1. ഇന്ത്യയിലെ ആദ്യ ട്രൈബൽ ഡിജിറ്റൽ പേയ്മെന്റ് ഗ്രാമം- കുറ്റിച്ചൽ
2. 2024 ഒക്ടോബറിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച കോർപ്പറേഷൻ- കോഴിക്കോട് കോർപ്പറേഷൻ
4. 2024 ഒക്ടോബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ഹോക്കി താരം- റാണി റാംപാൽ
5. 2024 ഒക്ടോബറിലെ കണക്ക് പ്രകാരം ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം- 125 ( ഒന്നാം സ്ഥാനം- അർജന്റീന)
6. സംസ്ഥാന GST വകുപ്പ് തൃശ്ശൂർ ജില്ല കേന്ദ്രീകരിച്ചു നടത്തിയ പരിശോധന- ഓപ്പറേഷൻ ടോറേ ഡൽ ഓറോ ( സ്വർണ്ണ ഗോപുരം)
7. 2024- ലെ ഒ വി വിജയൻ സാഹിത്യ പുരസ്കാരം ലഭിച്ചത്- കുഴൂർ വിൽസൺ
8. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രം- സ്വാതന്ത്ര്യ വീർ സവർക്കർ
9. എം. മുകുന്ദന്റെ ആത്മകഥ- എന്റെ എംബസിക്കാലം
10. 19-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടി 2024- ന്റെ വേദി- ലാവോസ്
11. 2024- ൽ ചെറുകാട് സ്മാരക പുരസ്കാരത്തിന് അർഹത നേടിയ രചന- ഇന്ദ്രധനുസ്സ്
12. 2024 അവസാനത്തോടെ ഇന്ത്യയുടെ UPI സംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്ന രാജ്യം- മാലിദ്വീപ്
13. കേരളത്തിൽ റവന്യൂ, രജിസ്ട്രേഷൻ, സർവ്വേ വകുപ്പുകൾ യുക്തമായി നടപ്പിലാക്കുന്ന സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം- എന്റെ ഭൂമി
14. 2024 ലോകകപ്പ് അമ്പെയ്ത്തിൽ വനിതകളുടെ വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം- ദീപിക കുമാരി
15. 2024 ഒക്ടോബറിൽ വിയറ്റ്നാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Luong Cuong
16. 16-ാം BRICS ഉച്ചകോടി വേദി- Kazan, Russia
- നരേന്ദ്രമോദി പങ്കെടുക്കും
17. ഭൂമി വാങ്ങുമ്പോഴോ ഉടമസ്ഥത കൈമാറുമ്പോഴോ പൂർത്തിയാക്കേണ്ട രജിസ്ട്രേഷൻ, പോക്ക് വരവ് നടപടിക്രമങ്ങളും ഇതിന്റെ സർവ്വേ ഭൂപടം ഉൾപ്പെടുന്ന രേഖയും ഓൺലൈനായി ഒറ്റയിടത്ത് ലഭിക്കുന്ന പോർട്ടൽ- എന്റെ ഭൂമി
18. 'എന്റെ ഭൂമി' സംയോജിത വെബ് പോർട്ടലിലൂടെ ഭൂവിവരങ്ങൾ ഡിജിറ്റലാക്കുന്ന രാജ്യത്തെ ആദ്യ വില്ലേജ്- ഉജാർ ഉൾവാർ (കുമ്പള ഗ്രാമപഞ്ചായത്ത് - മഞ്ചേശ്വരം താലൂക്ക്)
19. വിയറ്റ്നാമിന്റെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്- ജനറൽ ലുഓങ് കുളങ്
20. കേരള കാർഷിക സർവകലാശാലയുടെ മങ്കൊമ്പ് ഡോക്ടർ എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും പുറത്തിറക്കിയ പൗർണമി ഏത് വിളയാണ്- നെല്ല്
21. ഉപഗ്രഹ ഇന്റർനെറ്റ് നൽകാനുള്ള രാജ്യത്തെ ആദ്യ ലൈസൻസ് ലഭിച്ചത്- വൺവെബ്
22. ഭിന്നശേഷിയുള്ള വ്യക്തികളിലെ പ്രതിഭകളെ വളർത്തി എടുക്കാൻ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച കലാ സംഘം- റിഥം
23. റഷ്യയുടെ നിയന്ത്രത നിർണായക സാങ്കേതികവിദ്യകളുടെ രണ്ടാമത്തെ വലിയ വിതരണക്കാരായി മാറിയ രാജ്യം- ഇന്ത്യ
24. ദക്ഷിണ - മധ്യ എഷ്യയുടെ നിയന്ത്രണം ലക്ഷ്യം വച്ചുള്ള ചൈനീസ് പദ്ധതി- വൺ ബെൽറ്റ് വൺ റോഡ് പദ്ധതി
25. 2024 ഒക്ടോബറിൽ സർക്കാർ ആശുപത്രികളിൽ 'ക്ലിനിക് ഓൺ ക്ലൗഡ് ' എന്നറിയപ്പെടുന്ന ഹെൽത്ത് എ.ടി.എം. നിലവിൽ വന്ന സംസ്ഥാനം- മഹാരാഷ്ട്ര
26. ചരിത്രത്തിൽ ആദ്യമായി വനിത ട്വന്റി 20 ലോകകപ്പിൽ (2024) വിജയിച്ചത്- ന്യൂസിലൻഡ്
27. 2024 ഒക്ടോബറിൽ ചീഫ് ജസ്റ്റിസിന്റെ കാലാവധിയിൽ മൂന്നുവർഷത്തെ പരിധിയും പുതിയ ചീഫ് ജസ്റ്റിസിനെ തിരഞ്ഞെടുക്കാൻ ജുഡീഷ്യൽ കമ്മീഷനേയും നിശ്ചയിച്ചുകൊണ്ടുള്ള വിവാദ നിയമനിർമാണം നടത്തിയ ഇന്ത്യയുടെ അയൽ രാജ്യം- പാകിസ്ഥാൻ
28. ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മാരക സമിതിയുടെ കേളപ്പജി പുരസ്കാരത്തിന് അർഹനായത്- പി. വി. ചന്ദ്രൻ
29. 2024 ഒക്ടോബറിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യയുടെ സ്ഥാനം- 86 (ഒന്നാം സ്ഥാനം- സിംഗപ്പൂർ)
30. വിവിധ രാജ്യങ്ങളിലെ ഇന്റർനെറ്റ് വേഗം കണക്കാക്കുന്ന 'ഊക്ല' പോർട്ടലിന്റെ കണക്കുകൾ പ്രകാരം 5G വേഗപട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 26 (ഒന്നാം സ്ഥാനം - യു. എ. ഇ)
No comments:
Post a Comment