Thursday, 23 June 2022

Current Affairs- 23-06-2022

1. 2022- ലെ Azerbaijan Grand Prix ഫോർമുല വൺ കാറോട്ട മത്സരത്തിലെ വിജയി- Max Verstappen


2. 2022- ലെ World Blood Donor Day- ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം- മെക്സിക്കോ


3. 2022 ജൂണിൽ മഹാരാഷ്ട്രയിലെ HSNC സർവകലാശാല നൽകിയ Honorary Doctorate- ന് അർഹനായ പ്രമുഖ വ്യവസായി- രത്തൻ ടാറ്റ


4. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച രണ്ടാമത്തെ ഭരണാധികാരി ആയി മാറിയത്- എലിസബത്ത് രാജ്ഞി 11, ബ്രിട്ടൺ


5. 2022- ൽ പ്രകാശനം ചെയ്ത കാർട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥ- 'ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന'


6. 2022 ജൂലൈയിൽ നടക്കുന്ന 44 -മത് ചെസ് ഒളിമ്പ്യാഡിന്റെ (FIDE) ഔദ്യോഗിക ഭാഗ്യചിഹ്നം- തമ്പി


7. അന്തരിച്ച പ്രശസ്ത ഉറുദു പണ്ഡിതനും കേന്ദ്ര സാഹിത്യ അക്കാദമിയുടെ മുൻ പ്രസിഡന്റുമായിരുന്ന വ്യക്തി- പ്രൊഫ.ഗോപിചന്ദ് നരംഗ് 


8. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയിലെ ആദ്യ സ്വകാര്യ സർവീസിന് കരാർ ലഭിച്ചത്- സൗത്ത് സ്റ്റാർ റെയിൽ 


9. അമേരിക്കയിലെ പ്രതിരോധ വകുപ്പിൽ Deputy Under Secretary of Defence ആയി നിയമിതയായ ഇന്ത്യൻ വംശജ- രാധ അയ്യങ്കാർ 


10. സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്- എം.ബിനോയ് കുമാർ 


11. കേരള ചീഫ് വൈൽഡ് ലൈഫ് വാർഡനായി നിയമിതനായത്- ഗംഗ സിംഗ് 


12. ICC എലൈറ്റ് പാനൽ അംപയർമാരുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ- നിതിൻ മേനോൻ


13. ലോക മത്സരക്ഷമത സൂചികയിൽ ഇന്ത്യയുടെ റാങ്ക്- 37ആമത് (2021- ൽ- 43) ഒന്നാമത് ഡെന്മാർക്


14. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലുൾപപ്പെടുത്തി സംസ്ഥാനത്തെ ആദ്യ ജൈവ പാർക്ക് നിർമ്മിച്ചത് എവിടെയാണ്- വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്


15. മഹാമാരി സമയത്ത് ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ അരി വാങ്ങിയ രാജ്യം- ചൈന


16. ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ- പ്രിയങ്ക് കനൂങ്കോ 


17. പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര ജല പുരസ്ക്കാരം നേടിയത് (International Prize for Water)- തളപ്പിൽ പ്രദീപ്


18. സംസ്ഥാനത്തെ എത്ര സമുദായങ്ങളെ കുടി OBC പട്ടികയിൽ ഉൾപ്പെടുത്താനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്- 9

  • ഗുരുക്കൾ, ചെട്ടിയാർ, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പൂലുവ ഗൗണ്ടർ, വേട്ടുവ ഗൗണ്ടർ, പടയാച്ചി ഗൗണ്ടർ, കവിലിയ ഗൗണ്ടർ


19. അടുത്തിടെ അന്തരിച്ച ശ്രീ.കരുണാമൂർത്തി ഏത് വാദ്യോ പകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു- പ്രശസ്ത തകിൽ വിദ്വാൻ


20. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) ഏഷ്യ ആൻഡ് പസഫിക് ഡിപ്പാർട്ട്മെന്റിന്റെ (APD) T ഡയറക്ടറായി ആരാണ് നിയമിതനായത്- കൃഷ്ണ ശ്രീനിവാസൻ


21. 2022 ജൂണിൽ പ്രകാശനം ചെയ്ത മലയാളം മിഷന്റെ മുഖ്യ മാസിക- ഭൂമിമലയാളം


22. ജൂൺ 15- ന് ഇന്ത്യ സന്ദർശിക്കുന്ന സ്പാനിഷ് വിദേശകാര്യ മന്ത്രി- ജോസ് മാനുവൽ അൽബാര്


23. 2022- ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോർട്ടിൽ അഫോർഡബിൾ ടാലന്റ് വിഭാഗത്തിൽ ഏഷ്യയിൽ ഒന്നാം സ്ഥാനം നേടിയത്- കേരളം


24. 2022- ലെ പാവോ നൂർമി ഗെയിംസിൽ ദേശീയ റെക്കോർഡോടെ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയത്- നീരജ് ചോപ്ര 


25. 2022- ൽ പുറത്തുവന്ന ലോക മത്സര ക്ഷമതാ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം- ഡെന്മാർക്ക് (ഇന്ത്യയുടെ സ്ഥാനം- 37)


26. 2022- ലെ മൂന്നാം ലോക കേരളസഭയുടെ വേദി- തിരുവനന്തപുരം


27. സുസ്ഥിര വികസനത്തിനായി ഇന്ത്യയ്ക്ക് 1000 കോടി യൂറോ ധനസഹായം പ്രഖ്യാപിച്ച് രാജ്യം- ജർമ്മനി 


28. കാൽ ചലച്ചിത്ര മേളയിൽ പ്രദർശന അനുമതി ലഭിച്ച മലയാള ചലച്ചിത്രം- തമ്പ് (സംവിധാനം- അരവിന്ദൻ) 


29. ദേശീയ തലത്തിൽ മാധ്യമ - ഗ്രന്ഥ രചനാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് മധ്യപ്രദേശ് സർക്കാർ നൽകുന്ന മഹർഷി വേദവ്യാസ രാഷ്ട്രീയ പുരസ്കാര ജേതാവ്- ആർ. ബാലശങ്കർ 


30. 2022 സത്യജിത്ത് റായ് പുരസ്കാര ജേതാവ്- ഐ. ഷൺമുഖദാസ് 


31. ഏത് സംവിധായകന്റെ തറവാട് വീടാണ് ചരിത്രസ്മാരകമായി ഏറ്റെടുത്ത് സംരക്ഷിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്- അടൂർ ഗോപാലകൃഷ്ണൻ


32. ഒരു വർഷത്തിനുള്ളിൽ 100 ബില്ല്യൺ ഡോളർ വരുമാനം നേടുന്ന ആദ്യ ഇന്ത്യൻ കമ്പനി- റിലയൻസ് 


33. പ്രമുഖ ഓൺലൈൻ വ്യാപര കമ്പനിയായ ആമസോണിന്റെ പുതിയ സി.ഇ.ഒ. ആയി ചുമതലയേൽക്കുന്നത്- ആൻഡി ജാസി


34. യു.എസ്. പ്രസിഡന്റ് ജോ ബെഡന്റെ ഇന്റലിജൻസ് ഉപദേശക സമിതിയിൽ അംഗമായ ഇന്ത്യൻ വംശജൻ- റിച്ചാർഡ് വർമ്മ 


35. പുത്തൻകാവ് മാത്തൻ ട്രസ്റ്റിന്റെ വിശ്വദീപം പുരസ്കാരം ലഭിച്ചത്- ജോർജ് ഓണക്കൂർ 


36. 2022- ലെ ലോക ഭക്ഷ്യപുരസ്കാരത്തിന് അർഹയായത്- സിന്തിയ റോസെൻസീഗ് 


37. 2022 മെയ്- ൽ പ്രസിദ്ധീകരിച്ച ICC- യുടെ അന്താരാഷ്ട്ര പുരുഷ T-20 വാർഷിക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം- ഇന്ത്യ (രണ്ടാം സ്ഥാനം- ഇംഗ്ലണ്ട്)


38. 2022 ജൂണിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആണവ ശേഷിയുള്ള ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ (Nuclear capable intermediate range ballistic missile-  അഗ്നി-4


39. രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് കരസ്ഥമാക്കിയത്- ഇംഗ്ലണ്ട് (498/4, നെതർലാൻഡ്സിനെതിരെ)


40. 2022- ൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2021-ലെ കിരീട ജേതാക്കൾ- ജെയിൻ യൂണിവേഴ്സിറ്റി (32 മെഡലുകൾ) 

  • രണ്ടാംസ്ഥാനം- ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി
  • മുന്നാം സ്ഥാനം- പഞ്ചാബ് യൂണിവേഴ്സിറ്റി 

No comments:

Post a Comment