Wednesday, 29 June 2022

Current Affairs- 29-06-2022

1. ഫ്രാൻസിലെ ലൂയി പതിനാലാമന് ശേഷം ലോകത്തിലെ ഏറ്റവും കൂടുതൽ കാലം ഭരിച്ച രണ്ടാമത്ത രാജാവ് രാജ്ഞി ആരാണ്- എലിസബത്ത് രാജ്ഞി Il 


2. നായർ സർവീസ് സൊസൈറ്റിയുടെ 25മത് പ്രസിഡന്റ്- ഡോ. എം. ശശികുമാർ 


3. കേരളത്തിലാദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നൽകിയ ഗ്രാമ പഞ്ചായത്ത്- കണ്ണാടി (പാലക്കാട്) 


4. സംസ്ഥാനത്തെ ആദ്യ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിലവിൽ വന്നത്- തിരുവനന്തപുരം


5. 2022- ജൂണിൽ അന്തരിച്ച പ്രശസ്ത സന്തൂർ സംഗീതജ്ഞൻ- പണ്ഡിറ്റ് ഭജൻ സോപാരി (2004- ൽ പത്മശ്രീ പുരസ്കാരത്തിന് അർഹനായി)


6. ഫിസിക്കൽ സ്റ്റാമ്പ് പേപ്പറുകൾ നിർത്തലാക്കി പകരം ഇസ്റ്റാമ്പ് സൗകര്യം 2022 ജൂണിൽ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- പഞ്ചാബ്


7. ഇന്ത്യയിലെ ആദ്യത്തെയും ഏഷ്യയിലെ ഏറ്റവും വലുതുമായ ലിക്വിഡ് മിറർ ടെലിസ്കോപ്പ് നിലവിൽ വന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്


8. ഗോത്രജനതയുടെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പട്ടികവർഗ വികസനവകുപ്പ് 'എൻ ഊര്' ഗോത്ര പൈത്യക ഗ്രാമം പദ്ധതി ആവിഷ്കരിച്ചതെവിടെ- വയനാട്


9. കേരളത്തിലെ ആദ്യത്തെ സോളാർ ആൻഡ് വിൻഡ് ഹൈബ്രിഡ് പവർ പ്ലാന്റ് സ്ഥാപിതമായതെവിടെ- വെള്ളപ്പൻകണ്ടി കോളനി (മേപ്പാടി പഞ്ചായത്ത്)


10. 2022 ജൂണിൽ യുക്രെയ്ൻ യുദ്ധത്തിൽ അഭയാർത്ഥികളായ കുട്ടികളുടെ പുനരധിവാസത്തിന് വേണ്ടി 2021- ൽ ലഭിച്ച സമാധാനത്തിനുള്ള നൊബേൽ മെഡൽ ലേലത്തിൽ വിറ്റ നൊബേൽ ജേതാവ്- ദിമിത്രി മുറടോവ് (റഷ്യ)


11. 2022 ജൂണിൽ ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതയായത്- രുചിര കാംബോജ് 


12. വഡോദരയിൽ നടന്ന National Open Masters Athletics Championship 2022- ൽ 100 വയസിന് മുകളിലുള്ള വനിതകളുടെ 100 മീറ്റർ ഓട്ടത്തിന് ദേശീയ റെക്കോർഡ് കരസ്ഥമാക്കിയത്- Rambai (105 വയസ്, ഹരിയാന)


13. 2022 ജൂലൈയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ഹോക്കി ടീമിന്റെ നായകൻ- മൻപ്രീത് സിംങ്


14. 2022 ജൂണിൽ കോസ്റ്റ് ഗാർഡ് റീജിയൻ ഈസ്റ്റിലേക്ക് ഉൾപ്പെടുത്തിയ Advance Light Helicopter (ALH)- ALH Mark III


15. പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ ഭാഗമാകുന്ന കേരളത്തിലെ വനമേഖല- നെല്ലിയാമ്പതി


16. സ്വാശ്രയ കോളേജുകളിലെ പ്രവേശന മേൽനോട്ടത്തിന് ഫീസ് നിയന്ത്രിക്കുന്നതിനുള്ള സമിതികളുടെ അധ്യക്ഷനായി നിയമിതനായത്- ജസ്റ്റിസ് കെ.കെ ദിനേശൻ


17. റഷ്യൻ സൈനിക നടപടിക്കിടെ ഉക്രൈനിൽ നിന്ന് പലായനം ചെയ്ത കുട്ടികളെ സഹായിക്കുന്നതിനായി നോബൽ സമ്മാനം ലേലത്തിൽ വിറ്റ റഷ്യൻ പത്രപ്രവർത്തകൻ- ദിമിത്രി മുററ്റോവ്


18. പ്രസിഡണ്ടിന് അനിയന്ത്രിതമായ അധികാരം നൽകിയ ഭരണഘടനയുടെ ഇരുപതാം വകുപ്പ് റദ്ദാക്കുന്ന ഭേദഗതി അംഗീകരിച്ച രാജ്യം- ശ്രീലങ്ക


19. കേരള ലളിതകലാ അക്കാദമിയുടെ 2021ലെ കലാ - സംബന്ധിയായ മികച്ച മൗലിക ഗ്രന്ഥത്തിനുള്ള അവാർഡ് നേടിയത്- ടി വി ചന്ദ്രൻ 


20. കുട്ടികളെ അക്കങ്ങളും അക്ഷരങ്ങളും പഠിപ്പിക്കുന്നത് മെച്ചപ്പെടുത്താൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതി- നിപുൺ


21. ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ സസ്യം (പോസിഡോണിയ - ഓസ്ട്രാലിസ്) അടുത്തിടെ എവിടെയാണ് കണ്ടെത്തിയത്- ഓസ്ട്രേലിയയുടെ തീരത്ത് 

  • പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ തീരത്ത് ആഴം കുറഞ്ഞ വെള്ളത്തിൽ വസിക്കുന്ന പോസിഡോണിയ ഓസ്ട്രാലിസ് എന്നറിയപ്പെടുന്ന സമുദ്ര പുഷ്പ സസ്യം ഭൂമിയിലെ ഏറ്റവും വലിയ സസ്യം ആയി തിരിച്ചറിഞ്ഞിട്ടുണ്ട്.

22. ഏതു രോഗത്തിനെതിരെയുള്ള . ബോധവൽക്കരണത്തിനായാണ് ആരോഗ്യവകുപ്പ് "മത്ജ യം " ക്യാമ്പയിൻ ആരംഭിച്ചത്- എലിപ്പനി


23. ഏറ്റവും കൂടൂതൽ മൈക്രോഫിനാൻസ് വാഴ കുടിശ്ശികയുള്ളതിൽ ബീഹാറിനെ മറികടന്നു ഒന്നാമത്തെത്തിയ സംസ്ഥാനം- തമിഴ്നാട്


24. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിതം ആസ്പദമാക്കിയ സിനിമ- ചക്ദ


25. 2022 ജൂണിൽ ഇന്ത്യയിലെ വിവിധ ഹൈക്കോടതികളിൽ നിയമിതരായ ചീഫ്

ജസ്റ്റിസുമാർ-

  • തെലങ്കാന- ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ 
  • ഡൽഹി- ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ 
  • ഉത്തരാഖണ്ഡ്- ജസ്റ്റിസ് വിപിൻ സാംഘി
  • ഹിമാചൽപ്രദേശ്- ജസ്റ്റിസ് അംജദ് എ. സെയ്ദ് 
  • രാജസ്ഥാൻ- ജസ്റ്റിസ് എസ്. എസ്. ഷിൻഡെ 
  • ഗുവാഹത്തി- ജസ്റ്റിസ് എം. ഛായ 

26. 2022- ലെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ആപ്തവാക്യം- യോഗ മാനവികതയ്ക്ക്


27. 2022 ജൂണിൽ ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത- ലിസ സ്ഥലേക്കർ


28. 2022 ജൂണിൽ തദ്ദേശീയമായി നിർമ്മിച്ച ബഹിരാകാശ റോക്കറ്റായ 'നൂറി' വിജയകരമായി വിക്ഷേപിച്ച രാജ്യം- ദക്ഷിണ കൊറിയ


29. 2022 - ലെ ലോകപരിസ്ഥിതി (ജൂൺ 5) ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത്- സ്വീഡൻ (2022- ലെ പ്രമേയം- only me earth)


30. FSSAI- യുടെ ദേശീയ ഭക്ഷ്യ ലബോറട്ടറി 2022 ജൂണിൽ ഉദ്ഘാടനം ചെയ്തതെവിടെ- ബീഹാറിലെ റക്സൗളിൽ


31. രാഷ്ട്രപതി രാംനാഥ് കോവിന്ദ് 2022 ജൂണിൽ സന്ത് കബീർ അക്കാദമി ആൻഡ് റിസർച്ച് സെൻറർ ഉദ്ഘാടനം ചെയ്തത് ഏത് സംസ്ഥാനത്താണ്- ഉത്തർപ്രദേശ്


32. 2022 ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ജേതാവായത്- lga Swiatek (2022 ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് ജേതാവ്- Rafael Nadal)


33. അൽബേനിയൻ പ്രസിഡന്റായി 2022 ജൂണിൽ നിയമിതനായത്- Bajram Begaj


34. എക്കണോമിക് ഇന്റലിജൻസ് ഗ്രൂപ്പ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരം- വിയന്ന 


35. അക്കിത്തത്തിന്റെ ഇടിഞ്ഞുപൊളിഞ്ഞ , ലോകം, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നീ കൃതികൾ കന്നടയിലേക്ക് വിവർത്തനം ചെയ്തത്- സുഷമ ശങ്കർ


36. ഭാരത് ഗൗരവ് തീവണ്ടിയുടെ  ആദ്യ സർവീസ് ഏത് രാജ്യത്തേക്കായിരുന്നു- നേപ്പാൾ 


37. 2021 ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളി- സുനിൽ ഞാളിയത്ത് 

  • മഹാശ്വേതാദേവിയുടെ "ഭാഷായ് ടു ഡു" (Operation Bashai Tudu) എന്ന നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനാണ് പുരസ്കാരം

38. ഏത് സ്ഥാപനത്തിലാണ് സെന്റർ ഫോർ ബ്രയിൻ റിസർച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc), ബംഗളൂരു  


39. ISRO വാണിജ്യ ആവേശത്തിനായി നിർമ്മിച്ച G-SAT 24 വാർത്താവിനിമയ ഉപഗ്രഹം 23-06-2022- ന് വിക്ഷേപിച്ചത്- ഫ്രഞ്ച് ഗയാന,കൗറു


40. പതിനഞ്ചുവർഷം ടാറ്റാ പ്ലൈ എന്ന സ്വകാര്യ കമ്പനിക്ക് പാട്ടത്തിനു നൽകി. ISRO- യുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് കീഴിൽ വിക്ഷേപിക്കുന്ന ആദ് ഉപഗ്രഹം- വിക്ഷേപണ വാഹനം- ഏരിയൻ റോക്കറ്റ്

No comments:

Post a Comment