1. 2022- ലെ World Snooker Championship ജേതാവ്- Ronnie 0. Sullivan
2. 2022- ൽ ബ്രസീൽ വേദിയാകുന്ന 24-ാമത് ബധിര ഒളിമ്പിക്സിൽ 10 മീ. എയർ റൈഫിൾ പുരുഷ വിഭാഗം മത്സരത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം- ധനുഷ് ശ്രീകാന്ത്
3. നിരോധിത പദാർത്ഥത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് (AIU) താൽക്കാലികമായി സസ്പെൻഡ് ചെയ്ത ഒളിമ്പ്യൻ ഡിസ്കസ് താ താരം- കമൽപ്രീത് കൗർ
4. ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ മല ആയ കാഞ്ചൻജംഗ കയറുന്നതിനിടെ മരണപ്പെട്ട പർവ്വതാരോഹകൻ- നാരായണൻ അയ്യർ
5. സംപ്രേഷണ മൂല്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് എത്തിയത്- ഐ.പി.എൽ.
- ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ പിന്നിലാക്കി.
- ഒന്നാം സ്ഥാനം നാഷണൽ ഫുട്ബോൾ ലീഗ്
6. മൊബൈൽ ഫോൺ അടിമത്തത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കേരള പോലീസ് ആരംഭിച്ച പദ്ധതി- കൂട്ട്
7. ഏറ്റവും കൂടുതൽ കാലം രാജ്യ പദവി വഹിച്ച രണ്ടാമത്തെ വ്യക്തി- എലിസബത്ത് രാജ്ഞി
8. 'ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന' എന്നത് ആരുടെ ആത്മകഥയാണ്- കാർട്ടൂണിസ്റ്റ് യേശുദാസൻ
9. ഒമ്പതാമത്തെ സിഖ് ഗുരുവായ തേഗ് ബഹദൂറിന്റെ 400- മത് ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ നാണയം- 400 രൂപ നാണയം (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ)
10. നാഷണൽ കസ്റ്റംസ് ആൻഡ് GST മ്യൂസിയം (ധരോഹർ) നിലവിൽ വന്നത് എവിടെയാണ്- പനാജി (ഉദ്ഘാടനം ചെയ്ത്- നിർമല സീതാരാമൻ)
11. ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ- മഞ്ജു വാര്യർ
12. സർക്കാരിന് കീഴിലുള്ള എല്ലാ സർവകലാശാലയുടയും ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കി മുഖ്യമന്ത്രിയെ നിയമിച്ച സംസ്ഥാനം- പശ്ചിമബംഗാൾ
13. ഇന്ത്യയുടെ 74 - മത് ചെസ് ഗ്രാൻഡ് മാസ്റ്ററായത്- രാഹുൽ ശ്രീവത്സവ്
14. 2022 ജൂണിൽ ഉദ്ഘാടനം ചെയ്ത 'നാഷനൽ മ്യൂസിയം ഓഫ് കസ്റ്റംസ് ആൻഡ് ജിഎസ്ടി' എവിടെ സ്ഥിതി ചെയ്യുന്നു- പനാജി
15. നാഷനൽ മ്യൂസിയം ഓഫ് കസ്റ്റംസ് ആൻഡ് ജിഎസ്ടിയുടെ പേര്- ധരോഹർ
16. മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ പുതുതായി വികസിപ്പിച്ച ഇറച്ചിതാറാവ്- ചൈത്ര
17. 2022- ൽ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗത്തിൽ 30000 കോടി രൂപയുടെ ധാരണാ പത്രത്തിൽ ഒപ്പുവച്ച ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട്ര
18. 2022 മെയിൽ അത്ലറ്റിക്സ് ഫെഡറേഷൻ ഇന്ത്യയുടെ വൈസ് പ്രസിഡന്റായി നിയമിതനായത്- ഡോ. അൻവർ അമീൻ ചേലാട്ട്
19. ലോകത്തിലെ ആദ്യ നാനോ യൂറിയ (ദ്രാവകം) പ്ലാൻറ് നിലവിൽ വന്നതെവിടെ (Nano Urea Liquid Plant)- കലോൾ, ഗാന്ധിനഗർ
20. 2022 ഡിസംബറിൽ നിലവിൽ വരുന്ന ഇന്ത്യയിലെ ആദ്യ സെമി ഹൈസ്പീഡ് ഫ്രെറ്റ് ട്രെയിൻ ഏത്- ഗതിശക്തി
21. 2022 ലെ മൂന്നാം ഗ്ലോബൽ ഓർഗാനിക് എക്സ്പോയുടെ വേദി- ന്യൂഡൽഹി
22. 2022 മെയിൽ ഡീകമ്മീഷൻ ചെയ്തു, 34 വർഷമായി സേവനത്തിലുള്ള ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ- INS ഗോമതി
23. ദുബായ് എയർപ്പോർട്ടിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായി മാറിയത്- ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ന്യൂഡൽഹി
24. ഇന്ത്യയിലെ ആദ്യ Greenfield Grain based എത്തനോൾ പ്ലാന്റ് നിലവിൽ വന്നത്- പൂർണിയ, ബീഹാർ
25. ഡിജിറ്റൽ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന അക്സസ് നൗ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2021- ൽ ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ട രാജ്യം- ഇന്ത്യ
26. Shanghai Cooperation Organisation- ന്റെ 8 Wonders of SCO List- ൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ പ്രതിമ- Statue of Unity
27. Central Board of Direct Taxes (CBDT) ചെയർപേഴ്സണായി നിയമിതനായത്- Sangeetha Singh
28. യു.എസ്. രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ. യുടെ പ്രഥമ ചീഫ് ടെക്നോളജി ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ- നന്ദ മുൽചന്ദാനി
29. ഫിഫ അവതരിപ്പിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഫിഫ പ്ലസ് ഒറിജിനലുകളിൽ ഇടംപിടിച്ച ആദ്യ ഇന്ത്യൻ സ്പോർട്സ് ഡോക്യുമെന്ററി- മൈതാനം
30. 2022- ൽ പുറത്തിറങ്ങുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലിരാജിന്റെ ജീവിതകഥ പ്രമേയമാക്കിയ ചലച്ചിത്രം- സബാഷ് മിതു (സംവിധാനം- ശ്രീജിത് മുഖർജി, അഭിനയിക്കുന്നത്- തഫ്സി പന്നു)
31. ഗ്രീസിലെ ഹെറാക്ലിയോണിൽ നടന്ന ലോക ജൂനിയർ ഭാരദോഹന ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യാക്കാരി- ഹർഷദ ഗരുഡ്
32. 2022 International Table Tennis Federation പ്രസിദ്ധീകരിച്ച World Ranking 2022 പ്രകാരം Women's Singles- ൽ 38-ാമത് റാങ്ക് നേടിയ ഇന്ത്യൻ താരം- മണിക ബത്ര (ഇന്ത്യയിൽ നിന്നും ഒന്നാം റാങ്ക്), Women's Single Ist Rank- Chen Meng (China)
33. സിസ്റ്റർ ലിനി സ്മാരക അവാർഡ് ജേതാവ്- ഇ.കെ. ഗീത
34. 2022- ലെ ഖേലോ മാസ്റ്റേഴ്സ് ഗെയിംസിന്റെ വേദി- ന്യൂഡൽഹി
35. ഇന്ത്യയിലെ ആദ്യത്തെ സ്വയം വിവാഹം (sologamy) നടത്തിയ യുവതി- ക്ഷമ ബിന്ദു
36. 2022 മാർച്ച് 23- ന് അന്തരിച്ച മെഡലിൻ ആൽബ്രറ്റ് (84) ഏത് പദവി വഹിച്ച വനിതയാണ്- യു.എസ്സിലെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറി
- ചെക്കോസ്ലാവാക്യയിൽ ജനിച്ച ആൽബ്രറ്റ് 11-ാംവയസ്സിൽ കുടുംബത്തോടൊപ്പം യു.എസിലേക്ക് കുടിയേറുകയായിരുന്നു,
37. വിവിധ തൊഴിൽ മേഖലകളിൽ മികവു പുലർത്തുന്നവർക്ക് സംസ്ഥാന സർക്കാർ നൽകിവരുന്ന പുരസ്കാരം- തൊഴിലാളിശ്രഷ്ഠ
- 2022- ലെ പുരസ്കാരങ്ങൾ ഒൻപത് വനി തകൾ ഉൾപ്പെടെ 17 പേർക്ക് സമ്മാനിച്ചു. 17 തൊഴിൽമേഖലകളിൽനിന്നുള്ളവരാണ് ജേതാക്കളായത്.
- ഒരുലക്ഷംരൂപവീതമാണ് സമ്മാനത്തുക,
38. സർക്കാർ സ്ഥാപനങ്ങളിലുൾപ്പെടെ നൽകു ന്ന അപേക്ഷകളിൽ ഏത് വാക്ക് വേണ്ടന്നാണ് അടുത്തിടെ സംസ്ഥാന ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്- താഴ്മയായി
- പകരം അപേക്ഷിക്കുന്നു അല്ലെങ്കിൽ അഭ്യർഥിക്കുന്നു എന്നീ വാക്കുകൾ ഉപയോഗിക്കാം .
39. 2022- ലെ സ്വിസ് ഓപ്പൺ ബാഡ്മിന്റൺ വനിത സിംഗിൾസ് കിരീടം നേടിയത്- പി.വി. സിന്ധു (ഇന്ത്യ)
- ഫൈനലിൽ തായ്ലൻഡിന്റെ ബുദ്ധനൻ ഓങ് ബാറുങ് ഫാനിനെയാണ് തോല്പിച്ചത്.
40. 2022 മാർച്ച് 27- ന് അന്തരിച്ച പ്രശസ്ത മാധ്യമ പ്രവർത്തകൻ- എ. സഹദേവൻ (71)
- ചലച്ചിത്രനിരൂപകനും കഥാകൃത്തുമായിരുന്നു
No comments:
Post a Comment