുകളിലുടനീളം മെഷീൻ ലേർണിംഗിന്റെ സാധ്യത വർധിപ്പിക്കുന്നതിനായി മെറ്റ് നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ- AL RSC (Research Super Cluster )


31. ഇന്ത്യയിലെ രണ്ടാമത്തെ Crocodile Park നിലവിൽ വരുന്ന സംസ്ഥാനം- കർണാടക


32. 2022 ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് ജേതാക്കൾ- ബാർബറ കഴിക്കോവ, കാതറീന സിനിയകോവ 


33. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഏകദിന വനിതാ റാങ്കിങിൽ രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ ക്യാപ്റ്റൻ- മിതാലി രാജ് 


34. ലോക പ്രശസ്ത 'ലോറസ് വേൾഡ് ബ്രേക്ക് (തു ഓഫ് ദി ഇയർ' പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ച ഇന്ത്യൻ ജാവ് ലിൻ താരം- നീരജ് ചോപ്ര


35. കോവിഡ് വാക്സിൻ നിർബന്ധമാക്കിയതിലുള്ള പ്രതിഷേധം കരുത്താർജിച്ചതോടെ ഏതുരാജ്യത്താണ് പ്രധാനമന്ത്രിയും കുടുംബവും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്- കാനഡ


36. വോട്ടർമാരെ ബോധവൽക്കരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാക്കുന്നതിനുളള തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2021-22- ലെ ദേശീയ അവാർഡ് ലഭിച്ചത്- സത്യേന്ദ്ര പ്രകാശ് 


37. 2021-ലെ അപെക്സ് ഇന്ത്യ ഒക്യുപേഷണൽ ഹെൽത്ത് സേഫ്റ്റി അവാർഡ് ലഭിച്ച കമ്പനി- രാംകോ സിമന്റ്


38. നാലാം ക്ലാസ് വരെയുളള കുട്ടികളുടെ ഭാഷാപരമായ ശേഷികൾ വികസിപ്പിക്കുന്നതിനായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സമഗ്ര ശിക്ഷ കേരളം നടപ്പാക്കുന്ന പദ്ധതി- വായനച്ചങ്ങാത്തം 


39. 2022- ൽ കേന്ദ്ര അംഗീകാരം ലഭിച്ച ഔട്ടർ റിങ് റോഡ് പദ്ധതി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- വിഴിഞ്ഞം - നാവായിക്കുളം 


40. പാർലമെന്റ് നടപടികൾ പൊതുജനങ്ങൾക്ക് തത്സമയം കാണുന്നതിനായി തയ്യാറാക്കിയിരിക്കുന്ന ആപ്പ്- ഡിജിറ്റൽ സൻസദ് ആപ്പ് 


41. 2022- ലെ ബ്രാൻഡ് ഫിനാൻസ് ഗ്ലോബൽ 500 റിപ്പോർട്ട് പ്രകാരം ഏറ്റവും മൂല്യമുള്ള ബ്രാൻഡ് എന്ന സ്ഥാനം വീണ്ടും നിലനിർത്തിയത്- ആപ്പിൾ 


42. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (എച്ച്.പി.സി.എൽ.) ചെയർമാനായി നിയമിതനായത്- പുഷ്പകുമാർ ജോഷി 


43. രാംഗഢ് വിഷധാരി കടുവ സംരക്ഷണ കേന്ദ്രം നിലവിൽ വരുന്ന സംസ്ഥാനം- രാജസ്ഥാൻ 


44. 2022 ജനുവരിയിൽ മ്യൂസിയമായി വികസിപ്പിക്കാൻ ദിയു ഭരണകൂടത്തിന് കൈമാറിയ, ഡീ കമ്മീഷൻ ചെയ്യപ്പെട്ട ഇന്ത്യൻ നേവൽ ഷിപ്പ്- INS Khukri 


45. 'A Little Book of India : Celebrating 75 Years of Independence എന്ന കൃതിയുടെ രചയിതാവ്- Ruskin Bond 


46. 2022 ജനുവരിയിൽ സാംസ്കാരിക മന്ത്രാലയം പുറത്തിറക്കിയ 20 വനിത സ്വാതന്ത്ര്യ സമര സേനാനികളുടെ കഥകൾ പറയുന്ന ചിത്രകഥാ രൂപത്തിൽ ഉള്ള പുസ്തകം- "India's Women Unsung Heros" 


47. 2022- ലെ പത്മഭൂഷൺ ബഹുമതി നിരസിച്ച് മുൻ ബംഗാൾ മുഖ്യമന്ത്രി- ബുദ്ധദേവ് ഭട്ടാചാര്യ 


48. ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേ ഓഫ് ടോപ് കിട്ടിക്സിൽ 2021- ലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട മലയാള സിനിമാ താരം- ഫഹദ് ഫാസിൽ (മാലിക്)  

  • മികച്ച നടിമാർ - നിമിഷ സജയൻ, കൊങ്കണ സെൻ ശർമ്മ 

49. 2022 ജനുവരിയിൽ അന്തരിച്ച 1964- ലെ ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനായിരുന്ന താരം- ചരൺജിത്ത് സിങ്


50. കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ കവി ഒ.എൻ.വി കുറുപ്പിന് സ്മാരകം നിർമ്മിക്കാനൊരുങ്ങുന്നത് എവിടെയാണ്- തിരുവനന്തപുരം 

No comments:

Post a Comment