Wednesday 23 October 2024

Current Affairs- 22-10-2024

1. വയനാട്ടിലെ ലക്കിടിയിൽ നിന്നും കണ്ടെത്തിയ അപൂർവ്വ ഇനം ശലഭം- പൊട്ടു വെള്ളാംബരി

 

2. കേരളത്തിലെ ആദ്യ ഭവന പാർക്ക് നിലവിൽ വരുന്നത്- വാഴമുട്ടം


3. ലോകത്തിലെ ഏറ്റവും ഉയർന്ന സജീവമായ സ്ട്രാറ്റോ വോൾക്കാനോ- ഒഗോസ് ഡെൽ സലാദോ


4. കൊണ്ടുനടക്കാൻ സാധിക്കുന്ന ഉപഗ്രഹ ഇന്റ്ർനെറ്റ് അവതരിപ്പിച്ച കമ്പനി- സ്പേസ് X


5. വെള്ളത്തിൽ നിന്നും മൈക്രോ പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക ഹൈഡ്രോജൽ വികസിപ്പിച്ചത്- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

 

6. 2024 ഓഗസ്റ്റിൽ അന്തരിച്ച ഇന്ത്യൻ കരസേനയിലെ മുൻ മേധാവി- ജനറൽ.എസ്.പത്മനാഭൻ

  • കേരളീയനായ സൈനിക മേധാവി
  • ഓപ്പറേഷൻ പരാക്രമിന് നേതൃത്വം നൽകി

7. 2024 ശ്രീനാരായണഗുരുവിന്റെ എത്രാം ജന്മവാർഷികമാണ് ആഘോഷിച്ചത്- 170


8. രുദ്രാക്ഷ പാട്ടീൽ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഷൂട്ടിംഗ്


9. സുവോളജിക്കൽ സർഭവ്വേ ഓഫ് ഇന്ത്യ ഗവേഷകർ കേരള തീരത്ത് കണ്ടെത്തിയ പുതിയയിനം ആഴക്കടൽ സ്രാവ്- സ്ക്വാലസ് ഹിമ


10. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 2022ലെ കടമ്മനിട്ട സാഹിത്യ പുരസ്കാരത്തിന് അർഹയായത്- ഹരിതാ സാവിത്രി (നോവൽ : സീൻ )


11. ലോകത്തിലെ ആദ്യ രാഷ്ട്രീയ ആദർശ് വേദ വിദ്യാലയം നിലവിൽ വരുന്നത്- ഉജ്ജയിനി (മധ്യപ്രദേശ്)


12. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2024-ൽ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയായത്- പാർവതി


13. സദ്ഭാവനാ ദിനം (രാജീവ് ഗാന്ധിയുടെ ജന്മദിനം) ആയി ആചരിക്കുന്നത്- ഓഗസ്റ്റ് 20


14. പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി നിയമിതനായത്- കെ. സി. വേണുഗോപാൽ


15. വനിതാ പോലീസിന്റെ നേതൃത്വത്തിൽ അതിക്രമങ്ങൾക്കെതിരെ പോരാടാൻ സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രതിരോധ മുറകൾ പരിശീലിപ്പിക്കുന്ന പദ്ധതി- ജ്വാല


16. അംബേദ്കറുടെ പേരിൽ സെക്രട്ടറിയേറ്റ് ഉദ്ഘാടനം ചെയ്ത സംസ്ഥാനം- തെലങ്കാന


17. ആറാമത് ഗ്ലോബൽ ആയുർവേദ ഉച്ചകോടിയുടെ വേദി- അങ്കമാലി


18. 2024 ജന്മാഷ്ടമി പുരസ്കാരം നേടിയത്- ടി. എസ്. രാധാകൃഷ്ണൻ


19. 2024 ഓഗസ്റ്റിൽ ആയുർവേദം, പരമ്പരാഗത വൈദ്യം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണത്തിന് ഇന്ത്യയുമായി ധാരാണാപത്രം ഒപ്പുവച്ച രാജ്യം- മലേഷ്യ


20. രജിസ്റ്റെഡ് തപാൽ സേവനങ്ങൾ, കൊറിയർ സേവനങ്ങൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയ ചരക്ക് സേവന നികുതി- 18%


21. 2024 ദേശീയ ലതാ മങ്കേഷ്കർ പുരസ്കാരം ലഭിച്ചത്- കെ.എസ്.ചിത്ര (ഗായിക), ഉത്തം സിംഗ് (സംഗീത സംവിധായകൻ)


22. 2024- ലെ ഭൗതിക ശാസ്ത്രത്തിനുളള നൊബേൽ സമ്മാനത്തിന് അർഹരായത്- ജോൺ ഹോപ്ഫീൽഡ്, ജെഫ്രി ഹിന്റെൺ 


23. 2024 ഒക്ടോബറിൽ ടുണീഷ്യയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- കൈസ് സെയ്‌ദ് 


24. 2024 ഒക്ടോബറിൽ ഫ്രാൻസിലേക്കുളള ഇന്ത്യൻ അംബാസഡറായി നിയമിതനായത്- സഞ്ജീവ് കുമാർ സിംഗ്ല


25. പ്രശസ്ത പത്രപ്രവർത്തകൻ Bob Woodward- ന്റെ പുതിയ പുസ്തകം- War


26. 2024 ഒക്ടോബറിൽ നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഗുസ്തി താരം- വിനേഷ് ഫോഗട്ട്


27. 2024 ഒക്ടോബറിൽ യു. എസിലെ ഫ്ളോറിഡയിൽ വീശിയടിച്ച ചുഴലിക്കാറ്റ്- മിൽട്ടൺ


28. 2024- ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹയായത്- ഹാൻ കാങ് 


29. 2024 സമാധാന നൊബേൽ സമ്മാനത്തിന് അർഹത നേടിയ സംഘടന- നിഹോൺ ഹിഡാൻകോ


30. 2024 ഒക്ടോബറിൽ ടാറ്റാ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- നോയൽ ടാറ്റ

No comments:

Post a Comment