Monday 31 October 2022

Current Affairs- 31-10-2022

1. ബ്രിട്ടീഷ് വൺ വെബ്ബിന്റെ 36 ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ISRO- യുടെ ഉപഗ്രഹ വിക്ഷേപണ റോക്കറ്റ്- എൽ വി എം 3 


2. ബാഹുബലി ഫാറ്റ് ബോയ് പേരുകളിൽ അറിയപ്പെടുന്ന ഇന്ത്യയുടെ റോക്കറ്റ്- LVM-3


3. പബ്ലിക് അഫയേഴ്സ് സെന്ററിന്റെ പഠന റിപ്പോർട്ട് പ്രകാരം ഭരണ മികവിൽ ഒന്നാമതെത്തിയി സംസ്ഥാനം- ഹരിയാന (രണ്ടാമത്- തമിഴ്നാട്), കേരളം മൂന്നാം സ്ഥാനത്താണ് 


4. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന സംരംഭകരുടെ ഹുറൂൺ ഇന്ത്യ ലിസ്റ്റിൽ ഒന്നാമത് എത്തിയത്- ശിവ് നാടാർ (2nd-അസീം പ്രേംജി)


5. അഴിമതി കേസിൽ പാർലമെന്റിൽ അയോഗ്യനാക്കിയ മുൻ പാക്കിസ്ഥാൻ പ്രസിഡന്റ്- ഇമ്രാൻ ഖാൻ


6. ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയി തിരഞ്ഞെടുക്കപെട്ടത്- ജിയോർജ മെലോനി 


7. ഇന്ത്യയുടെ പ്രതിരോധ വകുപ്പ് സെക്രട്ടറിയായി നിയമിതനായത്- അർമാനെ ഗിരിധർ 


8. കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നരേന്ദ്ര മോദിയും UN സെക്രട്ടറി ജനറലും ചേർന്ന് തുടക്കം കുറിച്ച പദ്ധതി- മിഷൻ ലെഫ്


9. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യായന മാധ്യമാക്കുമെന്ന റിപ്പോർട്ടിനെതിരെ പ്രമേയം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട്


10. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി- ഋഷി സുനാക്

  • മുൻ ബ്രിട്ടൻ ധനമന്ത്രി- ബ്രിട്ടീഷ് പ്രധാനമന്ത്രി ആകുന്ന ആദ്യ ഏഷ്യൻ ഇന്ത്യൻ വംശജൻ. (രാഷ്ട്രീയ പാർട്ടി- കൺസർവേറ്റീവ് പാർട്ടി)
  • ബ്രിട്ടൻ ഭരിക്കുന്ന ഏറ്റവും പ്രായം പ്രധാനമന്ത്രി ആണ്.

11. ഇന്ത്യയുടെ പുതിയ റവന്യൂ നിയമിതനായത്- സഞ്ജയ് മൽഹോത്ര


12. 2022 ഒക്ടോബറിൽ ഒഡിഷ പശ്ചിമബംഗാൾ തീരത്ത് വിശുന്ന ചുഴലിക്കാറ്റ്- സിത്രങ്


13. കുമാരനാശാന്റെ ജീവ ചരിത്ര കുമാരനാശാൻ രചിച്ചത്- നളിനി ശശിധരൻ . 


14. AIPH( International Association of Horticulture Producers)- ന്റെ വേൾഡ് ഗ്രീൻ സിറ്റി അവാർഡ്- 2022 പുരസ്കാരം നേടിയ ഇന്ത്യൻ നഗരം- ഹൈദരാബാദ്


15. ഇരുപത്തിമൂന്നാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവവേദി- കോട്ടയം


16. മത്സ്യമേഖലയിൽ 'നവീകരണം, പ്രകടനം, പരിവർത്തനം', എന്നിവ ലക്ഷ്യമിട്ട് ഫിഷറീസ് ഡിപ്പാർട്ട്മെന്റ്, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയം എന്നിവ നടപ്പാക്കുന്ന പദ്ധതി- Pradhan Mantri matsya Sampada Yojana(PMSY)


17. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) യുദ്ധ വിമാനം- തേജസ്


18. 2023- ലെ ലോക സുഗന്ധവ്യഞ്ജന കോൺഗ്രസ് വേദി൦- മുംബൈ


19. രാജ്യാന്തര മോൾ ദിനം- October 23 


20. ജെ. സി. ബി. സാഹിത്യ പുരസ്കാരത്തിനായുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയ “ഷീല ടോമി“- യുടെ നോവൽ- വല്ലി 


21. ഇന്ത്യയുടെ പുതിയ റവന്യൂ സെക്രട്ടറിയായി നിയമിതനായത്- സഞ്ജയ് മൽഹോത്ര


22. 2022 October- ൽ Global Youth Leadership Centre- ന്റെ Global Youth Climate സമ്മിറ്റിന് വേദിയായത്- ബംഗ്ലാദേശ്


23. 2023- ലെ ഏഷ്യാകപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ വേദി- ഖത്തർ


24. 2023- ലെ ലോക സുഗന്ധവ്യഞ്ജന കോൺഗ്രസിന്റെ വേദി- മുംബൈ


25. Indian Urban Housing Conclave 2022- ലെ വേദി- ഗുജറാത്ത്


26. രാജ്യത്തെ ആദ്യ ഡിജിറ്റൽ ആദിവാസി കോളനി നിലവിൽ വരുന്നത്- വയനാട്


27. "From Dependence to Self Reliance" എന്ന പുസ്തകത്തിന്റെ രചയിതാവ്- ബിമൽ ജലാൻ


28. ലോക പോളിയോ ദിനം- October 24


29. പട്ടികജാതി വിഭാഗങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കി അവർക്ക് മികച്ച ജീവിതം സമ്മാനിക്കാൻ സംസ്ഥാന സർക്കാരിന്റെ പദ്ധതി- ഹോം (Household Oriented Microplanning for Empowerment)


30. തുടർച്ചയായി മൂന്നാമതും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്- ഷി ജിൻ പിങ്


31. 15.76 ലക്ഷം ദീപം തെളിയിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത്- അയോദ്ധ്യ


32. സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ നാലാം തവണയും കിരീടം നേടിയത്- പാലക്കാട് 


33. ISRO- യുടെ രണ്ടാം വിക്ഷേപണ കേന്ദ്രം സ്ഥാപിതമാകുന്നത്- തമിഴ്നാട്


34. ISRO- യുടെ ജി.എസ്.എൽ.വി മാർക്ക്- 3 യുടെ പുതിയ പേര്- ലോജ്ജ് വെഹിക്കിൾ മാർക്ക്- 3 (LVM-3)


35. ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ഇന്റർനെറ്റ് ലഭ്യമാകുന്ന പദ്ധതി- വൺവെബ് പദ്ധതി

No comments:

Post a Comment