Wednesday, 22 June 2022

Current Affairs- 22-06-2022

1. 2022 ജൂണിൽ UN Under Secretary General ആയി നിയമിതയായ ആദ്യ ബംഗ്ലാദേശി വനിത നയതന്ത്രജ്ഞ- Rabab Fatima


2. 2022 ജൂണിൽ National Museum of Customs and GST ഉദ്ഘാടനം ചെയ്ത സംസ്ഥാനം- ഗോവ


3. ഇന്ത്യയിലെ ആദ്യത്തെ Display Fabrication Unit നിലവിൽ വരുന്ന സംസ്ഥാനം- തെലങ്കാന


4. 12-ാമത് WTO Ministerial Conference 2022 വേദി- ജനീവ, സ്വിറ്റ്സർലാന്റ്


5. 2021-22 അധ്യയനവർഷത്തിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ലയേത്- കണ്ണൂർ 

  • കൂടുതൽ വിജയശതമാനമുള്ള വിദ്യാഭ്യാസജില്ല- പാലാ 

6. അന്തരിച്ച ആർ.കരുണാമൂർത്തി ഏത് വാദ്യകലാ രംഗത്ത് പ്രഗല്ഭനായിരുന്നു- തകിൽ 


7. പ്രഥമ ഇന്ത്യ-യുറോപ്യൻ യൂണിയൻ സുരക്ഷാ പ്രതിരോധ കൺസൾട്ടേഷന്റെ വേദി- ബ്രസൽസ് 


8. ഇന്ത്യൻ സർക്കാർ അവതരിപ്പിച്ച 4 വർഷത്തെ കാലാവധിയുള്ള സൈനിക സേവനങ്ങൾ അറിയപ്പെടുന്നത്- അഗ്നിവീർ 


9. ജൂൺ- 15 മുതൽ പൂർണമായും നിർത്തലാക്കാൻ മൈക്രോസോഫ്ട് തീരുമാനിച്ച 27 വർഷം പഴക്കമുള്ള കമ്പനിയുടെ ഏറ്റവും പഴയ ബ്രൗസർ- ഇന്റർനെറ്റ് എക്സ്പ്ലോറർ


10. രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസ്- കോയമ്പത്തൂർ-ഷിർദി (ഭാരത് ഗൗരവ് പദ്ധതിയുടെ ഭാഗമായാണ് സർവീസ്) 


11. എയർടെൽ പുറത്തിറക്കിയ ഇന്ത്യയുടെ ആദ്യ മെറ്റാ വേഴ്സിലുള്ള മൾട്ടിപ്ലക്സ്- Xstream 


12. ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ട് (GSER) പ്രകാരം Affordable Talent- ൽ ഏഷ്യയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- കേരളം (ലോകത്ത് നാലാം സ്ഥാനം) 


13. ഇ-ഗവർണൻസ് വഴിയുള്ള പൊതുസേവന നിർവഹണത്തിന്റെ മികവിൽ രാജ്യത്ത് ഒന്നാമതെത്തിയ സംസ്ഥാനം- കേരളം 


14. എസ്. ഗുപ്തൻ നായർ അവാർഡ് നേടിയത്- ഡോ. എം.എം. ബഷീർ 


15. സൗദി അറേബ്യയെ പിന്തള്ളി ഇറാഖിന് പിന്നിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി. മാറിയത്- റഷ്യ


16. 2029- ഓടെ വിക്ഷേപിക്കാനൊരുങ്ങുന്ന നാസയുടെ ശുക ദൗത്യം- DAVINCI (Deep Atmosphere Venus Investigation of Noble gases Chemistry and Imaging)


17. വിവിധ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ വഴിമാറുന്നത് അന്വേഷിക്കാനായി സംസ്ഥാന സർക്കാർ നിയമിച്ച കമ്മീഷൻ അധ്യക്ഷൻ- ജസ്റ്റിസ് വി. കെ മോഹനൻ


18. ഇന്ത്യയുടെ 74- മത് ചെസ് ഗ്രാൻഡ് മാസ്റ്റർ- രാഹുൽ ശ്രീവത്സവ്


19. ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന എന്ന പുസ്തകം ആരുടെ ആത്മകഥയാണ്- കാർട്ടൂണിസ്റ്റ് യേശുദാസൻ


20. കേരളത്തിൽ “Health ATM" നിലവിൽ വന്ന ആദ്യ ജില്ല- എറണാകുളം


21. 2021- ലെ ഫോറെസ്റ്റ് സർവ്വേ റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് വനം- 54.7%


22. 2022- ലെ ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ദേശീയ ബാലാവകാശ

സംരക്ഷണ കമ്മീഷൻ (NCPCR) ബാലവേല നിർമ്മാർജ്ജന വാരമായി ആചരിക്കുന്നത്- “ജൂൺ 12 മുതൽ 20 വരെ"


23. ഉത്തരകൊറിയയിൽ വിദേശകാര്യമന്ത്രി ആയി നിയമിതയായ ആദ്യ വനിത- ചോ സൺ ഹുയി


24. 2022- ലെ ഇൻഡൊനീഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ് പുരുഷ വിഭാഗം ജേതാവ്- വികർ ആക്സൽസൺ (ഡെന്മാർക്ക്) 

  • വനിതാ വിഭാഗം ജേതാവ്- ചെൻ യുഫെയ് (ചൈന) 


25. 2022- ലെ അസർബൈജാൻ ഗ്രാന്റ്പ്രിക്സ് ഫോർമുല വൺ കാറോട്ട മത്സരത്തിലെ ജേതാവ്- മാക്സ് വേർസ്റ്റപ്പൻ


26. മലേറിയ രോഗത്തിൽ നിന്നും പൂർണ്ണമായും മുക്തി നേടിയ ഗൾഫ് മേഖലയിലെ ആദ്യ രാജ്യം- യുഎഇ


27. ഉമ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതോടെ പതിനഞ്ചാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം എത്രയായി- 13


28. 2022 ജൂണിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബെഡന്റെ ശാസ്ത്ര ഉപദേഷ്ടാവായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ- ആരതി പ്രഭാകർ


29. 'ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന' എന്നത് ആരുടെ ആത്മകഥയാണ്- കാർട്ടൂണിസ്റ്റ് യേശുദാസൻ


30. World Directory of Modern Military Aircraft (WDMMA) 2022 മെയിൽ പുറത്തുവിട്ട Global Airpower Ranking 2022- ൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ സേന- ഇന്ത്യൻ എയർ ഫോഴ്സ് 

  • ഒന്നാം സ്ഥാനം നേടിയത്- United States Air force (TVR - 242.9)

31. 2022- ലെ 75- മത് വേൾഡ് ഹെൽ അസംബ്ലിയിലെ ആ കമ്മിറ്റിയിലെ ചെയർ പേഴ്സണായി നിയമിതനായത്- രാജേഷ് ഭൂഷൺ


32. 2022- ലെ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ- ഗോകുലം കേരള


33. WTO- യുടെ committee on Technical Barriers to Trade- ൽ ചെയർമാനായി 2022 മെയിൽ നിയമിതനായ ഇന്ത്യാക്കാരൻ- Anwar Hussain shaik


34. 2022- ലെ IPL കിരീടം നേടിയത്- ഗുജറാത്ത് ടൈറ്റൻസ്


35. 28 സംസ്ഥാനങ്ങളിൽ ഉള്ള 117 ജില്ലകളുടെ സാമൂഹ്യ-സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രത്തിന്റെ ട്രാൻസ്ഫോർമേഷൻ ഓഫ് ആസ്പിരേഷണൽ ഡിസിക്സസ് പ്രോഗ്രാമിന് കീഴിൽ തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ഏക ജില്ല- വയനാട് 


36. വൈദ്യുതിക്ഷാമത്തിന് പരിഹാരമായി, ലഭ്യമായ വൈദ്യുതിയുടെ കാര്യക്ഷമമായ ഉപയോഗം ലക്ഷ്യമിട്ട് കേരളത്തിൽ നടപ്പാക്കുന്ന പദ്ധതി- ഊർജ്ജ കാര്യക്ഷമതാ കർമ്മ പദ്ധതി 


37. കേരള സ്റ്റാർട്ടപ്പ് മിഷൻ ഫിൽടെക് ഉച്ചകോടിയ്ക്ക് വേദിയാകുന്ന നഗരം- കൊച്ചി  


38. കേരളത്തിന്റെ ആദ്യ യുണിക്കോൺ സ്റ്റാർട്ടപ്പ്- ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ് 


39. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കോണമി (CMIE) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏപ്രിലിലെ തൊഴിലില്ലായ്മ നിരക്ക്- 7.83  

  • കൂടുതൽ തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനം- ഹരിയാന (34.5) 

40. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാന തലസ്ഥാനങ്ങളെ ചെന്നെയുമായി ബന്ധിപ്പിച്ചു കൊണ്ട് ആരംഭിക്കാനൊരുങ്ങുന്ന തീവണ്ടി സർവ്വീസ്- വന്ദേഭാരത് തീവണ്ടി സർവ്വീസ് 

No comments:

Post a Comment