1. മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി ലഭിച്ചത്- കൊരട്ടി പോലീസ് സ്റ്റേഷൻ, തൃശ്ശൂർ
2. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അധ്യക്ഷയായി നിയമിതയായ മുൻ സുപ്രീം കോടതി ജസ്റ്റിസ്- ജസ്റ്റിസ് രഞ്ജൻ പ്രകാശ് ദേശായി
3. അയ്യങ്കാളിയുടെ എത്രാമത്തെ ചരമദിനമാണ് 2022 ജൂൺ 18- ന് ആചരിക്കുന്നത്- 81
4. 14-ാമത് ബ്രിക്സ് ഉച്ചകോടിയുടെ വേദി- ബെയ്ജിങ് (ചൈന)
5. കേരളത്തിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആയി നിയമിതനായത്- ഗംഗ സിംഗ്
6. ദൈവത്തിന്റെ സ്വന്തം വക്കീൽ എന്ന ആത്മകഥ രചിച്ചത്- ജോമോൻ പുത്തൻപുരക്കൽ
7. 2021- ലെ നവനീതം കലാ ദേശീയ പുരസ്കാര ജേതാവായ സുജാത മോഹപ്രത് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഒഡീസി
8. ബഹിരാകാശത്തെ മാലിന്യങ്ങൾ കുറയ്ക്കുന്നതിനായി തടികൊണ്ട് ഉപഗ്രഹം നിർമ്മിക്കാൻ തീരുമാനിച്ച രാജ്യം- ജപ്പാൻ
9. അടിസ്ഥാന സാക്ഷരത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുറത്തിറക്കിയ പദ്ധതി- എന്നും എഴുതും
10. രാജ്യത്തെ ആദ്യ ഉരുക്ക് കൊണ്ടുള്ള റോഡ് എവിടെയാണ്- സൂറത്ത്, ഗുജറാത്ത്
11. അമേരിക്കയിൽ പ്രതിരോധ വകുപ്പിൽ ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി നിയമിതനായ ഇന്ത്യൻ വംശജൻ- രാധ അയ്യങ്കാർ
12. കേരളത്തിൽ വിവേകാനന്ദൻറെ പ്രതിമ നിലവിൽ വരുന്നത്- ഷൊർണൂർ (പാലക്കാട്)
13. 2022 ഇൻഡസ്ട്രിയൽ ഡീകാർബണസേഷൻ ഉച്ചകോടി യുടെ വേദി ഏതാണ്- ന്യൂഡൽഹി
14. '2022 ഗ്ലോബൽ ട്രെൻഡ്സ് റിപ്പോർട്ട് പുറത്തിറക്കിയ സ്ഥാപനം- UNHCR
15. യുഎസ് ആസ്ഥാനമായ സ്മാർട്ട് ജിനോം തയ്യാറാക്കിയ ഗ്ലോബൽ സ്മാർട്ടപ്പ് ഇക്കോ സിസും റിപ്പോർട്ടിൽ അഫോഡബിൾ ടാലന്റ് വിഭാഗത്തിൽ ഏഷ്യയിൽ ഒന്നാം സ്ഥാനം നേടിയത്- കേരളം
16. നിലവിൽ ലോകത്തെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ- FRONTIER (നിർമ്മിച്ച രാജ്യം- അമേരിക്ക)
17. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനാകുന്ന ഇന്ത്യൻ വംശജ- ആരതി പ്രഭാകർ
18. 2022 അണ്ടർ- 17 വനിതാ ഫുട്ബോൾ ലോകകപ്പ് വേദി- ഇന്ത്യ
19. ഇന്ത്യയിൽ ആദ്യമായ് Oncology Laboratory ആരംഭിച്ച സംസ്ഥാനം- കേരളം
20. വാസ്തുശാസ്ത്ര പ്രകാരം നിർമ്മിക്കപ്പെടുന്ന, ചട്ടമ്പിസ്വാമികളുടെ ആദ്യ പ്രതിമയുള്ള ക്ഷേത്രം സ്ഥാപിക്കുന്നത്- കണ്ണമ്മൂല (തിരുവനന്തപുരം)
21. തെരഞ്ഞെടുക്കപ്പെട്ട 1000 റേഷൻകടകളെ ആവശ്യസേവനങ്ങൾ കൂടി ഉൾപ്പെടുത്തി കെ-സ്റ്റോറുകളാക്കി മാറ്റാൻ തീരുമാനിച്ച സംസ്ഥാനം - കേരളം
22. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണധാതു ശേഖരം കണ്ടെത്തിയ ബീഹാറിലെ ജില്ല- ജമുയി
23. ജൂൺ ഒന്നിന് സർവ്വീസ് ആരംഭിക്കുന്ന ഇന്ത്യയുടെയും, ബംഗ്ലാദേശിന്റെയും മൂന്നാമത് പാസഞ്ചർ ട്രെയിൻ- മിതാലി എക്സ്പ്രസ്സ്
24. WTO (ലോക വ്യാപാര സംഘടന) കമ്മിറ്റിയുടെ പുതിയ അധ്യക്ഷനായി നിയമിതനായ ഇന്ത്യൻ ഓഫീസർ- അൻവർ ഹുസൈൻ ഷെയ്ഖ്
25. 2022 മെയ്ൽ കേരള സർക്കാർ സാമൂഹിക പ്രസക്തിയും ബോധവത്ക്കരണ പ്രമേയവും പരിഗണിച്ച വിനോദ നികുതി ഒഴിവാക്കാൻ തീരുമാനിച്ച ചിത്രം- മാഹി (സംവിധാനം- സുരേഷ് കുറ്റ്യാടി)
26. അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ആയി നിയമിതനായത്- അൻവർ അമീൻ
27. കന്നുകാലികൾക്ക് നൂതന തിരിച്ചറിയൽ മാർഗമായ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ.എഫ്.ഐഡി.) മൈക്രോചിപ്പ് പദ്ധതിക്ക് സംസ്ഥാനത്ത് ആദ്യമായി തുടക്കം കുറിച്ചത്- ഓമല്ലൂർ, പത്തനംതിട്ട
28. 2022-ലെ മൂന്നാം ഓർഗാനിക് എക്സ്പോയുടെ വേദി- ന്യൂഡൽഹി
29. മെയ് 29- ന് പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് ഒരു പോസ്റ്റ് എത്തിച്ചത് ഏത് സംസ്ഥാനത്താണ്- കച്ച്, ഗുജറാത്ത്
30. ഈയിടെ ഡീ-കമ്മീഷൻ ചെയ്ത ഇന്ത്യൻ നേവിയുടെ കപ്പൽ- INS ഗോമതി
31. അസ്സോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2020-21- ൽ 31 പ്രാദേശിക പാർട്ടികളിൽ ഏറ്റവും കൂടുതൽ വരുമാനവും ചെലവും ഉള്ള ഇന്ത്യയിലെ പ്രാദേശിക പാർട്ടി- ഡി.എം.കെ.
32. ഏഷ്യയിലെ 30 വയസ്സിനു താഴെയുള്ള പ്രതിഭകളുടെ ഫോബ്സ് പട്ടികയിൽ ധനകാര്യസേവന വിഭാഗത്തിൽ ഇടം പിടിച്ച മലയാളി സ്റ്റാർട്ടപ്പ് സംരംഭകൻ- സഞ്ജു സോണി കുരിയൻ (vauld.com എന്ന ക്രിപ്റ്റോ എക്സ്ചേഞ്ചിന്റെ സഹസ്ഥാപകൻ)
33. ലോകാരോഗ്യ സംഘടനയുടെ ഇക്കൊല്ലത്തെ ലോക പുകയില വിരുദ്ധ ദിന പുരസ്കാരം ലഭിച്ച ഇന്ത്യൻ സംസ്ഥാനം- ജാർഖണ്ഡ്
34. പതിനഞ്ചാമത് ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് ജേതാക്കൾ- ഗുജറാത്ത് ടൈറ്റൻസ് (രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചു)
35. ഇന്ത്യയിൽ നിർമ്മിച്ച ക്ഷയരോഗ അണുബാധ ചർമ്മ പരിശോധന- C-TB
36. 2022 മെയ്ൽ IIT ഗാന്ധിനഗർ രാജ്യത്തിന് സമർപ്പിച്ച അത്യാധുനിക സൂപ്പർ കമ്പ്യൂട്ടർ- പരം അനന്ത
37. ഉത്തരേന്ത്യയിലെ ആദ്യ Industrial Biotech Park നിലവിൽ വരുന്നത്- Ghatti, Kathua (ജമ്മു)
38. ഇന്ത്യയിലെ ആദ്യ Hybrid Wind Solar Power Producing Facility നിലവിൽ വരുന്നത്- ജയ്സാൽമർ, രാജസ്ഥാൻ
39. ചൈനയെ മറികടന്ന് 2021- 22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയ രാജ്യം- അമേരിക്ക
40. 2022 ൽ ലോക്പാൽ ചെയർപേഴ്സണായി അധിക ചുമതല നൽകപ്പെട്ട വ്യക്തി- Pradip Kumar Mohanty
No comments:
Post a Comment