Wednesday, 8 June 2022

Current Affairs- 08-06-2022

1. 2022 മെയിൽ ലോക്പാൽ ചെയർപേഴ്സണായി അധികച്ചുമതല നൽകപ്പെട്ട വ്യക്തി- Justice Pradip Kumar Mohanty


2. ലോകാരോഗ്യ സംഘടനയുടെ 2022- ലെ ലോക പുകയില വിരുദ്ധ ദിന പുരസ്കാരം ലഭിച്ച സംസ്ഥാനം- ജാർഖണ്ഡ്


3. 2022 മെയിൽ ഇന്ത്യയിലെ ആദ്യ Rural Tribal Technical Training Programme ആരംഭിച്ചത്- ഭോപ്പാലിൽ


4. 2022- ലെ Monaco F1 ഗ്രാൻഡ് പ്രിക്സ് കിരീട ജേതാവ്- Sergio Perez (Mexico)


5. 2022 മെയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഡോൺ ഫെസ്റ്റിവൽ ആയ Bharat Drone Mahotsav 2022- ന് വേദിയായത്- ന്യൂഡൽഹി (പ്രഗതി മൈതാൻ)


6. അടുത്തിടെ അന്തരിച്ച പ്രശസ്ത സന്തുർ സംഗീതജ്ഞൻ- പണ്ഡിറ്റ് ഭജൻ സോപോരി


7. യു.എൻ.അംഗീകാരം നൽകിയ 'തുർക്കി'- യുടെ പുതിയ പേര്- തുർക്കിയ


8. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടറായി നിയമിതനായത്- എ.ജി.ഒലീന


9. കപ്പ് ഓഫ് ചാംപ്യൻസ് ഫൈനലിസിമ കിരീട ജേതാക്കൾ- അർജന്റീന

  • കളിയിലെ താരം- മെസ്സി
  • ഫൈനലിസിമയിൽ ഇറ്റലിയെ പരാജയപ്പെടുത്തി.


10. ഇതര സംസ്ഥാനത്തു നിന്നും എത്തിയവർക്ക് 10% സാമ്പത്തിക സംവരണം (Ews) അനുവദിക്കാൻ തീരുമാനിച്ച സംസ്ഥാനം- കേരളം


11. യൂണിസെഫിന്റെ 2022- ലെ Immunization Champion അവാർഡ് ലഭിച്ചത്- ഉമർ നിസാർ


12. ഇന്ത്യയിലെ ആദ്യ Tribal Technical Training Programme ആരംഭിച്ചത്- ഭോപ്പാൽ (മധ്യപ്രദേശ്)


13. 2022- ലെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ (മെയ് 31) പ്രമേയം- Protect The Environment  


14. ഇന്ത്യയിൽ ആദ്യമായി സംസ്ഥാനത്തെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR)- യെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി കർണാടകയിൽ ആരംഭിച്ച ഓൺലൈൻ പോർട്ടൽ- ആകാംക്ഷ


15. ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിൽ ആരംഭിച്ച പുതിയ ട്രെയിൻ സർവീസ്- മിതാലി എക്സ്പ്ര സ്


16. 2022 മെയിൽ സർക്കാർ പൊതു സേവനങ്ങൾ ജനങ്ങളുടെ വീട്ടിൽ എത്തിക്കുന്നതിനായി "മുഖ്യമന്ത്രി മിടാൻ യോജന" നടപ്പിലാക്കിയ സംസ്ഥാനം- ചത്തീസ്ഗഡ്


17. ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഇന്റഗ്രേറ്റഡ് സ്കൂൾ നിലവിൽ വരുന്നത് എവിടെയാണ്- കോഴിക്കോട്


18. ഭക്ഷ്യവിഷബാധയും ജല-ജന്യരോഗങ്ങളും തടയാൻ കോഴിക്കോട് ജില്ലയിൽ ആരംഭിക്കുന്ന പദ്ധതി- ഓപ്പറേഷൻ വിബ്രിയോ


19. 2022 ഏഷ്യാ കപ്പ് ഹോക്കി സ്വർണ്ണം നേടിയത്- ദക്ഷിണ കൊറിയ (ഇന്ത്യയുടെ സ്ഥാനം- 3)


20. സംസ്ഥാനത്ത് ആദ്യമായി മുഴുവൻ വീടുകളും സോളാർ വിൻഡ് ഹൈബ്രിഡ് ഊർജ്ജ സ്രോതസ്സ് ഉപയോഗിച്ചു വൈദ്യുതീകരിച്ച ആദിവാസി കോളനി- മേപ്പടിയിലെ വേലപ്പൻകണ്ടി


21. 2022 മെയ് മാസത്തിൽ വൈദ്യുതി മീറ്റർ നോക്കി ഉപഭോഗം അറിയിക്കാൻ ഉപഭോക്താവിന് അവസരം നൽകാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം- കേരളം


22. 2022- ലെ പുകയില വിരുദ്ധ ദിന പ്രമേയം- നമ്മുടെ പരിസ്ഥിതിക്ക് ഭീഷണി


23. ഇന്ത്യയിലെ ആദ്യ ഉരുക്കുപാത നിലവിൽ വന്നത് ഏത് സംസ്ഥാനത്തിലാണ്- ഗുജറാത്ത് 


24. കന്നുകാലികൾക്കു നൂതന തിരിച്ചറിയൽ മാർഗമായ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി ) മൈക്രോ ചിപ്പിങ് പദ്ധതി ആദ്യമായി നിലവിൽ വരുന്നത് എവിടെയാണ്- ഓമല്ലൂർ (പത്തനംതിട്ട)


25. 2022- ലെ എഴുപത്തിയഞ്ചാമത് കാൻ ഫിലിം ഫെസ്റ്റിവൽ മികച്ച ചിത്രത്തിനുള്ള 'പാം ഡി ഓർ' പുരസ്കാരം നേടിയത്- ട്രയാംഗിൾ ഓഫ് സാഡ്സ് (സംവിധാനം- റൂബൻ ഓസ്ലൻഡ്) 


26. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള ജമുയി ജില്ല ഏത് സംസ്ഥാനത്താണ്- ബീഹാർ


27. 2022 മെയിൽ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റായി നിയമിതനായത്- അൻവർ അമീൻ


28. സ്കൂൾ വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കേന്ദ സർക്കാർ രൂപവൽക്കരിച്ച പദ്ധതി- നവചേതന കർമ്മ പദ്ധതി 


29. Website based migration tracking system വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- മഹാരാഷ്ട 


30. 2022 ഏപ്രിലിൽ സ്ഥാപക ദിനത്തിന്റെ 128-ാം വാർഷികം ആഘോഷിച്ച ഇന്ത്യയിലെ പൊതുമേഖല ബാങ്ക്- പഞ്ചാബ് നാഷണൽ ബാങ്ക് (1895 ഏപ്രിൽ 12- ന് പ്രവർത്തനം ആരംഭിച്ചു) 


31. വ്യവസായ സംരംഭകരുടെ ആഗോള സംഘടനയായ ‘ടൈ'- യുടെ കേരള ചാപ്റ്റർ പ്രസിഡന്റായ. ചുമതലയേറ്റത്- അനീഷ് ചെറിയാൻ 


32. 2022- ൽ വിജകരമായി പരീക്ഷിച്ച യു ക്രൈനിന്റെ തദ്ദേശീയ anti ship cruise missile- നെപ്ട്യൂൺ 


33. ടാൻസാനിയയുടെ ആദ്യ വനിതാ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്- സമിയ സുലുഹു ഹസ്സൻ 


34. 2021- ലെ തകഴി സ്മാരക പുരസ്കാരം ലഭിച്ചത്- എം. ലീലാവതി 


35. 2022- ലെ 40-ാമത് 'Hunnar Haat'- ന്റെ വേദി- മുംബൈ 


36. 12-ാമത് സീനിയർ മെൻസ് നാഷണൽ ഹോക്കി ചാമ്പ്യൻഷിപ്പിൽ തമിഴ്നാടിനെ തോൽപിച്ച് ജേതാക്കളായത്- ഹരിയാന 


37. ഏപ്രിൽ 19- ന് ആരംഭിക്കുന്ന സീനിയർ ഏഷ്യൻ റെസ്ലിങ് ചാമ്പ്യൻഷിപ്പിന്റെ വേദി- മംഗോളിയ


38. 'ഓഗസ്റ്റ് 17' എന്ന നോവൽ രചിച്ച വ്യക്തി- എസ്. ഹരീഷ് 


39. നീതി ആയോഗിന്റെ പുതിയ വൈസ് ചെയർമാനായി നിയമിതനാകുന്നത്- സുമൻ കെ. ബെറി 


40. സംസ്ഥാനത്ത് പെയിന്റ് അക്കാദമി തുടങ്ങുന്നതിനായി ഏത് രാജ്യവുമായിട്ടാണ് കേരള സർക്കാർ ധാരണാപത്രം ഒപ്പിട്ടത്- നെതർലാൻഡ്സ്

No comments:

Post a Comment