2. 2024 ഇറാനി ട്രോഫി ജേതാക്കളായത്- മുംബൈ
4. മുംബൈ നഗരത്തിലെ ആദ്യ ഭൂഗർഭ മെട്രോ ലൈൻ സർവ്വീസ് തുടങ്ങിയത്- ബാന്ദ്ര കുർള കോംപ്ലക്സ് - ജോഗേശ്വരി വിക്രോളി ലിങ്ക്റോഡ്
5. പീഡനകേസിൽ അറസ്റ്റിലായതിനെ തുടർന്ന് 70 -ാമത് ദേശീയ ചലച്ചിത്ര SC പുരസ്കാരം റദ്ദ് ചെയ്യപ്പെട്ട നൃത്ത സംവിധായകൻ- ഷൈഖ് ജാനി ബാഷ
6. ഭിന്നശേഷി വിഭാഗത്തെ സമൂഹവുമായി ചേർക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായ് ഇൻക്ലൂസീവ് ഇന്ത്യ ഭാരതയാത്രക്ക് തുടക്കം കുറിച്ചത്- ഗോപിനാഥ് മുതുകാട്
7. സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കാനുള്ള ദേശീയ അംബാസഡറായി 2024- ൽ നിയമിതയായ ചലച്ചിത്ര നടി- രശ്‌മിക മന്ദാന
8. ജമ്മു കാശ്മീരിന്റെ പുതിയ മുഖ്യമന്ത്രി- ഒമർ അബ്ദുള്ള
9. 2026- ലെ ലോക പുസ്തക തലസ്ഥാനം- റബാത്
10. 2024 ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ (ആഗോള പട്ടിണി സൂചിക) ഇന്ത്യയുടെ സ്ഥാനം- 105
11. 2024- ൽ നടന്ന ഹോക്കി ഇന്ത്യ ലീഗ് പുരുഷ താരലേലത്തിൽ ഏറ്റവും കൂടിയ ലേലതുക ലഭിച്ച താരം- ഹർമൻപ്രീത് സിംഗ്
12. റോക്കറ്റിന്റെ ബൂസ്റ്റർ നിലംതൊടും മുൻപേ വിക്ഷേപണ കേന്ദ്രത്തിൽ പിടിച്ചെടുക്കുന്ന സംവിധാനം വിജയകരമായി പരീക്ഷിച്ച ആദ്യ ബഹിരാകാശ കമ്പനി- സ്പേസ് എക്സ്
13. 2024 ഭൗതികശാസ്ത്രത്തിനുള്ള നോബൽ ലഭിച്ചത്- ജിയോഫി ഹിന്റൺ, ജോൺ ഹോപ്ീൽഡ്
14. തുനീസിയൻ പ്രസിഡണ്ടായി വീണ്ടും അധികാരത്തിലേറിയത്- കൈക് സെയ്ദ്
15. അടുത്തിടെ അന്തരിച്ച പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ- ഡോ എം എസ് ടി നമ്പൂതിരി
16. മാർബർഗ് വൈറസ് കാരണം നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്ത ആഫ്രിക്കൻ രാജ്യം- റുവാണ്ട
17. 2024 ഒക്ടോബറിൽ മിൽട്ടൺ ചുഴലിക്കാറ്റ് വീശിയടിച്ചത്- ഫ്ലോറിഡ, അമേരിക്ക
18. 2024 ഒക്ടോബറിൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവിയായി നിയമിതനായത്- പി വിജയൻ
19. 2024 ഒക്ടോബറിൽ ബ്ലൂംബെർഗ് പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്- ഇലോൺ മസ്ക്
20. ബാങ്ക് ഓഫ് ബറോഡയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- സച്ചിൻ ടെണ്ടുൽക്കർ
21. 2024 ഒക്ടോബറിൽ അന്തരിച്ച നിത്യഹരിത നായകൻ പ്രേം നസീറിന്റെ ആദ്യ നായിക- നെയ്യാറ്റിൻകര കോമളം
22. ഇസ്രായേൽ സൈന്യം വധിച്ച ഹമാസ് തലവൻ- യഹ്യ സിൻവാർ
23. മെഡിക്കൽ കോളേജിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് മിതമായ നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കുന്ന വാടക വീടുകൾ അറിയപ്പെടുന്നത്- ആശ്വാസ്
24. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേൽക്കുന്നത്- വിജയകിഷോർ രഹത്കർ
25. ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റ് ആയി ചുമതലയേറ്റത്- പ്രബോവോ സുബിയാന്തോ
26. ടെസ്റ്റ് ക്രിക്കറ്റിൽ 9000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യക്കാരൻ- വിരാട് കോലി
27. ഇന്ത്യയിലെ ഓൺലൈൻ തട്ടിപ്പുകളെ ചെറുക്കുന്നതിന് കേന്ദ്രവുമായി ചേർന്ന് മെറ്റ ആരംഭിച്ച പ്രചാരണം- സ്കാം സെ ബച്ചാവോ
28. ഇന്ത്യൻ സേനയുടെ ഭാഗമായ 'കോർ ഓഫ് മിലിറ്ററി പോലീസിന്റെ' എത്രാമത് സ്ഥാപക ദിനമാണ് 2024 ഒക്ടോബറിൽ ആചരിച്ചത്- 85
29. ഏഷ്യയിലെ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ കായികമേള എന്ന ലക്ഷ്യമിട്ട് സർക്കാർ സംഘടിപ്പിക്കുന്ന 'സ്കൂൾ ഒളിമ്പിക്സ് ഏതു പേരിലേക്കാണ് പുനർനാമകരണം ചെയ്തത്- കേരള സ്കൂൾ കായികമേള
30. 2024 ഒക്ടോബറിൽ ഇന്ത്യയുടെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനമായ യുപിഐ നടപ്പാക്കുന്ന രാജ്യം- മാലിദീപ്
No comments:
Post a Comment